Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Chess

ചെസ്സില്‍ ഗുകേഷ് കാണിച്ചത് ഭാരതീയന്റെ മര്യാദ; ലോകമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം; ഗുകേഷിനെ തോല്‍പിച്ചപ്പോള്‍ ഹികാരു രാജാവിനെ വലിച്ചെറിഞ്ഞു

ചെസ്സില്‍ ഇന്ത്യയുടെ ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷ് ഈയിടെ യുഎസിലെ സെന്‍റ് ലൂയിസ് ക്ലബ്ബില്‍ നടന്ന ക്ലച്ച് ചെസ്സില്‍ കാണിച്ച മാന്യത ലോകമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 06:52 pm IST
inChess, Sports
ഗുകേഷിനെ തോല്‍പിച്ച അമേരിക്കന്‍ താരം നകാമുറ ഗുകേഷിന്‍റെ രാജാവിനെ (കിംഗ്) കാണികളുടെ ഇടയിലേക്ക് വലിച്ചെറിയുന്നു (ഇടത്ത്) അമേരിക്കയില്‍ ഈയിടെ നടന്ന ക്ലച്ച് ചെസ്സില്‍ ഹികാരുവിനെ തോല്‍പിക്കുന്ന ഗുകേഷ്- വിജയിച്ചെങ്കിലും ശാന്തനായി സീറ്റില്‍ നിന്നും എഴുന്നേറ്റുപോവുകയായിരുന്നു ഗുകേഷ് (വലത്ത്)

ഗുകേഷിനെ തോല്‍പിച്ച അമേരിക്കന്‍ താരം നകാമുറ ഗുകേഷിന്‍റെ രാജാവിനെ (കിംഗ്) കാണികളുടെ ഇടയിലേക്ക് വലിച്ചെറിയുന്നു (ഇടത്ത്) അമേരിക്കയില്‍ ഈയിടെ നടന്ന ക്ലച്ച് ചെസ്സില്‍ ഹികാരുവിനെ തോല്‍പിക്കുന്ന ഗുകേഷ്- വിജയിച്ചെങ്കിലും ശാന്തനായി സീറ്റില്‍ നിന്നും എഴുന്നേറ്റുപോവുകയായിരുന്നു ഗുകേഷ് (വലത്ത്)

ന്യൂദല്‍ഹി: ചെസ്സില്‍ ഇന്ത്യയുടെ ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷ് ഈയിടെ യുഎസിലെ സെന്‍റ് ലൂയിസ് ക്ലബ്ബില്‍ നടന്ന ക്ലച്ച് ചെസ്സില്‍ കാണിച്ച മാന്യത ലോകമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുന്നു. കഴിഞ്ഞ മാസം യുഎസും ഇന്ത്യയും തമ്മില്‍ നടന്ന ചെക് മേറ്റ് ചെസ് മത്സരത്തില്‍ ഗുകേഷിനെതിരെ വിജയിച്ച അമേരിക്കയുടെ ഹികാരു നകാമുറ ഗുകേഷിന്റെ രാജാവിനെ കാണികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞാണ് തന്റെ വിജയം ആഘോഷിച്ചത്. ലോകചാമ്പ്യനായ ഗുകേഷിനെതിരെ താന്‍ വിജയിച്ചിരിക്കുന്നു എന്നതിന്റെ പ്രതീകമെന്നോണമാണ് ഗുകേഷിന്റെ രാജാവിനെ ഹികാരു നകാമുറ കാണികളുടെ ഇടയിലേക്ക് വലിച്ചെറിഞ്ഞത്.

അമേരിക്കയില്‍ നടന്ന ക്ലച്ച് ചെസ്സിലെ രണ്ടാം റൗണ്ടില്‍ ഗുകേഷ് ഹികാരു നകാമുറയെ തോല്‍പിച്ചിരുന്നു. വിജയിച്ചെങ്കിലും നിശ്ശബ്ദനായി സ്വന്തം കസേരയില്‍ നിന്നും എഴുന്നേറ്റ് പോകുകയായിരുന്നു ചെസ്സിലെ ഇപ്പോഴത്തെ ലോക ചാമ്പ്യന്‍ കൂടിയായ ഗുകേഷ്. വിജയം അമിതാഹ്ളാദപ്രകടനങ്ങളില്ലാതെ നിശ്ശബ്ദമായി ആസ്വദിക്കുന്ന ഭാരതീയ പാരമ്പര്യത്തിന്റെ പ്രതീകമായി ലോക മാധ്യമങ്ങള്‍ ഗുകേഷിനെക്കുറിച്ച് വാഴ്‌ത്തി എഴുതുകയാണ്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനും ഇതുപോലെ മത്സരത്തിന് ശേഷം ഒരു നാടകീയ പെരുമാറ്റം പുറത്തെടുത്തിരുന്നു. അന്ന് ഗുകേഷിനോട് തോറ്റതിന്റെ നിരാശയില്‍ മാഗ്നസ് കാള്‍സന്‍ മേശയില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഇതോടെ മേശയിലെ കരുക്കള്‍ നാലുപാടും ചിതറി. ഇത് മാന്യമല്ലാത്ത പെരുമാറ്റ രീതിയാണെന്ന് ലോകമാധ്യമങ്ങള്‍ എഴുതിയിരുന്നു. പാരിസിലെ ലോക ഫുട്ബാള്‍ ക്ലബ്ബായ പിഎസ് ജി വരെ അന്ന് ഗുകേഷിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടിരുന്നു.

ലോകചെസ്സില്‍ അനുദിനം യൂറോപ്പിനെയും റഷ്യയെയും ചൈനയെയും പിന്നിലാക്കി മുന്നേറുന്ന ഇന്ത്യയും അതിലെ യുവതാരങ്ങളും അവരുടെ പ്രതിഭകൊണ്ട് മാത്രമല്ല, ഇപ്പോള്‍ കളിക്കളത്തിലെ മാന്യമായ പെരുമാറ്റ രീതിയുടെ പേരില്‍ കൂടി ലോകത്തിന്റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.

 

Tags: Magnus carlsenHikaru NakamuraClutch chessGukesh HikaruCheckmate USA vs Indiatoss Gukesh kingChess etiquette
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

Chess

എനിക്ക് വയസ്സായി….നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോടേറ്റ പരാജയത്തിന് ശേഷം മാഗ്നസ് കാള്‍സന്‍

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.