Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബീഹാറിലെ എക്സിറ്റ് പോള്‍ ഫലം സത്യമായാല്‍ ഇത് രാഹുല്‍ ഗാന്ധിയുടെ 91ാമത്തെ പരാജയം…ഒരു പ്രതിപക്ഷനേതാവിന്റെ റെക്കോഡായിരിക്കും ഇത്

ഏറ്റവും കൂടുതല്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന നേതാവായി ഇന്ത്യയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ രാഹുല്‍ ഗാന്ധിയുടെ പേര് സ്ഥാനം പിടിക്കുമോ? ബീഹാറില്‍ എന്‍ഡിഎയുടെ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ രാഹുല്‍ ഗാന്ധി ഏറ്റവും കൂടുതല്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ രാഷ്‌ട്രീയ നേതാവായി മാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 08:09 pm IST
inIndia

പട്ന:ഏറ്റവും കൂടുതല്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന നേതാവായി ഇന്ത്യയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ രാഹുല്‍ ഗാന്ധിയുടെ പേര് സ്ഥാനം പിടിക്കുമോ? ബീഹാറില്‍ എന്‍ഡിഎയുടെ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ രാഹുല്‍ ഗാന്ധി ഏറ്റവും കൂടുതല്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ രാഷ്‌ട്രീയ നേതാവായി മാറും.

ബീഹാറില്‍ കൂടി തോറ്റാല്‍ അത് രാഹുല്‍ ഗാന്ധിയുടെ 91ാമത്തെ പരാജയമായി മാറും. ഫലത്തില്‍ ഇത് കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പുകളിലെ 91ാമത്തെ തോല്‍വിയായി മാറും. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും നാണം കെട്ട പരാജയം 2014, 2019, 2024 വര്‍ഷങ്ങളിലെ ലോക് സഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ തോല്‍വിയാണ്.

വിവാഹം കഴിക്കില്ലേ എന്ന് ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ രാഹുല്‍ ഗാന്ധിയോട് ഒരു കുട്ടി ചോദിച്ചിരുന്നു. ചില ദൗത്യങ്ങള്‍ തീര്‍ത്തതിന് ശേഷം വിവാഹം എന്നായിരുന്നു ഈ ക്രോണിക് ബാച്ചിലര്‍ അന്ന് തട്ടിവിട്ടത് (ഇദ്ദേഹം വിദേശ വനിതകളെ വിവാഹം കഴിച്ചെന്നും അതില്‍ കുട്ടികള്‍ ഉണ്ടെന്നും ബ്ലിറ്റ് സ് എന്ന പത്രം ആരോപിച്ചെങ്കിലും ഇതിന് കോണ്‍ഗ്രസ് മറുപടി പറഞ്ഞില്ലെന്ന കാര്യം നല്‍ക്കാലം മറക്കാം.). രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ടാവാം വിവാഹം എന്നാണ് രാഹുല്‍ ഗാന്ധി ഉള്ളില്‍ കരുതുന്നതെങ്കില്‍ അതിന് സാധ്യത വിരളമാണ്. എന്നെന്നേയ്‌ക്കുമായി അവിവാഹിതപട്ടം ചുമന്ന് ജീവിക്കേണ്ടിവരുമോ എന്ന ആശങ്കയാണ് രാഷ്‌ട്രീയനിരീക്ഷകര്‍ പങ്കുവെയ്‌ക്കുന്നത്.

ഒമ്പത് എക്സിറ്റ് പോളുകളാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ വിജയം പ്രഖ്യാപിച്ചത്. ചാണക്യ സ്ട്രാറ്റജീസ്, ദൈനിക് ഭാസ്കര്‍, ഡിവി റിസര്‍ച്ച്, ജെവിസി, മാട്രിസ്, പി-മാര്‍ക്, പീപ്പിള്‍സ് ഇന്‍സൈറ്റ്, പീപ്പിള്‍സ് പള്‍സ്, ടിഐഎഫ് റിസര്‍ച്ച് എന്നിവരാണ് എന്‍ഡിഎ സഖ്യം 130നും 167നും ഇടയില്‍ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ആകെ 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ മതിയാകും.

 

Tags: Bihar exit pollsRahul GandhiExit PollNDA victoryBihar assembly electionBihar Assembly election 2025Bihar election 2025Mahagathbandhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.