Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്കാദമിയിൽ അക്കിത്തത്തിന്റെ ഛായാചിത്രം: തപസ്യ നിവേദനം നൽകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 04:52 pm IST
inKerala, News, Literature

തൃശൂർ: മഹാകവി അക്കിത്തത്തിന്റെ ഛായാചിത്രം കേരള സാഹിത്യ അക്കാദമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തപസ്യ കലാസാഹിത്യ വേദി, അക്കാദമി അദ്ധ്യക്ഷൻ കെ. സച്ചിദാനന്ദന് നിവേദനം നൽകി.
ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച, കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകളും ്എഴുത്തച്ഛൻ പുരസ്‌കാരവും ലഭിച്ച അക്കിത്തത്തിന്റെ ഛായാ ചിത്രം ഇതുവരെ അക്കാദമി ഹാളിൽ സ്ഥാപിച്ചിട്ടില്ല. തപസ്യയുടെ സംസ്ഥാന സമിതിയുടെ നിവേദനം വർക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ്, സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി സി.സി. സുരേഷ്, സംസ്ഥാന സെക്രട്ടറി ടി.എ. നീലാംബരൻ എന്നിവർ നിവേദനം കൈമാറി.
നിവേദനം ഇ്ങ്ങനെ:

”മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജന്മശതാബ്ദി വർഷമാണിത്. ഒമ്പതു പതിറ്റാണ്ട് നീണ്ടുനിന്ന കാവ്യസപര്യയിലൂടെ കൈരളിയുടെ കാവ്യാകാശത്തിൽ ജ്വലിച്ചുനിന്ന ആ സാഹിത്യതാരം യശശ്ശരീരനായിട്ട് അഞ്ച് വർഷം കഴിഞ്ഞു. വി.ടി. ഭട്ടതിരിപ്പാടിന്റെയും ഇടശ്ശേരി ഗോവിന്ദൻനായരുടെയും ശിഷ്യനെന്ന നിലയിൽ, സാഹിതീസേവനത്തിനു പുറമെ കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് വിലപ്പെട്ട സംഭാവനകൾ നല്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും കേരളത്തിലെ ഏറ്റവും സമു ന്നത സാഹിത്യബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരവും അടക്കം കേരളത്തിനകത്തും പുറത്തുമുള്ള ഏതാണ്ടെല്ലാ പ്രധാന അവാർഡുകളും ലഭിച്ച അദ്ദേഹം ജ്ഞാന പീഠപുരസ്‌കാരവും ഏറ്റുവാങ്ങിയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. പത്മശ്രീ നൽ്കി രാഷ്‌ട്രം ആ കവിപ്രതിഭയെ ആദരിച്ചിട്ടുണ്ട്.

1984 മുതൽ 1987 വരെ കേരള സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷനായും 1973 മുതൽ 1976 വരെ അതിന്റെ നിർവാഹകസമിതി അംഗമായും പ്രവർത്തിച്ച മഹാകവി അക്കിത്തത്തിന്റെ ബഹുമാനാർഥം, കേരള സാഹിത്യ അക്കാദമി ഹാളിൽ മലയാള ത്തിലെ വിഖ്യാതരായ സാഹിത്യപ്രതിഭകളുടെ ഛായാചിത്രങ്ങൾക്കൊപ്പം അദ്ദേഹ ത്തിന്റെയും ഛായാചിത്രം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തപസ്യ കലാ-സാഹിത്യ വേദിയുടെ സംസ്ഥാനസമിതി കേരള സാഹിത്യ അക്കാദമി അധി കൃതരോട് അഭ്യർഥിക്കുന്നു.

മറുപടി പ്രതീക്ഷിച്ചുകൊണ്ട്…”

 

Tags: Thapasya#Akkitham#SahithyaAkkadami
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Kerala

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Samskriti

20 വര്‍ഷം മുമ്പ് പാന്റ് ഉപേക്ഷിച്ചു; കേരളത്തില്‍ മുണ്ടുമാത്രം: കാരണം ഇംഗ്ലണ്ടില്‍ ഒരു പെണ്‍കുട്ടിക്ക് നല്‍കിയ വാക്ക്: ഡോ. ജോര്‍ജ് ഓണക്കൂര്‍

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.