Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബിബിസിയോട് നാല്പതിനായിരം കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് ; കാരണം ട്രംപിനെതിരെ ഇറക്കിയ നുണ ഡോക്യുമെന്‍ററി

തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരായി നിലകൊള്ളുന്ന നേതാക്കളെ ഡോക്യുമെന്‍ററികളും മറ്റും ഇറക്കി അവരുടെ പ്രതിച്ഛായ തകര്‍ക്കുന്ന ബിബിസിയുടെ തന്ത്രത്തിനെതിരെ നിയമയുദ്ധത്തിന് ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ്. ലിബറല്‍ രാജ്യമെന്നറിയപ്പെടുന്ന അമേരിക്കയില്‍ ട്രംപിനെതിരെ തയ്യാറാക്കിയ ഡോക്യുമെന്‍ററിയാണ് വിവാദത്തിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 10:46 pm IST
inWorld

ന്യൂയോർക്ക്: ബിബിസിയ്‌ക്കെതിരെ 40,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് കേസ് നല്‍കും. തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരായി നിലകൊള്ളുന്ന നേതാക്കളെ ഡോക്യുമെന്‍ററികളും മറ്റും ഇറക്കി അവരുടെ പ്രതിച്ഛായ തകര്‍ക്കുന്ന ബിബിസിയുടെ തന്ത്രത്തിനെതിരെയാണ് ട്രംപ് നിയമയുദ്ധത്തിന് ഒരുങ്ങുന്നത്. ലിബറല്‍ രാജ്യമെന്നറിയപ്പെടുന്ന അമേരിക്കയില്‍ ട്രംപിനെതിരെ തയ്യാറാക്കിയ ഡോക്യുമെന്‍ററിയാണ് വിവാദത്തിലായത്.

2021ല്‍ ട്രംപ് നടത്തിയ ഒരു പ്രസംഗത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത് ഒരു ഡോക്യുമെന്‍ററിയില്‍ ബിബിസി ഉപയോഗിക്കുകയായിരുന്നു. ഇത് ട്രംപിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി. 2020ല്‍ അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ അട്ടിമറി നടത്തിയെന്ന് സംശയിക്കുന്നതായി ട്രംപ് പ്രസംഗിച്ചിരുന്നു. ക്യാപിറ്റോളില്‍ ട്രംപിനെ അനുകൂലിച്ച് വലിയ കലാപമുണ്ടായി. ഈ ക്യാപിറ്റോള്‍ കലാപത്തിന് കാരണം ട്രംപിന്റെ പ്രസംഗമാണെന്ന് വരുത്തിതീര്‍ക്കുന്നതുപോലെ ട്രംപിന്റെ പ്രസംഗം ബിബിസി എഡിറ്റ് ചെയ്തു എന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്.

2024 ൽ ‘ട്രംപ് എ സെക്കൻ‍ഡ് ചാൻസ്’ എന്ന ഡോക്യുമെന്‍ററിയിൽ ബി ബി സി ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ഉപയോഗിച്ചിരുന്നു. ട്രംപിന്റെ പ്രസംഗത്തിലെ രണ്ട് ഭാഗങ്ങൾ ചേർത്ത് വച്ചപ്പോൾ ട്രംപ് ആക്രമത്തിന് ആഹ്വാനം നൽകിയെന്ന പ്രതീതി സൃഷ്ടിച്ചു. ഇതിനെ ട്രംപ് ചോദ്യം ചെയ്തതോടെ ബി ബി സി മാപ്പ് പറഞ്ഞു. എന്നാല്‍ മാപ്പ് പോരെന്നും 100 മുതല്‍ 500 കോടി ഡോളര്‍ വരെ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ട്രംപ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുയര്‍ത്തി ട്രംപ് നിയമനടപടിക്കൊരുങ്ങുകയാണ്. എന്നാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിബിസി വ്യക്തമാക്കിയതോടെയാണ് ട്രംപ് നിയമനടപടിക്കൊരുങ്ങുന്നത്. (5 500 കോടി ഡോളര്‍ എന്നത് ഏകദേശം നാൽപതിനായിരം കോടി ഇന്ത്യൻ രൂപ വരെ വരും. അടുത്തയാഴ്ചയാകും നിയമ നടപടി തുടങ്ങുകയെന്നും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
മോദിയെ കുടുക്കാനും ബിബിസിയുടെ നുണ ഡോക്യുമെന്‍ററി
പണ്ട് മോദിയാണ് ഗുജറാത്ത് കലാപത്തിന് പിന്നിലെന്ന് വരുത്തിതീര്‍ക്കാന്‍ ബിബിസി ഒരു ഡോക്യുമെന്‍ററി പുറത്തുവിട്ടിരുന്നു. അന്ന് ബിബിസിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നീങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ അന്ന് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞതാണ്. ഇന്ത്യ, ദ മോദി ക്വസ്റ്റ്യന്‍ എന്നതായിരുന്നു ആ ഡോക്യുമെന്‍ററി.

Tags: Donald TrumpDocumentary on Capitol Hill riotCapitol Hill riotModi the Indian questionBBC DocumentaryTrumpBBCcompensationMedia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
World

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.