Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടുത്തത് ബംഗാളിലെ കാട്ടുഭരണം അവസാനിപ്പിക്കൽ; ബംഗാളിലേക്കുള്ള വാതിൽ ബീഹാർ തുറന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 08:02 pm IST
inKerala, News, India

ന്യൂദൽഹി: ബീഹാറിലെ ഈ വമ്പൻ വിജയം ബംഗാളിലെ ബിജെപിയുടെ വിജയത്തിന്റെ വാതിൽ തുറന്നുനൽകിയിരിക്കുകയാണ്. ബംഗാളിലെ ജനതയോട് ഞാൻ പറയുകയാണ്, നമുക്ക് ഒന്നിച്ചുനിന്ന് ബംഗാളിലെ കാട്ടു ഭരണം അവസാനിപ്പിക്കാം, ആവേശ ഭരിതരായ ജനതയുടെ ജയ് മോദി വിളികൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാർട്ടി ആ്സ്ഥാനത്ത് ബിജെപി തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാൻ ഒന്നിച്ച ബിജെപി പ്രവർത്തകരെ അഭി സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


പുതിയ യാത്രയുടെ തുടക്കം. ബീഹാറിലെ ഈ വിജയം നമ്മുടെ തോളിൽ ഭാരം കൂട്ടുന്നു. ബീഹാർ അടുത്ത അഞ്ചുവർഷത്തിൽ കൂടുതൽ വികസനം വരും. തൊഴിൽ കൂടും. തൊഴിൽ അവസരങ്ങൾ വർദ്ധിക്കും. ബീഹാർ നിങ്ങളെ സ്വാഗതം ചെയ്യാൻ തയാർ. ബീഹാർ വാസികൾക്ക് ഈ അവസരം വിനിയോഗിക്കാൻ ഏറ്റവും പറ്റിയ അവസരമാണ്.
നിങ്ങൾ അർപ്പിച്ച വിശ്വാസം എന്റെ പ്രാണനാണ്.
ബീഹാറിലെ അമ്മമാരേ, ബീഹാറിലെ കർഷകരേ, ബീഹാറിലെ ജനങ്ങളെ നിങ്ങളുടെ ആഗ്രഹം എന്റെ പ്രതിജ്ഞയാണ്. യുവാക്കളെ നിങ്ങളുടെ പ്രതീക്ഷ എന്റെ ഉത്തരവാദിത്വമാണ്. മോദി പറഞ്ഞു.

– കെട്ട സർക്കാർ’ തിരിച്ചുവരാതിരിക്കാൻ റെക്കോർഡ് പോളിംഗ് നടത്തണമെന്ന തന്റെ ആഹ്വാനത്തിന് ബീഹാർ മറുപടി നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
– ബീഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയത്തിനുശേഷം തന്റെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ‘ജയ് ഛഢി മായക്ക് ജയ്‌വിളിച്ചു. ഛഠി പൂജയെ നാടകം എന്നു വിളിച്ചവരാണ് അവർ.
– ബീഹാറിലെ ജനങ്ങൾ ശരിക്കും ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചു.’

– എസ്ഐആറിനെക്കുറിച്ചുള്ള ഇന്ത്യാ ബ്ലോക്കിന്റെ തെറ്റായ വിവരങ്ങൾ ജനങ്ങൾ നിരസിച്ചു. ബിഹാറിലെ ജനങ്ങൾ വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനെ പിന്തുണയ്‌ക്കുന്നു.

– രാജ്യത്തെ ഏറ്റവും വലിയ യുവജനസംഖ്യകളിലൊന്നാണ് ബീഹാർ, എല്ലാ മതങ്ങൾക്കും ജാതികൾക്കും അതീതമായി അവർ ജീവിക്കുന്നുണ്ടെന്നും, അവരുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും ജംഗിൾ രാജ് കാലഘട്ടത്തിലെ പഴയ വർഗീയ എന്റെ രാഷ്‌ട്രീയത്തെ പൊളിച്ചുമാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: #BiharElction2025modiNDAwestbengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.