Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞാൻ ഇന്ത്യ കണ്ടിട്ടു പോലുമില്ല ; ഇപ്പോൾ ഇന്ത്യയിലും ഫോളോവേഴ്സ് ആയി : രാഹുലിന്റെ വോട്ട് മോഷണ ആരോപണത്തിനെതിരെ ബ്രസീൽ മോഡൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2025, 02:01 pm IST
in India

ന്യൂഡൽഹി : ഹരിയാനയിൽ വോട്ട് മോഷണ വിഷയമാരോപിച്ച് കോൺഗ്രസ് എംപിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു . തെളിവായി ഒരു ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ പതിച്ച വോട്ടർ ഐഡി കാർഡും രാഹുൽ ഹാജരാക്കി. ഇപ്പോഴിതാ രാഹുൽ പരാമർശിച്ച മോഡലിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഒപ്പം മോഡലും ഈ വിഷയത്തിൽ പ്രതികരണവുമായിരംഗത്ത് വന്നിട്ടുണ്ട്.

ലാരിസ എന്ന മോഡലിനെ കുറിച്ചാണ് ഹരിയാനയിലെ വോട്ടർ പട്ടികയിൽ രാഹുൽ പരാമർശിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയും ലാരിസ പങ്കുവെച്ചിട്ടുണ്ട്. ” എനിക്ക് ഇപ്പോൾ ധാരാളം ഇന്ത്യൻ ഫോളോവേഴ്‌സ് ഉണ്ടെന്ന് തോന്നുന്നു. ആളുകൾ എന്റെ ഫോട്ടോകളിൽ ഇതുപോലെ കമന്റ് ചെയ്യുന്നുണ്ട്. ഞാൻ വോട്ട് ചെയ്യാൻ പോയിട്ടില്ല; എന്റെ ഫോട്ടോ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു

അവർ എന്റെ പഴയ ഫോട്ടോയാണോ ഉപയോഗിക്കുന്നത് ? ആ ഫോട്ടോ പഴയതാണ്; അന്ന് ഞാൻ ചെറുപ്പമായിരുന്നു. ഇന്ത്യയിൽ വോട്ട് ചെയ്യാൻ അവർ എന്റെ ഫോട്ടോ ഉപയോഗിക്കുന്നു. ഇത് വളരെ വിചിത്രമാണ്.ഹലോ ഇന്ത്യ, എനിക്ക് ഇന്ത്യൻ രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ല, ഞാൻ ഒരിക്കലും ഇന്ത്യയിലും പോയിട്ടില്ല. ഞാൻ ഒരു ബ്രസീലിയൻ മോഡലും ഡിജിറ്റൽ ഇൻഫ്ലുവൻസർ ആണ്. എനിക്ക് ഇന്ത്യയിലെ ജനങ്ങളെ വളരെ ഇഷ്ടമാണ്. എല്ലാവർക്കും നന്ദി. “ എന്നാണ് ലാരിസയുടെ പ്രതികരണം.

ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സ്ഥിതിഗതികൾ വ്യക്തമാക്കുന്നതിനാണ് താൻ ഈ വീഡിയോ നിർമ്മിച്ചതെന്നും അവർ പറയുന്നു.

 

Tags: rahulVote Chorilarisza
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

India

എൽപിജി ക്ഷാമമില്ല ; മോദി സർക്കാർ ശരിയായ കാര്യമാണ് ചെയ്യുന്നത് : മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ; വെട്ടിലായി രാഹുൽ

India

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

കേരള സ്‌റ്റോറി കാണാൻ ആളില്ലെന്നത് സന്തോഷകരം ; തിയേറ്ററുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് രാഹുൽ

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.