Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 11:10 pm IST
inKerala, India
അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹി കാര്‍ സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ നിരവധി മുസ്ലിം ഗ്രൂപ്പുകള്‍. മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നാണ് മുസ്ലിം വായനക്കാരും സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പ്രതികരണം. അതേ സമയം അസദുദ്ദീന്‍ ഒവൈസിയെപ്പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ് ദല്‍ഹി കാര്‍ സ്ഫോടനത്തിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്.

എസ് ഡിപിഐ പോലുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. മാധ്യമം പോലുള്ള പത്രങ്ങള്‍ അവരുടെ ഓണ്‍ലൈന്‍ വെബ്സൈറ്റിന്റെ മുന്‍പേജില്‍ നല്‍കുന്നത് സി.എന്‍.ജയരാജിനെപ്പോലുള്ളവരുെട നിരുത്തരവാദിത്വപരമായ പ്രസ്താവനകളാണ്. “ദല്‍ഹിയില്‍ സ്ഫോടനം നടത്തിയത് വഴി സംഘഫാസിസം വഴി തിരിച്ചുവിട്ടത് രണ്ട് കാര്യങ്ങളാണ്- ഇനി നമ്മള്‍ വോട്ട് മോഷണത്തെക്കുറിച്ച് കുറച്ചുനാളത്തേക്ക് മിണ്ടരുത്, ദല്‍ഹിയിലെ വായുമലിനീകരണത്തെക്കുറിച്ചും.” – ഇതാണ് മാധ്യമം നല്‍കിയ ജയരാജിന്റെ പ്രസ്താവന.

ബംഗാളിലെ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയും ദല്‍ഹിയിലെ സ്ഫോടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവായ അഭിഷേക് മനു സിംഘ് വിയും സമാന പ്രതികരണം നടത്തിയിരുന്നു.

കാര്‍ സ്ഫോടനം കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നുവെന്ന് വിശേഷിപ്പിച്ച ഒരു ഇസ്ലാമിക മതാധ്യാപകനെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറസ്റ്റ് ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെയും ഇസ്ലാമിക ഗ്രൂപ്പുകളുടെയും കേന്ദ്രസര്‍ക്കാരിനോടും മോദി സര്‍ക്കാരിനോടുമുള്ള സമീപനം മാറുന്നില്ലെന്നത് സങ്കടകരമാണ്. പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ അത് കേന്ദ്രത്തിന് ആസൂത്രണമാണെന്നാണ് കോണ്ഗ്രസ് ഉള്‍പ്പെടെ വിശേഷിപ്പിച്ചത്. ഇതിന് പ്രതികാരമായി ബാലകോട്ട് ആക്രമണം നടത്തിയപ്പോള്‍ അതിന് തെളിവ് ചോദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എന്തിന് പുല്‍വാമ ആക്രമണം പോലും മോദി സര്‍ക്കാര്‍ നടത്തിയ ആക്രമണമായാണ് പല ഇടത്-ഇസ്ലാമിക ഗ്രൂപ്പുകളും വിശേഷിപ്പിച്ചത്. പിന്നീട് കേന്ദ്രം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ തെളിവ് ചോദിക്കുമെന്ന് സംശയമുണ്ടായിരുന്നതിനാല്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളുടെ തെളിവുകളും പകര്‍ത്തിയിരുന്നു.

 

Tags: Bihar Assembly election 2025Delhi explosioncar explosionislamistssdpiMahua MoitraMedia OneMadhyamamVote Chori
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.