Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘അധികാരമില്ലാത്തതിന്റെ രോഷപ്രകടനം’; തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണങ്ങള്‍, രാഹുലിന് പ്രമുഖരുടെ തുറന്ന കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2025, 06:04 am IST
inIndia

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രമുഖരുടെ തുറന്ന കത്ത്. റിട്ട. ജഡ്ജിമാര്‍, റിട്ട. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന 272 പേരാണ് ഈ തുറന്ന കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് രാഹുലും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കമ്മിഷനിലും ഭരണഘടനാ സ്ഥാപനങ്ങളിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തി അവിശ്വാസം ജനിപ്പിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെയും വിഷലിപ്തമായ വാക്കുകളിലൂടെയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും കത്തിലുണ്ട്.

വോട്ട് മോഷണം, സൈന്യത്തിന്റെ അഭിമാനത്തെ ചോദ്യംചെയ്യല്‍, തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ തെറ്റായ ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് കത്തിലുള്ളത്. വോട്ട് മോഷണം നടന്നെന്ന് രാഹുല്‍ ആവര്‍ത്തിച്ച് ആരോപിച്ചെങ്കിലും ഇത് തെളിയിക്കുന്നതിന് ആവശ്യമായ സത്യവാങ്മൂലമോ പരാതിയോ നല്‍കിയില്ല. സൈനികരുടെ ധീരതയെയും നേട്ടങ്ങളെയും ആദ്യം ചോദ്യം ചെയ്തു. പിന്നാലെ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തു. ഇപ്പോള്‍ രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.

രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങളൊക്കെ കോടതി മേല്‍നോട്ടത്തിലുള്ള പരിശോധനയിലൂടെയും കമ്മിഷന്‍ അതിന്റെ പ്രവര്‍ത്തനരീതി വിശദീകരിക്കുകയും ചെയ്തതിലൂടെയും ഇല്ലാതായി. കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരല്ലാത്തവരുടെ പേരുകള്‍ നീക്കുകയും പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയും ചെയ്തതിനാല്‍ ഈ പ്രചാരണങ്ങള്‍ തകരുകയാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേതാക്കള്‍ സ്വന്തം വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിന് പകരം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് നേരെ തിരിയുന്നത് അധികാരമില്ലാത്തതിന്റെ രോഷപ്രകടനമാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

ദല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എന്‍. ധിംഗ്ര, മുന്‍ ഝാര്‍ഖണ്ഡ് ഡിജിപി നിര്‍മ്മല്‍ കൗര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 16 റിട്ട. ജഡ്ജിമാര്‍, 14 മുന്‍ അംബാസഡര്‍മാര്‍ അടക്കം 123 റിട്ട. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, 133 വിരമിച്ച സായുധസേന ഉദ്യോഗസ്ഥര്‍ എന്നിവരാണ് രാഹുലിന് തുറന്ന കത്ത് എഴുതിയിരിക്കുന്നത്.

Tags: Rahul Gandhicongressllegations against the Election Commission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

പുതിയ വാര്‍ത്തകള്‍

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.