Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അവർ പാടിയത് അവലും, മലരും, കുന്തിരിക്കവുമല്ലല്ലോ ദേശഭക്തിഗാനമല്ലേ : പാലസ്തീന് വേണ്ടി അല്ലല്ലോ ഇന്ത്യയ്‌ക്ക് വേണ്ടിയല്ലേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 08:25 pm IST
inKerala

കൊച്ചി : വന്ദേഭാരതിൽ സ്കൂൾ കുട്ടികൾ ആർ എസ് എസ് ഗണഗീതം പാടിയതിനെ പ്രശംസിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് . ട്രെയിനിൽ പാടിയതിൽ റെയിൽ വേയ്‌ക്കില്ലാത്ത പരാതി കണ്ടുനിന്നവർക്ക് എന്തിനാണെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു .
‘ സ്കൂൾ കുട്ടികൾ ടൂറിന് പോകുമ്പോൾ എന്തൊക്കെ പാടുന്നു , അതിന്റെ പേരിൽ ആ സ്കൂളിന്റെ എൻ ഒ സി റദ്ദാക്കാൻ പറ്റുമോ . അവർ പാടിയത് കള്ളിന്റെ ഗുണഗണങ്ങളെ കുറിച്ചുള്ള പാട്ടല്ലല്ലോ. അവർ കഞ്ചാവടിച്ച് കുറുങ്ങി എന്ന പാട്ടല്ലല്ലോ പാടിയത്. മോഡേൺ സാംസ്ക്കാരിക നായകർ എഴുതിയ തെറിപ്പാട്ടല്ലല്ലോ പാടിയത് . ചില പുതിയ സാംസ്ക്കാരിക താരങ്ങൾ എഴുതിയതല്ലല്ലോ പാടിയത്.

അവലും, മലരും, കുന്തിരിക്കവുമല്ലല്ലോ അവർ പാടിയത്. ഇവിടെ ചില സ്കൂൾ കുട്ടികൾ പാലസ്തീന് വേണ്ടി മുദ്രാവാക്യം വിളിക്കുന്നു, പാട്ടുപാടുന്നു, കൊടി പിടിക്കുന്നു. ഇവർ ഒന്നുമില്ലെങ്കിലും ദേശഭക്തി ഗാനമല്ലേ പാടിയത് . മറ്റ് രാജ്യക്കാർക്ക് വേണ്ടിയല്ലല്ലോ പാടിയത് . സ്വന്തം രാജ്യത്തിന് വേണ്ടിയല്ലേ. അപ്പോൾ എങ്ങനെ എൻ ഒ സി റദ്ദാക്കും , അത് എങ്ങനെ കോടതിയിൽ തെളിയിക്കും .

ഇവിടെ മറ്റ് സ്കൂളുകളിലെ കുട്ടികൾ മതപരമായ പാട്ടുകൾ പാടാറില്ലേ. എത്രയോ കുട്ടികൾ മതവും, രാഷ്‌ട്രീയവും പറയുന്ന എത്രയോ വീഡിയോകൾ ഇവിടെയുണ്ട്. അങ്ങനെയെങ്കിൽ എൻ ഒ സി റദ്ദാക്കനല്ലേ സമയമുണ്ടാകൂ. ഗണഗീതം പാടിയാൽ എൻ ഒ സി റദ്ദാക്കാമെന്ന നിയമം ഇന്ത്യയ്‌ക്കുണ്ടോ ‘ എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

 

Tags: santhosh panditGanageetham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Kerala

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

Kerala

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.