Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അല്‍ ഫലാ യൂണിവേഴ്സിറ്റിയുടെ ഫണ്ടിംഗ് എവിടെനിന്ന് എന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം; ഭീകരവാദത്തിന്റെ കേന്ദ്രമായ കോളെജിന് എന്‍ഒസി ഇല്ല

ഹരിയാനയിലെ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളായ ഡോക്ടര്‍മാരുടെ കേന്ദ്രമായ അല്‍ ഫലാ യൂണിവേഴ്സിറ്റിക്ക് ലഭിക്കുന്ന ഫണ്ടിംഗിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 09:33 pm IST
inIndia

ന്യൂദല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളായ ഡോക്ടര്‍മാരുടെ കേന്ദ്രമായ അല്‍ ഫലാ യൂണിവേഴ്സിറ്റിക്ക് ലഭിക്കുന്ന ഫണ്ടിംഗിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. വിദേശരാജ്യങ്ങളിലെ ഭീകരവാദവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇവിടെ ഫണ്ട് നല്‍കുന്നുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുക.

സംശയത്തിന്റെ നിഴലില്‍ അല്‍ ഫലാ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ജവാദ് അഹമ്മദ് സിദ്ദീഖി

അല്‍ ഫലാ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ജവാദ് അഹമ്മദ് സിദ്ദീഖിയും സംശയത്തിന്റെ നിഴലിലാണ്. ഇദ്ദേഹത്തിന്റെ പേരില്‍ 15 കമ്പനികളുണ്ടെങ്കിലും മിക്കതിലും ഡയറക്ടര്‍മാര്‍ അല്‍ ഫലാ യൂണിവേഴ്സിറ്റിയിലെ ആളുകള്‍തന്നെയാണ് എന്നത് സംശയമുണര്‍ത്തുന്നു. മിക്ക കമ്പനികളുടെയും മേല്‍വിലാസവും ഏതാണ്ട് ഒരേ മേല്‍ വിലാസമാണ്. വിദ്യാഭ്യാസം, ഐടി, അഗ്രി ബിസിനസ് എന്നിങ്ങനെ വിവിധ മേഖലകളിലായി ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അവകാശവാദം. ഇദ്ദേഹത്തിന്റെ കയറ്റുമതി, ഇറക്കുമതി ബിസിനസും കൂടുതല്‍ ആഴത്തില്‍ പരിശോധിക്കും.

ഈ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏഴ് ഡോക്ടര്‍മാരാണ് പാകിസ്ഥാനിലെ ജെയ്ഷ് എ മുഹമ്മദ് എന്ന ഭീകരസംഘടനയുമായി ചേര്‍ന്ന് ഇന്ത്യയുടെ തലസ്ഥാനനഗരിയില്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തത്. ജമ്മു കശ്മീരില്‍ നിന്നും തീവ്രവാദ ബന്ധം ആരോപിച്ച് അവിടുത്തെ അഡ്മിനിസ്ട്രേഷന്‍ പുറത്താക്കിയ പ്രൊഫസര്‍ക്ക് വരെ അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി ലഭിച്ചിട്ടുണ്ടെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. ഇസ്ലാമിക ഭീകരവാദികള്‍ക്ക്, പ്രത്യേകിച്ചും ജെയ്ഷ് എ മുഹമ്മദ് എന്ന പാക് തീവ്രവാദസംഘത്തിന്റെ പിണിയാളുകള്‍ക്ക് ജോലി നല്‍കുന്ന കേന്ദ്രമാണോ അല്‍ ഫലാ യൂണിവേഴ്സിറ്റി എന്നും കരുതപ്പെടുന്നു.

സര്‍വ്വകലാശാലയും ജമ്മു കശ്മീരിലെ ഭീകരവാദവും തമ്മിലുള്ള ബന്ധം ശക്തം

മാത്രമല്ല, ഈ സര്‍വ്വകലാശാലയും ജമ്മു കശ്മീരിലെ ഭീകരവാദവും തമ്മിലുള്ള ബന്ധമാണ് മറ്റൊരു ആശങ്ക. ജമ്മു കശ്മീരില്‍ ഭീകരവാദവുമായും ജെയ്ഷ് എ മുഹമ്മദുമായും ബന്ധമുള്ള ഡോക്ടര്‍മാരാണ് മുസമ്മിലും ഉമര്‍ നബിയും വനിതാഡോക്ടറായ ഷെഹീന്‍ ഷഹീദും. ഇതില്‍ മുസമ്മിലും ഉമര്‍നബിയും ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിന്നുള്ളവരാണ്. ജെയ്ഷ് എ മുഹമ്മദിന്റെ കേന്ദ്രമാണ് പഹല്‍ഗാം. ഇവര്‍ എങ്ങിനെ ഈ സര്‍വ്വകലാശാലയില്‍ പഠിപ്പിക്കാന്‍ എത്തുന്നു എന്നതിലും ആശങ്കയുണ്ട്. ഇവരെ അവിടെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തക്കതായ ഒരു ശൃംഖല രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന് വേണം കരുതാന്‍.

എന്‍ഒസി ഇല്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാല

അല്‍ഫലാ സര്‍വ്വകലാശാല എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അല്‍ഫലാ സര്‍വ്വകലാശാല എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ യൂണിവേഴ്സിറ്റികള്‍ നിയമപരമായി പ്രവര്‍ത്തിക്കണമെങ്കില്‍ നാക് (നാഷണല്‍ അസെസ്മെന്‍റ് ആന്‍റ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമുണ്ട്. ഇത് അല്‍ ഫലാ യൂണിവേഴ്സിറ്റിയുടെ അക്രഡിറ്റേഷന്‍ കാലഹരണപ്പെട്ടതിന് ശേഷം പുതുക്കിയിട്ടില്ല. യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ ഈ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്ക് അപ് ലോഡ് ചെയ്യേണ്ടതുണ്ട്. അല്‍ ഫലാ യൂണിവേഴ്സിറ്റി ഇത് ചെയ്തിട്ടില്ല. ഇതിന്റെ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് നാക് അല്‍ ഫലാ സര്‍വ്വകലാശാലയ്‌ക്ക് ഷോ കോസ് നോട്ടീസ് നല്‍കിയിട്ടുണ്ട്..

ഈ സര്‍വ്വകലാശാല ഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. പുറത്താരുമറിയാതെ ഇവിടുത്തെ മുറികളില്‍ ജെയ് ഷ് എ മുഹമ്മദിന്റെ നേതാക്കളുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ പോലും ചര്‍ച്ചകള്‍ നടന്നു. ഡോക്ടര്‍മാര്‍ താമസിക്കുന്ന മുറികളില്‍ വന്‍തോതില്‍ സ്ഫോടകവസ്തുക്കളും ആയുധങ്ങളും സൂക്ഷിക്കപ്പെട്ടു.

 

Tags: Dr Shaheen ShahidAl Falah UniversityDr. Umar NabiTerrorist hubterroristsTerror FundingJaish e Mohammad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.