Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എനിക്ക് വയസ്സായി….നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോടേറ്റ പരാജയത്തിന് ശേഷം മാഗ്നസ് കാള്‍സന്‍

ഇന്ത്യന്‍ താരം പ്രജ്ഞാനന്ദയോട് രണ്ട് തവണയാണ് മാഗ്നസ് കാള്‍സന്‍ പരാജയപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 12:19 pm IST
inSports, Chess

ഓസ്ലോ: നോര്‍വ്വെ ചെസ്സില്‍ സ്വന്തം നാട്ടുകാരുടെ മുന്‍പില്‍ തുടര്‍ച്ചയായി ക്ലാസിക് ഗെയിമുകളില്‍ തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ ഒടുവില്‍ അത് സമ്മതിച്ചു:”എനിക്ക് വയസ്സായിത്തുടങ്ങി.”ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാഗ്നസ് കാള്‍സന്‍ ഇക്കാര്യം തുറന്നടിച്ചത്. ഇന്ത്യന്‍ താരം പ്രജ്ഞാനന്ദയോട് രണ്ട് തവണയാണ് നോര്‍വ്വെ ചെസ്സില്‍  മാഗ്നസ് കാള്‍സന്‍ പരാജയപ്പെട്ടത്.

സുദീര്‍ഘമായി ചിന്തിക്കാന്‍ സമയം അനുവദിക്കുന്ന ഗെയിമാണ് ക്ലാസ് ഗെയിം. 40 നീക്കങ്ങള്‍ക്ക് രണ്ട് മണിക്കൂര‍് വരെ അനുവദിക്കുന്നതിനാല്‍ സാധാരണ അബദ്ധങ്ങള്‍ പിണയുക പതിവാണ്. പ്രത്യേകിച്ചും കാള്‍സനെപ്പോലെയുള്ള ഒരാള്‍. പക്ഷെ ഇക്കുറി നോര്‍വ്വെ ചെസ്സില്‍ കാള്‍സന്‍ ക്ലാസിക് ഗെയിമില്‍ മൂന്ന് തവണ തോറ്റു. രണ്ടെണ്ണം പ്രജ്ഞാനന്ദയോട്. ഒരെണ്ണം അമേരിക്കന്‍ താരം വെസ്ലി സോയോട്. ഇതിനെ തുടര്‍ന്ന് തുടര്‍ച്ചയായി നോര്‍വ്വെ മാധ്യമങ്ങളില്‍ മാഗ്നസ് കാള്‍സനെതിരെ വന്‍വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

കഴിഞ്ഞ 20 വര്‍ഷമായി ലോകചെസ് റാങ്കിങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന താരമാണ് മാഗ്നസ് കാള്‍സന്‍. സാവധാനം കളിക്കുന്ന ക്ലാസ് ഗെയിമായാലും അതിവേഗ ചെസ്സായ ലൈറ്റ് നിങ്ങ് ചെസ്സിലും ഒരുപോലെ മിന്നുന്നതാരമാണ് മാഗ്നസ് കാള്‍സന്‍.

“19 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരാള്‍ മാഗ്നസ് കാള്‍സനെ രണ്ട് തവണ തോല്‍പച്ചത്. എങ്ങിനെ മാഗ്നസ് കാള്‍സനെ തോല്‍പിച്ചു.? എന്തെങ്കിലും രഹസ്യമുണ്ടോ?”-നോര്‍വ്വെയില്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പ്രജ്ഞാനന്ദയുടെ ചഉത്തരം ലളിതം. “സീക്രട്ടൊന്നുമില്ല. വെറും ഭാഗ്യം. മാഗ്നസ് കാള്‍സന്‍ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് തരത്തില്‍ ഞാന്‍ സമ്മര്‍ദ്ദം നല്‍കാന്‍ ശ്രമിച്ചു. ബോര്‍ഡിലും സമയത്തിലും. ഞാന്‍ പരമാവധി ശാന്തത പുലര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ അദ്ദേഹം വിചിത്രമായ രീതിയില്‍ ചില അബദ്ധങ്ങള്‍ കാണിച്ചു. സാധാരണ കാള്‍സനില്‍ നിന്നും ഇത് പ്രതീക്ഷിക്കാന്‍ കഴിയില്ല. ലൈറ്റ്നിങ്ങ് ചെസ്സിലാണെങ്കില്‍ പോലും അബദ്ധങ്ങള്‍ കാണിക്കാത്തയാളാണ് കാള്‍സന്‍. അര്‍ദ്ധരാത്രി ഉറക്കത്തില്‍ നിന്നും തട്ടിവിളിച്ചുണര്‍ത്തിയാല്‍ പോലും രാജാവിനെ കൃത്യമായ കള്ളിയില്‍ നിരത്തുന്ന താരമാണ് കാള്‍സന്‍. ഒരു പക്ഷെ എന്തോ കടുത്ത പരിഭ്രാന്തി അദ്ദേഹത്തിനുണ്ടായിരിക്കണം. അതല്ലെങ്കില്‍ കടുത്ത സമ്മര്‍ദ്ദത്തിനടിപ്പെട്ടാലും അങ്ങിനെ സംഭവിക്കാം.”-

Tags: PraggnanandhaaMagnus carlsenNorway chessLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.