Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉദ്യോഗസ്ഥരെയും പറ്റിച്ചു: ശമ്പള പരിഷ്‌കരണ കുടിശികയും നല്‍കിയില്ല; പ്രഖ്യാപിച്ചത് 2023 ല്‍ തടഞ്ഞുവച്ച കുടിശിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 04:21 pm IST
inKerala

തിരുവനന്തപുരം: കൊട്ടിഘോഷിച്ചുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശിക പ്രഖ്യാപനവും പൊള്ളത്തരം. 2023ല്‍ തടഞ്ഞുവച്ച കുടിശിക പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിട്ടു. സര്‍ക്കാര്‍ ചെയ്തത് കുടിശിക നല്‍കല്‍ പിന്നെയും മാറ്റിവയ്‌ക്കല്‍ മാത്രം.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 11 ാം ശമ്പള പരിഷ്‌കരണത്തിന്റെ 2019 ജൂലൈ 1 മുതല്‍ 2023 ഏപ്രില്‍ ഒന്നുവരെയുള്ള കുടിശിക നല്‍കാന്‍ 2021 ഫെബ്രു. 10 നാണ് ഉത്തരവിറക്കിയത്. അത് 25 ശതമാനം വീതമുള്ള നാല് ഗഡുക്കളായി 1-04-2023, 1-10-2023, 1-04-2024, 1-10-2024 തീയതികളിലായി ജീവനക്കാരുടെ പിഎഫ് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യുമെന്നാണ് വ്യക്തമാക്കിയത്. ഇതില്‍ ആദ്യത്തെ രണ്ട് ഗഡു മാത്രമാണ് പിഎഫില്‍ ലയിപ്പിച്ചത്. അതും രണ്ട് വര്‍ഷത്തോളം വൈകി ഈ വര്‍ഷമാണ് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധികാരണം ശേഷിക്കുന്ന രണ്ട് ഗഡു 2023 മാര്‍ച്ച് മൂന്നിനും നവം. 10നുമായി സര്‍ക്കാര്‍ ഉത്തരവിലൂടെ മരവിപ്പിച്ചു.

ആ മരവിപ്പിച്ച രണ്ട് ഗഡുക്കളാണ് ഇപ്പോള്‍ അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്. അതും 2026 ഏപ്രില്‍ ഒന്നിന് ശേഷം പിഎഫില്‍ ക്രഡിറ്റ് ചെയ്യുമെന്നാണ് ഉത്തരവിറക്കിയത്. അതായത് 2024 ഏപ്രില്‍ ഒന്നിനും നവം. ഒന്നിനും നല്‍കേണ്ട കുടിശ്ശിക ലഭിക്കുക രണ്ട് വര്‍ഷം വൈകി 2016 ഏപ്രില്‍ ഒന്നിന് ശേഷമാകും പിഎഫിലേക്ക് എത്തുക. ഇത് വേണമെങ്കില്‍ ഏത് നിമിഷവും സര്‍ക്കാരിന് മരവിപ്പിക്കാനുമാകും. ഇതോടെ പുതിയ പ്രഖ്യാപനവും അനന്തമായി നീളും. ഇത് മറച്ചുവച്ചാണ് ജീവനക്കാര്‍ക്ക് ശമ്പള കുടിശിക അനുവദിച്ചു എന്ന വ്യാജ അവകാശവാദവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

Tags: Kerala Governmentശമ്പള പരിഷ്‌കരണ കുടിശിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.