Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ വ്യക്തത വരും; വാസുവും ശങ്കരദാസും ഒരേ തൂവല്‍ പക്ഷികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 10:16 am IST
inKerala

പത്തനംതിട്ട: സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം കമ്മിഷണറായിരുന്ന വാസുവിനൊപ്പം അന്നത്തെ ദേവസ്വം ബോര്‍ഡിനും പങ്കുണ്ടെന്ന് വ്യക്തമായതോടെ മെമ്പര്‍ ശങ്കരദാസിന്റെ സജീവപങ്ക് ചര്‍ച്ചയാകുന്നു. 2017ല്‍ അധികാരത്തില്‍ എത്തിയ എ. പദ്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡില്‍ സിപിഐ പ്രതിനിധി കെ.പി. ശങ്കരദാസും സിപിഎം പ്രതിനിധി വിജയകുമാറും അംഗങ്ങള്‍ ആയിരുന്നു.

ബോര്‍ഡ് അധികാരം ഏല്‍ക്കുമ്പോള്‍ പദ്മകുമാറും ശങ്കരദാസും നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ വൈകാതെ ഇരുവരും അകന്നു. അതോടെ കമ്മിഷണര്‍ വാസുവുമായി ശങ്കരദാസ് കൂടുതല്‍ അടുത്തു. പദ്മകുമാറിനെ കടത്തിവെട്ടി ശങ്കരദാസ് മാധ്യമങ്ങളോട് വിവിധ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ ബന്ധം കൂടുതല്‍ വഷളായി. ശബരിമല യുവതീ പ്രവേശനം വന്നതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ പ്രകടമായി. കമ്മിഷണര്‍ വാസു നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ബോര്‍ഡ് യോഗങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത് ശങ്കരദാസായിരുന്നു.

സിപിഐ വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുക എന്നതായിരുന്നു ശങ്കരദാസിന്റെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാട്ടില്‍ നിന്നും മനീതി സംഘത്തെ ശബരിമലയില്‍ എത്തിക്കാന്‍ ശങ്കരദാസിന്റെ മകനും കോട്ടയം എസ്പിയുമായിരുന്ന ഹരിശങ്കര്‍ പ്രവര്‍ത്തിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു എന്നാണ് സൂചന. ഹരിശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘പിണറായി അങ്കിളും’ കമ്മിഷണര്‍ എന്‍. വാസു ‘വാസു അങ്കിളു’മാണ്. ശബരിമല സ്ത്രീ പ്രവേശന ശേഷം ശങ്കരദാസിന് സന്നിധാനത്തുവച്ച് മാനസിക വിഭ്രാന്തി ഉണ്ടായതും എസ്‌ഐടി പരിശോധിക്കും. അസുഖം കൂടിയതോടെ ശങ്കരദാസ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ആഴ്ചകളോളം ചികിത്സയിലായിരുന്നു.

കമ്മിഷണര്‍ വാസുവിനെയും ശങ്കരദാസിനെയും നയിച്ചിരുന്ന അജ്ഞാതന്‍ ആരാണെന്ന ചോദ്യം എസ്‌ഐടിക്കു മുന്നില്‍ ബാക്കിയാണ്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇതില്‍ പങ്കുണ്ടൊ എന്നതില്‍ സംശയമുണ്ട്. വാസുവിനെ കസ്റ്റഡിയില്‍ വാങ്ങി എ. പദ്മകുമാര്‍ അടങ്ങുന്ന മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ഒരുമിച്ച് ചോദ്യം ചെയ്താല്‍ മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.

Tags: സ്വര്‍ണക്കൊള്ള#SabarimalaGoldVasu and Shankaradas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണ ദാനം: ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് കണക്കില്ല

Kerala

ശബരിമലയില്‍ 2025ലും കൊള്ളക്ക് ശ്രമം നടന്നു? 1,048 പവന്‍സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു

Kerala

സ്വര്‍ണ ഉരുപ്പടികളും മണി കൊണ്ടുപോയെന്ന് പ്രവാസി

Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം മണിയില്‍ തട്ടി വഴിമാറുന്നു; അന്വേഷണത്തിലും ആശങ്ക

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.