Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹമാസിനും പാലസ്തീന്‍ ഇസ്ലാമിക് ജിഹാദിനും സ്വാധീനമുള്ള യുഎസിലെ മിഷിഗണില്‍ തീവ്രവാദആക്രമണശ്രമം പൊളിച്ച് എഫ്ബിഐ

മിഷിഗണ്‍ : ഹമാസിനും പാലസ്തീന്‍ ഇസ്ലാമിക് ജിഹാദിനും സ്വാധീനമുള്ള യുഎസിലെ മിഷിഗണില്‍ തീവ്രവാദആക്രമണം നടത്താനുള്ള ശ്രമം പൊളിച്ച് അമേരിക്കയുടെ രഹസ്യപ്പൊലീസായ എഫ് ബിഐ ഐ(ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 10:26 pm IST
inWorld
കാഷ് പട്ടേല്‍ (ഇടത്ത്)

കാഷ് പട്ടേല്‍ (ഇടത്ത്)

മിഷിഗണ്‍ : ഹമാസിനും പാലസ്തീന്‍ ഇസ്ലാമിക് ജിഹാദിനും സ്വാധീനമുള്ള യുഎസിലെ മിഷിഗണില്‍ തീവ്രവാദആക്രമണം നടത്താനുള്ള ശ്രമം പൊളിച്ച് അമേരിക്കയുടെ രഹസ്യപ്പൊലീസായ എഫ് ബിഐ ഐ(ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍). എഫ് ബിഐ ഡയറക്ടറായ ഇന്ത്യന്‍ വംശജനും ഗുജറാത്തി സ്വദേശിയുമായ കാഷ് പട്ടേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അമേരിക്കയില്‍ നടക്കാന്‍ പോകുന്ന ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടയില്‍ അക്രമാസക്തമായ ഭീകരആക്രമണം അഴിച്ചുവിടാനായിരുന്നു ചില തീവ്രവാദസംഘടനകളുടെ ലക്ഷ്യം. നിരവധി പേരെ അറസ്റ്റ് ചെയ്തതായി കാഷ് പട്ടേല്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഏത് തീവ്രവാദഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിദേശത്ത് വേരുകളുള്ള ചില ഭീകരസംഘടനകള്‍ പിന്നിലുണ്ട്. ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് കാഷ് പട്ടേല്‍ പറഞ്ഞു. ഹമാസും പാലസ്തീന്‍ ഇസ്ലാമിക് ജിഹാദും (പിഐജെ) ധാരാളമായി പണം സമാഹരിക്കുന്ന, ഭീകരരെ റിക്രൂട്ട് ചെയ്യുന്ന നഗരമാണ് അമേരിക്കയിലെ മിഷിഗണ്‍.

ഹാലോവീന്‍ ആഘോഷത്തിനിടയില്‍ മിഷിഗണിലെ സാധാരണജനങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ടെന്ന് ഡിയര്‍ബോണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ പൊലീസ് ഡിപാര്‍ട് മെന്‍റിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് എഫ് ബി ഐ പലരേയും പൊക്കിയത്. ഡിയര്‍ബോണ്‍ നഗരത്തിലെ ഫോഡ്സണ്‍ സ്കൂളിനടുത്ത് നിന്നും ഒരു പെട്ടി കണ്ടെത്തി അമേരിക്കന്‍ രഹസ്യപ്പൊലീസായ എഫ് ബിഐ അവരുടെ ട്രക്കില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടതായി ഡിയര്‍ബോണ്‍ പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മിഷിഗണ്‍ ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ മുന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി മിഷിഗണില്‍ വെടിവെയ്‌പ് നടത്താനായിരുന്നു ഇയാളുടെ ഗൂഢപദ്ധതി.

Tags: terrorismISISHamasKash PatelPIJMichigan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.