Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി കാര്‍ സ്ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് നബി ശാന്ത സ്വഭാവക്കാരനാണെന്ന് സഹോദരന്റെ ഭാര്യ;’വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്’

ദല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്ക് സമീപം കാര്‍ സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ശാന്ത സ്വഭാവക്കാരനാണെന്ന് സഹോദരന്റെ ഭാര്യ.പൊട്ടിത്തെറിച്ച വെളുത്ത ഹ്യൂണ്ടായ് ഐ20 കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരനായ ഈ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 05:49 pm IST
inIndia
ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബിയുടെ സഹോദരന്‍റെ ഭാര്യ മുസമില (ഇടത്ത്) കാര്‍ സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബി (വലത്ത്)

ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബിയുടെ സഹോദരന്‍റെ ഭാര്യ മുസമില (ഇടത്ത്) കാര്‍ സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബി (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്ക് സമീപം കാര്‍ സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ശാന്ത സ്വഭാവക്കാരനാണെന്ന് സഹോദരന്റെ ഭാര്യ.പൊട്ടിത്തെറിച്ച വെളുത്ത ഹ്യൂണ്ടായ് ഐ20 കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരനായ ഈ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആയിരുന്നു. അവന്‍ അത്തരക്കാരന ല്ലെന്നും കല്യാണം ഉറപ്പിച്ചിരിക്കുകയാണെന്നും പക്ഷെ കഴിഞ്ഞ രണ്ട് മാസമായി വീട്ടില്‍ വന്നിട്ടെന്നും മുസമില പറഞ്ഞു. വളരെ ബുദ്ധിമുട്ടി പഠിച്ചാണ് അവന്‍ ഡോക്ടറായതെന്നും സഹോദരന്റെ ഭാര്യയായ മുസമില പറഞ്ഞു. അവനെ പഠിപ്പിക്കാന്‍ ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്തായും മുസമില പറയുന്നു.  ഇയാള്‍ക്ക് മെഡിസിനില്‍ എംഡി ഉണ്ട്.

ശാന്തനാണെന്ന് മാത്രമല്ല, വളരെ ചിട്ടയുള്ള ആളുമായിരുന്നു ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബിയെന്നും മുസമില പറയുന്നു. പ്രവാചകനായ മുഹമ്മദ് നബിയുടെ പേരു തന്നെ ഉമര്‍ എന്ന പേരിനൊപ്പം മാതാപിതാക്കള്‍ നല്‍കിയത് ഏറെ പ്രതീക്ഷകളോടെയാണ്.

മുസമിലയ്‌ക്ക് മാത്രമല്ല ബന്ധുക്കള്‍ക്കും ഇത് വിശ്വസിക്കാനാവുന്നില്ല.  പ്രധാനമായും പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു അന്തര്‍മുഖനായിരുന്നത്രെ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബി. ‘എന്റെ മക്കളെ അവന്‍ ആഴത്തില്‍ സ്നേഹിച്ചിരുന്നു. ക്രിക്കറ്റും അവന് വലിയ ഇഷ്ടമായിരുന്നു.’ – മുസമില പറയുന്നു.

ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബിയുടെ വീട് പുല്‍വാമയില്‍, ജെയ്ഷ് എ മുഹമ്മദിന്റെ സ്വാധീനകേന്ദ്രം

ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് ഡോക്ടര്‍ ഉമര്‍ മുഹമ്മദ് നബിയുടെ വീട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോലിക്കായി ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫല സര്‍വ്വകലാശാലയുടെ മെഡിക്കല്‍ കോളെജിലേക്ക് പോയത്. ഇവിടെവെച്ചാണ് ഇയാള്‍ മതമൗലികവാദ ചിന്തയിലേക്കും ജെയ്ഷ് എ മുഹമ്മദിന്റെ ആശയങ്ങളിലേക്കും പൂര്‍ണ്ണമായും മാറിയത്.

2019ല്‍ ജെയ്ഷ് എ മുഹമ്മദ് ആണ് പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ പോകുന്ന വാഹനനിരയെ ആക്രമിച്ചത്. പുല്‍വാമയില്‍ നിന്നുള്ള യുവാവായ ആദില്‍ അഹമ്മദ് ദര്‍ സ്ഫോടനവസ്തുക്കള്‍ നിറച്ച വാഹനം ജമ്മു ശ്രീനഗര്‍ ഹൈവേയിലൂടെ പോകുകയായിരുന്ന സിആര്‍പിഎഫ് ജവാന്മാരുടെ വാഹന നിരയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇത് ഒരു ചാവേര്‍ ആക്രമണമായിരുന്നു. ഇതില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

Tags: QuranRed FortIslamophobiaChandni chowkDelhi explosionDoctor Umar Nabi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

Kerala

മതഗ്രന്ഥങ്ങളുടെ ശരിതെറ്റ് നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ല: എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍
Main Article

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

India

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.