Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചെങ്കോട്ടയിൽ നടന്നത് ആസൂത്രിത ചാവേർ ആക്രമണം : ഡോക്ടറുടെ ഷൂവിൽ സ്വിച്ച് ഘടിപ്പിച്ച ബോംബ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2026, 10:32 am IST
inIndia

ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബർ 10-ന് ഡൽഹി ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന മാരകമായ കാർ ബോംബ് സ്ഫോടനം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും, ബോംബർ കാറിനുള്ളിലിരുന്ന് മനഃപൂർവം നടപ്പിലാക്കിയ ചാവേർ ആക്രമണമായിരുന്നുവെന്നും എൻഐഎ. സംഭവത്തിൽ എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങളുള്ളത്. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും കാർ ഓടിച്ചിരുന്ന വ്യക്തിയുമായ ഡോ. ഉമർ ഉൻ നബി തന്റെ ഷൂവിന്റെ പക്കൽ പ്രത്യേക സ്വിച്ച് സംവിധാനം ഒരുക്കിയാണ് സ്ഫോടനം നടത്തിയത്.

ചവിട്ടുമ്പോഴുണ്ടാകുന്ന യാന്ത്രികോർജ്ജത്തെ വൈദ്യുതിയാക്കി മാറ്റുന്ന ട്രാൻസ്ഡ്യൂസർ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. കൂട്ടുപ്രതിയും സ്ഫോടകവസ്തു വിദഗ്‌ദ്ധനുമായ ജസീർ ബിലാൽ വാനിയാണ് ഇതിനുള്ള പൈസോഇലക്ട്രിക് പ്ലേറ്റ് തയ്യാറാക്കി ഉമറിന് നൽകിയത്. ഉമറിന്റെ ഷൂവിന്റെ മടമ്പിൽ ലോഹഭാഗം ഘടിപ്പിച്ച നിലയിൽ സ്ഫോടനസ്ഥലത്തുനിന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

ഭരണകൂടത്തിന്റെ പ്രതീകമായ ചെങ്കോട്ട പ്രദേശം ആക്രമിക്കാനായി ഉമറും സംഘവും 2023 ഡിസംബർ മുതൽ പലതവണ ഇവിടെ നിരീക്ഷണം നടത്തിയിരുന്നു. അൽ-ഖ്വയ്ദ അനുബന്ധ സംഘടനയായ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദിന്റെ പ്രവർത്തനം വീണ്ടും ഏകോപിപ്പിക്കാൻ ഡോക്ടർമാർ ഉൾപ്പെടുന്ന സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.

 

Tags: Red Fort BlastDr. Umar un nabi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

ചെങ്കോട്ട സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

India

‘സേവ് ദി ടെററിസ്റ്റ് ഗാങ്’ വീണ്ടും പ്രവർത്തനക്ഷമമായി ; മെഹബൂബ മുഫ്തി , പി. ചിദംബരം എല്ലാം ഭീകരരെ രക്ഷകരാക്കുന്നവർ ; തുറന്നടിച്ച് ഷഹ്‌സാദ് പൂനാവാല

India

ചെങ്കോട്ട സ്‌ഫോടനം: അമീര്‍ റാഷിദ് അലിയെ പത്തുദിവസത്തേയ്‌ക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് ദല്‍ഹി കോടതി

India

ചെങ്കോട്ട സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് രാംലീല മൈതാനത്തിനടുത്തുള്ള പള്ളി സന്ദർശിച്ച് ഉമർ നബി; പുതിയ സിസിടിവി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.