Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗയ മണ്ഡലത്തിന്റെ പള്‍സറിയുന്ന ബിജെപി മന്ത്രി പ്രേംകുമാര്‍ ഇക്കുറി ഭൂരിപക്ഷം വര്‍ധിപ്പിക്കും

ബീഹാറില്‍ നിശ്ശബ്ദം പ്രവര്‍ത്തിക്കുന്ന നന്മയുടെ നിറകുടമായ ബിജെപി മന്ത്രിയാണ് പ്രേംകുമര്‍. ബിജെപിയുടെ സഹകരണ-വനം പരിസ്ഥിതി മന്ത്രിയാണ്. എട്ട് തവണ ഗയ ടൗണ്‍ മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയി വിജയിച്ച നേതാവ്. പിആര്‍ ഇല്ല, ഷോ ഇല്ല, കര്‍മ്മം ചെയ്യുക, ജനങ്ങളെ സേവിക്കുക എന്നതില്‍ മാത്രം മുഴുകുന്ന നേതാവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 12:51 pm IST
inIndia

പട്ന: ബീഹാറില്‍ നിശ്ശബ്ദം പ്രവര്‍ത്തിക്കുന്ന നന്മയുടെ നിറകുടമായ ബിജെപി മന്ത്രിയാണ് പ്രേംകുമര്‍. ബിജെപിയുടെ സഹകരണ-വനം പരിസ്ഥിതി മന്ത്രിയാണ്. എട്ട് തവണ ഗയ ടൗണ്‍ മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയി വിജയിച്ച നേതാവ്. പിആര്‍ ഇല്ല, ഷോ ഇല്ല, കര്‍മ്മം ചെയ്യുക, ജനങ്ങളെ സേവിക്കുക എന്നതില്‍ മാത്രം മുഴുകുന്ന നേതാവ്.

തെക്കന്‍ ബീഹാറില്‍ മഗധ പ്രദേശത്തിന്റെ ഭാഗമായി ഗയ ടൗണ്‍. ശ്രീബുദ്ധന്‍ നിര്‍വ്വാണപദം പൂകിയ ബോധ്ഗയ ഇവിടെയാണ്. .ചന്ദ്രവംശി എന്ന പിന്നാക്ക വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ആളാണ് പ്രേംകുമാര്‍. കായസ്ത എന്ന മുന്നോക്കവിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടുത്തെ ഭൂരിഭാഗം വോട്ടര്‍മാരെങ്കിലും അവരില്‍ ഭൂരിഭാഗവും വോട്ടുകുത്തുന്നത് പ്രേംകുമാറിനാണ്. ജനസേവനത്തിലൂടെയാണ് അദ്ദേഹം ജനഹൃദയങ്ങളില്‍ കയറിപ്പറ്റിയത്. 1991ല്‍ മഗധ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ്.

2020ല്‍ പ്രേംകുമാര്‍ 9000 വോട്ടുകള്‍ക്ക് തോല്‍പിച്ച അഘോരി ഓങ്കാര്‍നാഥ് തന്നെയാണ് ഇക്കുറിയും എതിര്‍സ്ഥാനാര്‍ത്ഥിയെന്നതിനാല്‍ പ്രേംകുമാര്‍ ജയം ഉറപ്പിച്ചുകഴിഞ്ഞു. എക്സിറ്റ് പോള്‍ കൂടി അനുകൂലമാകുന്നതോടെ ഭൂരിപക്ഷം എത്ര കൂടി എന്നേ നോക്കാനുള്ളൂ.

Tags: BjP forest minister PremkumarBiharBihar assembly electionBihar Assembly election 2025Gaya town constituencyBihar ministerBJP MinisterPremKumar BJP Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.