Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊട്ടിത്തെറിക്ക് മുൻപ് കാർ മൂന്ന് മണിക്കൂറോളം പാർക്ക് ചെയ്തിരുന്നത് ചരിത്ര പ്രസിദ്ധമായ ഗോൾഡൻ മോസ്കിൽ; സ്ഫോടനത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കാറിന്റെ സിസിടിവി ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ച ഒരാളെ കാണാം. ഇത് സ്ഫോടനത്തിന് ചുക്കാൻ പിടിച്ച ഡോ. മുഹമ്മദ് ഉമർ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 11:36 am IST
inIndia

ന്യൂദൽഹി: തിങ്കളാഴ്ച വൈകുന്നേരം രാജ്യതലസ്ഥാനമായ ദൽഹിയിൽ നടന്ന കാർ ബോംബ് സ്ഫോടനത്തെ സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് മണിക്കൂറുകളുടെ ഇടവേളകളിൽ പുറത്ത് വരുന്നത്. ചെങ്കോട്ടയ്‌ക്ക് സമീപമുള്ള ഒരു കാറിലാണ് സ്ഫോടനം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് നിരവധി സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. സ്ഫോടനം നടന്ന ഹ്യുണ്ടായ് ഐ20 കാർ മൂന്ന് മണിക്കൂറിലധികം ചരിത്രപ്രസിദ്ധമായ ഗോൾഡൻ മോസ്ക് എന്നറിയപ്പെടുന്ന സുനേരി മസ്ജിദിന് സമീപം പാർക്ക് ചെയ്തിരുന്നതായി ഈ പുതിയ സിസിടിവി ദൃശ്യങ്ങളിൽ കാണാം. സ്ഫോടനത്തിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ഈ കാർ ഇവിടെ നിന്ന് പോകുന്നതും വീഡിയോയിൽ വ്യക്തമാണ്.

ചെങ്കോട്ടയ്‌ക്കടുത്തുള്ള സുനേരി മസ്ജിദിലായിരുന്നു കാർ. സിസിടിവി ദൃശ്യങ്ങൾ പ്രകാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:19 ന് സിൽവർ ഐ20 കാർ പള്ളിക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് പ്രവേശിച്ചു. വൈകുന്നേരം 6:48 വരെ അത് അവിടെ പാർക്ക് ചെയ്തിരുന്നു. തൊട്ടുപിന്നാലെ, വൈകുന്നേരം 7 മണിയോടെ, ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപമുള്ള സുഭാഷ് മാർഗിൽ ശക്തമായ സ്ഫോടനത്തിൽ കാർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിന് മിനിറ്റുകൾക്ക് മുമ്പ് കാർ മോസ്കിൽ നിന്നും സ്ഥലം വിട്ടതായി കാണപ്പെട്ടു. അതേസമയം സ്ഫോടനത്തിന് മുമ്പ് പുറത്തുവന്ന മറ്റ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നിരവധി വെളിപ്പെടുത്തലുകൾ പുറത്തുവന്നു കഴിഞ്ഞു.

സിസിടിവിയിൽ കാണുന്ന ആൾ ഡോ. ഉമർ

കാറിന്റെ സിസിടിവി ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ച ഒരാളെ കാണാം. ഇത് സ്ഫോടനത്തിന് ചുക്കാൻ പിടിച്ച ഡോ. മുഹമ്മദ് ഉമർ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചെങ്കോട്ടയ്‌ക്ക് സമീപമുള്ള കാർ ബോംബാക്രമണവും നവംബർ 9 ന് രാത്രി കണ്ടെത്തിയ ഫരീദാബാദ് ഭീകര സംഘവും തമ്മിൽ ഏറെ ബന്ധമുണ്ടെന്ന് ദൽഹി പോലീസ് സ്പെഷ്യൽ സെല്ലിലെ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംശയിക്കപ്പെടുന്ന തീവ്രവാദി ഡോ. ഉമർ ഉമർ തന്നെയാണ് ഐ-20 കാറിൽ സഞ്ചരിച്ചിരുന്നത്.

Tags: Sunehri MasjidGolden mosqueSuicide BomberUAPA#WhiteCollarTerror#TerroristDoctorsRed Fort Metro StationRed Fort Blast
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

India

ചെങ്കോട്ടയിൽ നടന്നത് ആസൂത്രിത ചാവേർ ആക്രമണം : ഡോക്ടറുടെ ഷൂവിൽ സ്വിച്ച് ഘടിപ്പിച്ച ബോംബ്

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)
Kerala

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.