Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളിന്റെയും കഞ്ചാവിന്റെയും കാര്യം പറയുമ്പോള്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി എന്തിന് അസഹിഷ്ണുത കാണിക്കുന്നു- പി കെ ശശി

ലണ്ടനിലെ മാര്‍ക്സിന്റെ ശവകുടീരത്തിന് സമീപം നിന്നുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു പി.കെ ശശിയുടെ കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 12:13 am IST
in Kerala

പാലക്കാട് : കള്ളിന്റെയും കഞ്ചാവിന്റെയും കാര്യം പറയുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി എന്തിന് അസഹിഷ്ണുത കാണിക്കുന്നെന്ന് ഔദ്യോഗിക പക്ഷവുമായി ഇടഞ്ഞ് നില്‍ക്കുന്ന പി കെ ശശി.

വിവരമില്ലായ്‌മ ഒരു കുറ്റമല്ല. അത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നതും അത് കൈയിലെ ഒരു വലിയ ഭൂഷണമായി കരുതുന്നതുമാണ് വലിയ അപമാനം.അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ഞാനങ്ങ് ചെറുതായിപ്പോകും പറഞ്ഞ ആളങ്ങ് വലുതായിപ്പോകുമെന്ന ധാരണയാണുള്ളതെങ്കില്‍ എനിക്കൊന്നും പറയാനില്ല. കള്ളിന്റെയും കഞ്ചാവിന്റെയും കാര്യം പറയുമ്പോള്‍ ഇങ്ങനെ പ്രതികരിക്കേണ്ട കാര്യമെന്താണുള്ളത്. ഞാന്‍ പറഞ്ഞത് ഒരു വ്യക്തിയെയും ഉദ്ദേശിച്ചല്ലെന്നും പാലക്കാട് ജില്ലാ സെക്രട്ടറി എന്‍ സുരേഷ് ബാബുവിനെ വിമര്‍ശിച്ച് കൊണ്ട് പി കെ ശശി പറഞ്ഞു.

പുട്ടിന് പീരയിടും പോലെ പി കെ ശശി എന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ പുണ്യം കിട്ടുമെങ്കില്‍ അത് ഈ പറയുന്നയാളുകള്‍ക്കിരിക്കട്ടെ. പാര്‍ട്ടിയില്‍ ഏത് സുരേഷ് ബാബുവിനും പി കെ ശശിക്കും അഞ്ച് രൂപയുടെ മെമ്പര്‍ഷിപ്പാണ് ഉളളത്. പികെ ശശിയുടെ മെമ്പര്‍ഷിപ്പ് അഞ്ച് രൂപയുടെയും സുരേഷ് ബാബു ഉള്‍പ്പടെയുള്ളവരുടേത് 500 രൂപയുടെയും വിലയാന്നുമല്ല.

ലണ്ടനിലെ മാര്‍ക്സിന്റെ ശവകുടീരത്തിന് സമീപം നിന്നുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു പി.കെ ശശിയുടെ കുറിപ്പ്. മാര്‍ക്സും മാര്‍ക്സിസവും അജയ്യവും അമരവും നിത്യവസന്തവുമാണ്. സ്പിരിറ്റും കള്ളും കൂട്ടിച്ചേര്‍ക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവര്‍ക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ല. കൂടെ നില്‍ക്കേണ്ടവരെയും കൂട്ടിനിരിക്കേണ്ടവരെയും കണ്ണുരുട്ടി ഭയപ്പെടുത്തി മൗനികളും അടിമകളുമാക്കി മാര്‍ക്സിസം പ്രയോഗിക്കാന്‍ ആകില്ലെന്നും ശശി കുറിച്ചു.രണ്ടാഴ്ച മുന്‍പ് പാലക്കാട് മീനാക്ഷിപുരത്ത് സ്പിരിറ്റ് ശേഖരം പിടിച്ച കേസില്‍ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ അടുപ്പക്കാരനും പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയും സഹായിയും ജയിലില്‍ ആയിരുന്നു.

ഇത്തരം പോസ്റ്റ് ഇടുന്നത് കൊണ്ടാണ് പി.കെ ശശി ബ്രാഞ്ചില്‍ ഇരിക്കുന്നതെന്ന് ഇ.എന്‍ സുരേഷ് ബാബു പ്രതികരിച്ചു.അച്ചടക്ക നടപടിയുടെ പേരിലാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരം താഴ്‌ത്തിയത്.

 

 

 

Tags: district secrataryPK SasiEN Suresh Babucpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

പുതിയ വാര്‍ത്തകള്‍

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.