Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 07:56 pm IST
in Astrology

സർവ ഐശ്വര്യത്തിന്റെയും സമ്പദ്സമ്യദ്ധിയുടേയും പ്രതീകമാണ് വിളക്ക്. എല്ലാ ശുഭകാര്യങ്ങളും ദീപം തെളിച്ച് തുടങ്ങുന്നതും ഇതുകൊണ്ടു തന്നെ. ഭാരതീയ വിശ്വാസമനുസരിച്ച് തിരി തെളിക്കുന്നത് പുണ്യകർമമാണ്. വെളിച്ചത്തിന്റെ ഓംകാരധ്വനിയിൽ മനസ്സിലെ ഇരുട്ട് അകറ്റുന്നു എന്നാണ് വിശ്വാസം. സന്ധ്യാസമയത്തെ നിലവിളക്കിന്റെ പ്രകാശത്തിൽ ലക്ഷ്മീദേവി നൃത്തം ചെയ്യുമത്രേ. വിളക്കു തെളിഞ്ഞു നിൽക്കുന്ന സമയത്ത് നാമം ജപിക്കുന്നതും ശ്രേഷ്ഠമായി കണക്കാക്കുന്നു.

എണ്ണ മാത്രമല്ല നെയ്യ് ഒഴിച്ചും വിളക്ക് കൊളുത്താം. എന്നാൽ ഇതു ചില കാര്യ സാധ്യങ്ങൾക്ക് വേണ്ടിയേ ചെയ്യേണ്ടതുള്ളൂ. വിവാഹം നടക്കണം, ജോലി വേണം തുടങ്ങിയ പ്രത്യേക കാര്യസാധ്യങ്ങൾക്കായി നെയ്യ് നിറയെ ഒഴിച്ച് തിരി തെളിക്കണം. 12 ദിവസം അടുപ്പിച്ച് അല്ലെങ്കിൽ 21 ദിവസം അടുപ്പിച്ച് അല്ലെങ്കിൽ 41 ദിവസം അടുപ്പിച്ച് വേണം ഇതു ചെയ്യാൻ. അത്രയും ദിവസത്തിനുള്ളിൽ തന്നെ കാര്യസാധ്യം ഉണ്ടാകും.

നെയ് വിളക്ക് സാധാരണ ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടാണ്. ഇതു വീട്ടിലാണെങ്കിലും രാവിലെയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ വിളക്ക് കൊളുത്തുമ്പോൾ അഞ്ചു തിരിയിട്ടു കത്തിക്കണം. ഇതിനു ഭദ്രദീപം എന്നാണ് ഇതു പറയുന്നത്. 5 തിരി കൊളുത്തുന്നതു പ്രദക്ഷിണമായി വേണം. ആദ്യം കിഴക്കോട്ടു വേണം തിരി തെളിക്കാൻ.

ദീപലക്ഷണം എന്ന ഒന്നുണ്ട്. ഇത് നോക്കി വേണം ജീവിതത്തിൽ ഐശ്വര്യം വർദ്ധിക്കുന്നത്. ഇതിലൊന്ന് ചോരാത്ത നിലവിളക്ക്. അതായത് നിലവിളക്കിൽ നിന്ന് എണ്ണ ചോരുന്നത് രോഗങ്ങൾക്ക് കാരണമാകും എന്നാണ് വിശ്വാസം. ഇത് ഐശ്വര്യക്കേടിലേക്ക് എത്തിക്കും. ഇതുകൊണ്ട് നിലവിളക്ക് വാങ്ങുബോൾ അൽപം വെള്ളം ഒഴിച്ചു നോക്കി ചോരുന്നില്ലെന്നത് ഉറപ്പ് വരുത്തേണ്ടതാണ്.

. ദീപം ഇടതു വശത്തേക്ക് തിരിഞ്ഞുകത്തുക , മലിനമായി തോന്നുക മങ്ങിയും ചെറുതായും ഇരിക്കുക പൊരികൾ പുറപ്പെടുക , പൊട്ടുക , അകാരണമായി കെടുക , ആളിക്കത്തുക, ഇരട്ട ജ്വാലകൾ ഉണ്ടാകുക. വിറയാർന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാൽ ദോഷപരിഹാരമായി ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്. സ്വർണ്ണ നിറത്തിൽ പ്രകാശത്തോടും ചായ് വില്ലാതെ നേരെ ഉയർന്ന് പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.