Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എയറിന്ത്യയില്‍ വീല്‍ചെയര്‍ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് കിരണ്‍ മജുംദാര്‍ ഷാ

സുരക്ഷാ ക്ലിയറന്‍സിനും ബാഗേജ് ശേഖരണത്തിനും ഉള്ള തലവേദനകള്‍ ഒഴിവാക്കി വിമാനയാത്ര സുഗമമാക്കാന്‍ പലരും എയറിന്ത്യ നല്‍കുന്ന വീല്‍ ചെയര്‍ സേവനം ദുരുപയോഗം ചെയ്യുന്നതായി പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 11:18 pm IST
inIndia
കിരണ്‍ മജുംദാര്‍ ഷാ (വലത്ത്)

കിരണ്‍ മജുംദാര്‍ ഷാ (വലത്ത്)

ബെംഗളൂരു: സുരക്ഷാ ക്ലിയറന്‍സിനും ബാഗേജ് ശേഖരണത്തിനും ഉള്ള തലവേദനകള്‍ ഒഴിവാക്കി വിമാനയാത്ര സുഗമമാക്കാന്‍ പലരും എയറിന്ത്യ നല്‍കുന്ന വീല്‍ ചെയര്‍ സേവനം ദുരുപയോഗം ചെയ്യുന്നതായി പരാതി.

ഇന്ത്യ-യുഎസ് ഫ്ലൈറ്റില്‍ വീല്‍ ചെയറിന്റെ ആവശ്യക്കാര്‍ 30 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും ഇത് വീല്‍ചെയര്‍ യാത്രക്കാര്ക്കുണ്ട് മുന്‍ഗണന നേടിയെടുക്കാനുള്ള തന്ത്രമാണെന്നും സൂചിപ്പിച്ച് ബ്രൂസ് എന്ന ഒരാള്‍ എക്സില്‍ നീണ്ട വീല്‍ ചെയര്‍ യാത്രക്കാരുടെ ക്യൂ കാണിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് അഭിപ്രായപ്പെട്ടിരുന്നു. ഇതിനാല്‍ യഥാര്‍ത്ഥത്തില്‍ വീല്‍ ചെയര്‍ ആവശ്യമുള്ള ശാരീരികപ്രശ്നമുള്ള ആളുകള്‍ പിന്തള്ളപ്പെടുകയാണെന്നു ബ്രൂസ് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഈ പ്രശ്നത്തോടുള്ള പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

Air India says 30% of passengers on India-US flights ask for wheelchairs.

Most are able bodied travelers scamming the priority boarding system.

Real disabled passengers get left short.

pic.twitter.com/OtdMXITcHg

— Bruce (@bruce_barrett) November 15, 2025

വീല്‍ ചെയറിന് വേണ്ടിയുള്ള യാത്രക്കാരുടെ കടിപിടി ഒഴിവാക്കാന്‍  ഒരു വീല്‍ചെയറിന് 5000 രൂപ വെച്ച് അധികം ഈടാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ബിസിനസുകാരിയായ കിരണ്‍ മജുംദാര്‍ ഷാ.

ഫീസ് വര്‍ധിപ്പിക്കുമ്പോള്‍ ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ വീല്‍ചെയര്‍ ആവശ്യമുള്ളതെന്ന് അറിയാന്‍ കഴിയും എന്നാണ് കിരണ്‍മജുംദാര്‍ ഷാ പറയുന്നത്. ഫീസ് കൂടുമ്പോള്‍ ആവശ്യക്കാര്‍ മാത്രമേ വീല്‍ചെയര്‍ സേവനത്തിനെത്തൂ എന്നാണ് കിരണ്‍ മജുംദാര്‍ ഷാ പറയുന്നത്.

പലരും ഇപ്പോള്‍ ക്യൂ ഒഴിവാക്കാനും യാതൊരു തടസ്സവുമില്ലാതെ പറക്കുന്നതിനും എയറിന്ത്യയുടെ വീല്‍ ചെയര്‍ സൗകര്യം ദുരുപയോഗം ചെയ്യുകയാണിപ്പോള്‍. ഇത് വിമാനക്കമ്പനിക്ക് വന്‍തലവേദന സൃഷ്ടിക്കുന്നുണ്ട്. ഓരോമാസവും ഒരു ലക്ഷം വീല്‍ചെയര്‍ ബുക്കിംഗ് നടക്കുന്ന എയര്‍ലൈന്‍സാണ് ടാറ്റയുടെ എയറിന്ത്യ. പ്രായമേറിയവര‍്ക്ക് തടസ്സമില്ലാതെ സുരക്ഷാ ക്ലിയറന്‍സിനും ബാഗേജ് ശേഖരണത്തിനും സാധിക്കും എന്നതിനാലാണ് പലരും വീല്‍ചെയര്‍ ബുക്ക് ചെയ്യുന്നത്.

ബെംഗളൂരുവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഐടി മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ കഴിവുകേടിനെ വിമര്‍ശിച്ച് ശ്രദ്ധേയയായ ആളാണ് കിരണ്‍ മജുംദാര്‍ ഷാ.

Tags: Air IndiaKiran Majumdar ShawBioconbiotechnologyWheelchair service
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

India

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

India

ഫുക്കറ്റില്‍ നിന്നുള്ള വിമാനം കൂപ്പുകുത്തിയ സംഭവം : ലഹരി ഉപയോഗിച്ച പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ 

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.