Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംഘം പ്രവര്‍ത്തിക്കുന്നത് സ്വയംസേവകരുടെ ഭാവ, ജീവ ശക്തികളില്‍: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 04:28 am IST
inIndia
ജ്ഞാനഗംഗാ പ്രകാശന്റെ 'ഔര്‍ യേ ജീവന്‍ സമര്‍പ്പിത്' എന്ന പുസ്തക പ്രകാശന ചടങ്ങില്‍ രാജസ്ഥാനില്‍ അന്തരിച്ച 24 പ്രചാരകര്‍ക്ക് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആദരാഞ്ജലി അര്‍പ്പിക്കുന്നു

ജ്ഞാനഗംഗാ പ്രകാശന്റെ 'ഔര്‍ യേ ജീവന്‍ സമര്‍പ്പിത്' എന്ന പുസ്തക പ്രകാശന ചടങ്ങില്‍ രാജസ്ഥാനില്‍ അന്തരിച്ച 24 പ്രചാരകര്‍ക്ക് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആദരാഞ്ജലി അര്‍പ്പിക്കുന്നു

ജയ്‌പൂര്‍ (രാജസ്ഥാന്‍): സ്വയംസേവകരുടെ ഭാവശക്തിയും ജീവശക്തിയിലുമാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മാനസികമായി സ്വയം തയാറായാണ് സ്വയംസേവകന്‍ പ്രചാരകനാവുന്നത്. ഇതാണ് സംഘത്തിന്റെ പ്രാണശക്തി. അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ അന്തരിച്ച 24 പ്രചാരകരുടെ ജീവിതകഥ വിവരിക്കുന്ന ജ്ഞാനഗംഗാ പ്രകാശന്റെ ‘…ഔര്‍ യേ ജീവന്‍ സമര്‍പ്പിത്’ എന്ന പുസ്തകം പാഥേയ് കണ്‍ സന്‍സ്ഥാന്‍ നാരദ് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

സംഘം വളര്‍ന്നു. പ്രവര്‍ത്തനത്തിന് കൂടുതല്‍ അവസരങ്ങളും സൗകര്യങ്ങളും ഇന്നുണ്ട്. എന്നാല്‍ അത് നിരവധി ദോഷങ്ങള്‍ക്കും കാരണമാണ്. എതിര്‍പ്പിന്റെയും അവഗണനയുടെയും കാലഘട്ടത്തില്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെ നാം തുടരണം. ആ വൈകാരികഭാവമാണ് സംഘത്തെ സംഘമായി നിലനിര്‍ത്തുന്നത്. സംഘത്തിന്റെ കാര്യപദ്ധതി സരളമാണെങ്കിലും അത് ലളിതമായി മനസിലാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള അനുഭവത്തിലൂടെയല്ലാതെ സംഘത്തെ മനസിലാകില്ല. സംഘത്തോട് മത്സരിച്ചും അനുകരിച്ചും പലരും ഒരുമിച്ചുചേരാന്‍ പരിശ്രമിച്ചു. പക്ഷേ അത് പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ നിന്നില്ല. സംഘശാഖയാകട്ടെ നൂറു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു, വളരുന്നു, വ്യാപിക്കുന്നു. അതിന് കാരണം സ്വയംസേവകരുടെ സമര്‍പ്പണഭാവമാണ്.

ഇന്ന് സംഘപ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും ചര്‍ച്ചയാണ്. സ്വയംസേവകരുടെയും പ്രചാരകരുടെയും നേട്ടങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുന്നു. ശാഖകള്‍ നടത്തുന്നത് മൂലം രാഷ്‌ട്രത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് നൂറു വര്‍ഷം മുമ്പ് ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നോ? അവര്‍ വെറുതെ വായുവില്‍ വടി വീശുകയാണെന്നാണ് ആളുകള്‍ പരിഹസിച്ചത്. എന്നാല്‍ ഇന്ന് സമൂഹത്തില്‍ സംഘത്തിന്റെ സ്വീകാര്യത വര്‍ദ്ധിച്ചിരിക്കുന്നു, മോഹന്‍ ഭാഗവത് പറഞ്ഞു.

‘…ഔര്‍ യേ ജീവന്‍ സമര്‍പ്പിത്’ എന്ന പുസ്തകം അഭിമാനബോധം വളര്‍ത്തുകയും ദുഷ്‌കരമായ പാതയിലൂടെ സഞ്ചരിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. പൂര്‍വികരുടെ ജീവിതങ്ങള്‍ നമുക്ക് പ്രേരണയാണ്. അവരുടെ പ്രതിഭയുടെ ഒരു കണികയെങ്കിലും ജീവിതത്തില്‍ ഉള്‍ക്കൊള്ളിച്ചാല്‍, നമുക്ക് സമൂഹത്തെയും രാഷ്‌ട്രത്തെയും പ്രകാശിപ്പിക്കാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.

എഡിറ്റര്‍ ഭഗീരഥ് ചൗധരി, ജ്ഞാനഗംഗ പ്രകാശന്‍ പ്രസിഡന്റ് ഡോ. മുരളീധര്‍ ശര്‍മ്മ, വൈസ് പ്രസിഡന്റ് ജഗദീഷ് നാരായണ്‍ ശര്‍മ്മ എന്നിവര്‍ സംസാരിച്ചു.

Tags: Sangh pracharaksDr.Mohan BhagwatRSS@100SwayamsevaksBhava and Jiva Shaktiഔര്‍ യേ ജീവന്‍ സമര്‍പ്പിത്Gyangaga prakasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.