Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗണപതിയുടെ വിഗ്രഹം കാട്ടി മസ്ക് : ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ദേവനായ മഹാഗണപതിയാണിതെന്ന് ചാറ്റ്ബോട്ട് ഗ്രോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 06:33 pm IST
inIndia

AI ലോകം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ഇത് സാങ്കേതികവിദ്യ എത്രത്തോളം പുരോഗമിക്കുന്നു എന്നതിന്റെ തെളിവാണ്. എലോൺ മസ്‌ക് വികസിപ്പിച്ചെടുത്ത AI ചാറ്റ്ബോട്ട് ഗ്രോക്ക് ഇന്ന് എല്ലാവർക്കും അറിയാം . ഇന്ന് ഇപ്പോൾ ഗ്രോക്ക് എലോൺ മസ്കിന് മഹാഗണപതിയെ പറ്റി നൽകിയ വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത്.

ചാറ്റ്ബോട്ട് ഗ്രോക്കിന്റെ ഇമേജ് റെക്കഗ്നിഷൻ കഴിവുകൾ പരീക്ഷിക്കാനാണ് മസ്‌ക് ഗണപതിയുടെ ചിത്രം അപ്‌ലോഡ് ചെയ്തത്. അതിനുശേഷം, മസ്‌ക് ചാറ്റ്ബോട്ട് ഗ്രോക്കിനോട് ഇതിനെക്കുറിച്ച് വിശദാംശങ്ങൾ ചോദിച്ചു . അതിന് ഗ്രോക്ക് വിശദമായ ഉത്തരം നൽകുകയും ചെയ്തു . ഈ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും മസ്ക് പങ്ക് വച്ചു.

പരമ്പരാഗത പിച്ചള ഗണേശ വിഗ്രഹത്തിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്‌ത് “ഇത് എന്താണ്?” എന്നാണ് മസ്ക് ചോദിച്ചത് . പിന്നാലെ ചാറ്റ്‌ബോട്ട് വിഗ്രഹത്തെ തിരിച്ചറിയുകയും ഗണേശനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുകയും ചെയ്തു.

ഇന്ത്യക്കാർ ആരാധിക്കുന്ന ഹിന്ദു ദൈവമായ ഗണേശന്റെ ഒരു ചെറിയ പിച്ചള പ്രതിമയാണിത്. ആനയുടെ തല, നാല് കൈകൾ, ഇരിക്കുന്ന ഭാവം, കാൽക്കൽ വാഹനമായ എലി എന്നിങ്ങനെ വിഗ്രഹത്തിന്റെ പ്രധാന സവിശേഷതകളും ചാറ്റ്‌ബോട്ട് വിവരിച്ചു.

മാത്രമല്ല തടസ്സങ്ങൾ നീക്കുന്നവനാണ് ഗണപതി . തുടക്കത്തിന്റെയും ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ദേവനായാണ് അദ്ദേഹം അറിയപ്പെടുന്നത്. പൂജാമുറികളിൽ ദൈനംദിന ആരാധനയ്‌ക്കായി ഈ വിഗ്രഹങ്ങൾ സാധാരണയായി ഉപയോഗിക്കുന്നു. പരമ്പരാഗത ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ഒരു പിച്ചള വിഗ്രഹം പോലെയാണ് ഇത് കാണപ്പെടുന്നത്. ചുവന്ന പശ്ചാത്തലമുള്ള മര പീഠത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നതെന്നും ചാറ്റ് ബോട്ട് മസ്കിനോട് പറഞ്ഞു.

നവംബർ 11 ന് പങ്കിട്ട പോസ്റ്റ് 11.1 ദശലക്ഷത്തിലധികം പേർ ഇതുവരെ കണ്ടു. പോസ്റ്റ് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയെന്നാണ് കമന്റുകൾ. മസ്ക് ഹിന്ദു പാരമ്പര്യത്തിൽ താൽപ്പര്യം കാണിക്കുന്നത് കാണാൻ സന്തോഷമുണ്ടെന്നും ചിലർ പറഞ്ഞു.

Tags: Elon Muskganapathy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

World

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

Business

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.