Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാഭീകരയായ ഡോക്ടര്‍ ഷഹീന്‍ ഷഹീദിന് പിന്നാലെ മറ്റൊരു വനിതാ ഡോക്ടറായ പ്രിയങ്ക ശര്‍മ്മയും;പിന്നില്‍ ലവ് ജിഹാദോ?

ഹരിയാനയിലെ അല്‍ഫല ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാഭീകരയായ ഡോക്ടര്‍ ഷഹീന്‍ ഷഹീദിന് പിന്നാലെ ഞായറാഴ്ച വെള്ളക്കോളര്‍ ഭീകരസംഘത്തിലെ കണ്ണിയായ മറ്റൊരു വനിതാഡോക്ടര്‍ കൂടി പിടിയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 08:38 pm IST
in India
അറസ്റ്റിലായ ഡോക്ടര്‍ ഷഹീന്‍ ഷഹീദ് (വലത്ത്) പ്രിയങ്ക ശര്‍മ്മയെ പ്രതിനീകരിക്കുന്ന നിഴല്‍ ചിത്രം (ഇടത്ത്)

അറസ്റ്റിലായ ഡോക്ടര്‍ ഷഹീന്‍ ഷഹീദ് (വലത്ത്) പ്രിയങ്ക ശര്‍മ്മയെ പ്രതിനീകരിക്കുന്ന നിഴല്‍ ചിത്രം (ഇടത്ത്)

ന്യൂദല്‍ഹി: ഹരിയാനയിലെ അല്‍ഫല ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാഭീകരയായ ഡോക്ടര്‍ ഷഹീന്‍ ഷഹീദിന് പിന്നാലെ ഞായറാഴ്ച വെള്ളക്കോളര്‍ ഭീകരസംഘത്തിലെ കണ്ണിയായ മറ്റൊരു വനിതാഡോക്ടര്‍ കൂടി പിടിയില്‍. ജമ്മു കശ്മീരിലെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മയുടെ മൊബൈല്‍ ഫോണും സിം കാര്‍ഡും ഫോറന്‍സിക് പരിശോധന നടത്തിവരികയാണ്.

ഹിന്ദുവായ ഈ വനിതാ ഡോക്ടറെ അദീല്‍ ലവ് ജിഹാദില്‍ കുടുക്കിയതോ?

നേരത്തെ ജമ്മുകശമീരിലെ ഗവണ്‍മെന്‍റ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നാളുകളില്‍ ഡോക്ടര്‍ അദീല്‍ എന്ന ജെയ്ഷ് എ മുഹമ്മദ് ഭീകരനുമായി ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മ അടുപ്പത്തിലായിരുന്നു. ഇത് ചതിയ്‌ക്ക് വേണ്ടിയുള്ള ലവ് ജിഹാദാണോ എന്ന് സംശയിക്കുന്നുണ്ട്. ഭീകരരുടെ രഹസ്യസ്വഭാവമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഹിന്ദു ഡോക്ടറെ ഉപയോഗിച്ചാല്‍ സംശയം ഉണ്ടാകില്ലെന്ന തന്ത്രമായിരിക്കാം ഇവിടെ പയറ്റിയിരിക്കുന്നതെന്ന് സംശയിക്കുന്നു. ഡോക്ടര്‍ അദീല്‍ പിന്നീട് കശ്മീരില്‍ നിന്നും ഹരിയാനയിലെ അല്‍ ഫലാ ആശുപത്രിയിലേക്ക് ജോലി മാറിപ്പോവുകയായിരുന്നു.

ഡോക്ടര്‍ അദീലിന്റെ ഫോണില്‍ നിന്നും ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മയിലേക്ക്

ഡോക്ടര്‍ ഉമര്‍ നബി, ഡോക്ടര്‍ മുസമ്മല്‍, ഡോക്ടര്‍ ഷഹീന്‍ ഷഹീദ്, ഡോക്ടര്‍ അദീല്‍ തുടങ്ങിയ ഡോക്ടര്‍മാരുടെ രഹസ്യഭീകരസംഘത്തിന് പണക്കൈമാറ്റത്തിനും സാധനങ്ങളുടെ കൈമാറ്റത്തിനും ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മ സഹായിച്ചിരുന്നതായി പറയുന്നു. നേരത്തെ കശ്മീരിലെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജില്‍ ജോലി ചെയ്യുകയും പിന്നീട് ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ഫലാ കോളെജിലേക്ക് മാറിപ്പോവുകയും ചെയ്ത ഡോ. അദീലിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീര്‍ ഭീകരവിരുദ്ധപ്പൊലീസ് ഹരിയാനയിലെ രോഹ് ടക് സ്വദേശിനിയായ ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മയിലേക്ക് എത്തിയത്.

ഡോക്ടര്‍ അദീലിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മയിലേക്ക് എത്തുന്നത്. കശ്മീരിലെ അനന്ത് നാഗിലെ മലക് നാഗിലുള്ള ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മയുടെ താമസസ്ഥലം റെയ്ഡ് ചെയ്യുകയും ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

 

 

 

Tags: white collar terrorismDr Priyanka Sharma terroristHaryana Doctor Priyanka SharmaterrorismJammu and KashmirDr Shaheen Shahid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

India

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.