Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആദിത്യദശയിൽ സൂര്യനെ ആരാധിക്കുമ്പോൾ വർജ്ജിക്കേണ്ട ഭക്ഷണങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 06:54 am IST
inSamskriti

ഭക്ഷണ കാര്യത്തില്‍ അങ്ങനെ പ്രത്യേകിച്ച് ദിവസങ്ങളൊന്നും നോക്കേണ്ട ആവശ്യമില്ല. ഏത് ഭക്ഷണവും എപ്പോള്‍ വേണമെങ്കിലും നമ്മള്‍ക്ക് കഴിയ്‌ക്കാം. എന്നാല്‍ ആദിത്യ ദശയുള്ളവർ സൂര്യ ദേവനെ ആരാധിക്കുന്നതിനാൽ ഞായറാഴ്ച ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല.

വിശ്വാസമനുസരിച്ച് സൂര്യഭഗവാന്റെ ദിവസമാണ് ഞായറാഴ്ച. അതുകൊണ്ട് ഞായറാഴ്ച ചില ഭക്ഷണങ്ങള്‍ക്ക് വിലക്കുണ്ട്. ഏതൊക്കെയാണ് ഞായറാഴ്ച കഴിയ്‌ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്നു നോക്കാം.

മാംസാഹാരങ്ങള്‍ : മാംസാഹാരങ്ങള്‍ ഒന്നും ഞായറാഴ്ച കഴിക്കാന്‍ പാടില്ല. പ്രത്യേകിച്ച് സൂര്യ ഭഗവാനെ ആരാധിയ്‌ക്കുന്നവര്‍.

ചുവന്ന പരിപ്പ്: പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചുവന്ന പരിപ്പ്. ഇറച്ചിയില്‍ ഉള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത് സൂര്യഭഗവാന്റെ ദിവസമായ ഞായറാഴ്ച കഴിക്കരുതെന്ന് പറയുന്നത്.

ചുവന്ന ചീര : വൈഷ്ണവരുടെ മരണത്തിന് കാരണമായതുകൊണ്ടാണ് ചീര ഞായറാഴ്ച ദിവസങ്ങളില്‍ കഴിയ്‌ക്കരുതെന്ന് പറയുന്നത്.

വെളുത്തുള്ളി : രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്. മരണത്തിന്റെ വിയര്‍പ്പ് തുള്ളി എന്നാണ് വെളുത്തുള്ളി അറിയപ്പെടുന്നത്. ഞായറാഴ്ച ഒഴിവാക്കേണ്ട പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണ് വെളുത്തുള്ളി.

മത്സ്യം : പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. എന്നാല്‍ ഞായറാഴ്ച സൂര്യദേവനെ ആരാധിക്കുന്നവർ മത്സ്യം കഴിയ്‌ക്കരുത്. മാംസാഹാരമായതു കൊണ്ട് തന്നെയാണ് സൂര്യഭഗവാന്റെ ദിവസമായ ഞായറാഴ്ച മത്സ്യം കഴിക്കരുതെന്ന് പറയുന്നത്.

സവാള : എല്ലാ വീടുകളിലേയും സ്ഥിര സാന്നിധ്യമാണ് സവാള. എന്നാല്‍ സൂര്യഭഗവാനു വേണ്ടി നീക്കി വെച്ചിരിയ്‌ക്കുന്ന ദിവസമായതിനാല്‍ ദൈവീക ഭക്ഷണങ്ങളില്‍ ഒരിക്കലും സവാള ചേര്‍ക്കരുത്.

ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങും ഇതു പോലെ തന്നെ ഞായറാഴ്‌ച്ച കഴിക്കാൻ പാടില്ല.

Tags: Aditya dashaLord SunSoorya dev
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.