Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരിക്കടത്തില്‍ ആരോപണവിധേയന്‍; പുറത്താക്കിയ കൗണ്‍സിലര്‍ക്ക് വീണ്ടും സിപിഎം ടിക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 03:26 pm IST
inKerala, Alappuzha

ആലപ്പുഴ: ലഹരിക്കടത്ത് കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ കൗണ്‍സിലര്‍ക്ക് വീണ്ടും പാര്‍ട്ടി ചിഹ്നത്തില്‍ സീറ്റു നല്‍കിയതില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. നിരോധിത പുകയില ഉത്പന്നക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ മുന്‍ ഏരിയ കമ്മിറ്റി അംഗവും ആലപ്പുഴ നഗരസഭാംഗവുമായ എ. ഷാനവാസിനാണ് വീണ്ടും പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്.

നടപടിയെടുത്ത് പുറത്താക്കിയ ഷാനവാസിനെ എപ്പോള്‍ പാര്‍ട്ടിയില്‍ തിരിച്ചെടുത്തെന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ജില്ലാ സെക്രട്ടറിയെ മറികടന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിന്റെ ഇടപെടലാണ് വീണ്ടും സീറ്റ് നല്‍കാന്‍ ഇടയാക്കിയതെന്നാണ് ആക്ഷേപം. ആലപ്പുഴ നഗരത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിന്റെ ഏറ്റവും അടുത്തയാളായാണ് ഇയാള്‍ അറിയപ്പെടുന്നത്. മുന്‍ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നടപടി നേരിട്ട മറ്റൊരു മുന്‍ കൗണ്‍സിലര്‍ക്കും ഇത്തവണ സീറ്റ് നല്‍കിയിട്ടുണ്ട്. നേതാക്കന്മാരുടെ അടുപ്പക്കാരായാല്‍ പാര്‍ട്ടി നടപടികള്‍ക്ക് യാതൊരു വിലയുമില്ലെന്നാണ് ആക്ഷേപം.

യുവാക്കളിലെ ലഹരിവ്യാപനത്തിനെതിരെ വലിയ തോതില്‍ സര്‍ക്കാരും മറ്റും വ്യാപകമായി പ്രചാരണം നടത്തുന്നതായി അവകാശപ്പെടുമ്പോഴാണ് ലഹരിക്കേസില്‍ ആരോപണവിധേയരായവരെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം പൊതുജനത്തെ വെല്ലുവിളിക്കുന്നതെന്നാണ് വിമര്‍ശനം. 2023 ജനുവരിയിലാണ് ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്ന് കരുനാഗപ്പള്ളിയില്‍ വെച്ച് ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഇതെത്തുടര്‍ന്നാണ് സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും ആലപ്പുഴ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ 2023 ജൂണില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. വാഹനം താന്‍ വാടകയ്‌ക്കു കൊടുത്തതാണ് എന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.

ആദ്യം ആറു മാസത്തേക്കു സസ്പെന്‍ഡ് ചെയ്ത ഷാനവാസിനെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പുറത്താക്കിയത്. പാര്‍ട്ടിയെ അറിയിക്കാതെയാണ് ഷാനവാസ് ലോറി വാങ്ങിയതെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കൗണ്‍സിലര്‍ സ്ഥാനം ഷാനവാസ് രാജിവെച്ചില്ല.

വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടുള്ള ഇയാളുടെ വലിയ തോതിലുള്ള സാമ്പത്തിക വളര്‍ച്ചയും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അക്കാലയളവില്‍ ആലപ്പുഴ നഗരത്തിലെ നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് പുകയില ഉത്പന്ന കടത്തുമായി ബന്ധപ്പെട്ട് പോലീസും എക്സൈസും അറസ്റ്റ് ചെയ്തത്. ഇവരെയൊക്കെ ലഹരിമാഫിയകളുമായി ബന്ധപ്പെടുത്തുന്ന കണ്ണികളെ കുറിച്ചുള്ള തുടരന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു.

 

Tags: Activists protestingParty symbol seatExpelled councilorDrug smuggling caseA. ShanavasFormer area committee memberProhibited tobacco products smugglingcpmAlappuzha Municipality
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.