Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ടൊയോട്ടയുടെ നിര്‍മ്മാണ പ്ലാന്‍റ് മഹാരാഷ്‌ട്രയില്‍, 827 ഏക്കറില്‍ 21000 കോടിയില്‍; ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്‍ജെ നിര്‍മ്മിക്കുക ഈ പ്ലാന്‍റില്‍

ജപ്പാനിലെ ടൊയോട്ട കമ്പനിയുടെ പുതിയ ഹരിത നിര്‍മ്മാണ പ്ലാന്‍റ് ഒരുങ്ങുന്നത് മഹാരാഷ്‌ട്രയില്‍. ഏകദേശം 827 ഏക്കറില്‍ സ്ഥാപിക്കുന്ന ഈ പ്ലാന്‍റ് നിര്‍മ്മിക്കുന്നത് 21000 കോടി മുതല്‍ മുടക്കിലാണ്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Nov 1, 2025, 07:11 pm IST
inIndia, Business
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (ഇടത്ത്) മഹാരാഷ്ട്രയിലെ 827 ഏക്കറില്‍ ഒരുങ്ങുന്ന നിര്‍മ്മാണപ്ലാന്‍റില്‍ നിന്നും പുറത്തിറങ്ങാന്‍ പോകുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്‍ജെ (വലത്ത്)

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (ഇടത്ത്) മഹാരാഷ്ട്രയിലെ 827 ഏക്കറില്‍ ഒരുങ്ങുന്ന നിര്‍മ്മാണപ്ലാന്‍റില്‍ നിന്നും പുറത്തിറങ്ങാന്‍ പോകുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്‍ജെ (വലത്ത്)

മുംബൈ: ജപ്പാനിലെ ടൊയോട്ട കമ്പനിയുടെ പുതിയ ഹരിത നിര്‍മ്മാണ പ്ലാന്‍റ് ഒരുങ്ങുന്നത് മഹാരാഷ്‌ട്രയില്‍. ഏകദേശം 827 ഏക്കറില്‍ സ്ഥാപിക്കുന്ന ഈ പ്ലാന്‍റ് നിര്‍മ്മിക്കുന്നത് 21000 കോടി മുതല്‍ മുടക്കിലാണ്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ സാങ്കേതികവിദ്യകൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഈ പ്ലാന്‍റിനെ ഹരിത പ്ലാന്‍റ് എന്ന് വിളിക്കുന്നത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് 2024ല്‍ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സുമായി ഒപ്പുവെച്ച കരാര്‍ ആണ് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഈ പ്രദേശത്തെ സമ്പദ്ഘടനയ്‌ക്ക് കുതിപ്പുണ്ടാക്കുകയും ചെയ്യും. പൊതുവേ ഓട്ടോമൊബൈല്‍ വ്യവസായരംഗത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് ഫഡ് നാവിസ്. ടെസ് ല കാറിന്റെ പ്ലാന്‍റ് മഹാരാഷ്‌ട്രയില്‍ നിര്‍മ്മിക്കാന്‍ ഫഡ് നാവിസ് മുന്‍കയ്യെടുത്ത് വരുന്നുണ്ട്. മറ്റ് നിരവധി ഇലക്ടിക് കാറുകളുടെ നിര്‍മ്മാണപ്ലാന്‍റുകള്‍ കൊണ്ടുവരാനും ഫഡ് നാവിസ് ശ്രമിക്കുന്നു.

ഛത്രപതി സംഭാജി നഗർ പ്ലാന്‍റിൽ നിന്നാണ് ടൊയോട്ടയുടെ പുതിയ ബോക്സി ടൈപ് ലാന്‍ഡ് ക്രൂയിസര്‍ എഫ് ജെ നിര്‍മ്മിക്കാന്‍ പോകുന്നത്. 2028-ൽ ഈ പ്ലാന്‍റില്‍ നിന്നാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്ജെ ഇറങ്ങുക. 2028 ലെ ഉത്സവ സീസണിൽ ആയിരിക്കും മഹാരാഷ്‌ട്ര പ്ലാന്‍റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ലാൻഡ് ക്രൂയിസർ എഫ്ജെ ഇന്ത്യയിലെ വിപണികളില്‍ എത്തുക.

ഇപ്പോള്‍ ജപ്പാനില്‍ നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി 2025 ഷോയിലാണ് ഇന്ത്യയില്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എഫ് ജെ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഉണ്ടായത്. ഈ ഷോയില്‍ ജപ്പാനില്‍ നിര്‍മ്മിച്ച ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എഫ് ജെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ജപ്പാനില്‍ 2026 മധ്യത്തോടെ തന്നെ എഫ്ജെ ക്രൂയിസർ വിൽപ്പനയ്‌ക്കെത്തും.

പെട്രോൾ, ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ ഓഫ്-റോഡ് എസ്‌യുവിക്ക് ബോക്‌സി ഡിസൈനും ആധുനിക ഇന്‍റീരിയർ സവിശേഷതകളുമുണ്ട്. പക്ഷെ ഇതിന് ഡീസല്‍ എഞ്ചിന്‍ മോഡല്‍ ഉണ്ടായിരിക്കില്ല. മഹാരാഷ്‌ട്രയിലെ പ്ലാന്‍റില്‍ നിന്നും വര്‍ഷം തോറും 89,000 യൂണിറ്റുകളുടെ ഉൽപ്പാദനമാണ് ലക്ഷ്യം വെയ്‌ക്കുന്നത്. അതിൽ 40,000 യൂണിറ്റുകൾ കയറ്റുമതി വിപണികൾക്കായി നീക്കിവച്ചിരിക്കുന്നു.

 

 

Tags: Maharashtra plantMaharashtra Chatrapati Sambhaji Nagar PlantToyota KirloskarAutomobileDevendra FadnavisToyotaSUVLand cruiserToyota Land Cruiser FJ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

Automobile

ഭാരതത്തിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു; കോൺസെപ്റ്റ് എഎംജി സൂപ്പർകാറും ഇ-ബൈക്കുകളും പുറത്തിറക്കി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.