Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐ ലവ് മൊഹമ്മദ്: ക്ഷേത്രമതിലിൽ ചുവരെഴുതി കലാപമുണ്ടാക്കാനുള്ള ശ്രമം തകർത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 10:15 am IST
in Kerala, News, India

ആഗ്ര: ക്ഷേത്രമതിലുകളിൽ ‘ഐ ലവ് മൊഹമ്മദ്’ എന്നെഴുതി, ഹിന്ദു – മുസ്ലിം സംഘർഷം ഉണ്ടാക്കാനുള്ള ചിലരുടെ ശ്രമം യുപി പോലീസ് തകർത്തു. അലിഗഢിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മുസ്ലീം അയൽക്കാരെ വ്യാജമായി കുടുക്കാൻ നടത്തിയ ശ്രമമാണെന്ന് പോലീസ് കണ്ടെത്തിയതോടെ പ്രശ്‌നങ്ങൾക്ക് പരിസമാപ്തിയായി.
നാല് ക്ഷേത്രങ്ങളുടെ ചുമരുകളിൽ ‘ഐ ലവ് മൊഹമ്മദ്’ എന്ന് എഴുതിയിരുന്നു.
തുടർന്ന് ചിലർ പോലീസിൽ പരാതി നൽകി. പോലീസ് മൗലവി മുസ്താഖീം, ഗുൽ മുഹമ്മദ്, സുലെമാൻ, സോനു, അല്ലാ ബക്ഷ്, ഹസൻ, ഹമീദ്, യൂസഫ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്ഷേത്രച്ചുവരുകളിലെ മുദ്രാവാക്യങ്ങൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെത്തി നീക്കുകയും ചെയ്തു. ഇതോടെ സംഘർഷം മാറി സമാധാനാന്തരീക്ഷമുണ്ടായി.
എന്നാൽ, മുദ്രാവാക്യങ്ങളിലെ അക്ഷരത്തെറ്റ് ശ്രദ്ധയിൽ പെട്ട പോലീസ് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് യഥാർത്ഥ പ്രതികളെ കണ്ടെത്തിയതും വലിയ സാമൂഹ്യ സംഘർഷം ഒഴിവാക്കാനിടയായതും.
30 നും 35 നും ഇടയിൽ പ്രായമുള്ള ജിഷാന്ത് കുമാർ, ആകാശ് കുമാർ, ദിലീപ് കുമാർ, അഭിഷേക് സാരസ്വത്, രാഹുൽ എന്നിവരാണ് ചുവരെഴുതിയതന്ന് കണ്ടെത്തിയത്. രാഹുൽ ഒഴികെ നാല് പേരെ അറസ്റ്റ് ചെയ്തതായി അലിഗഡ് എസ്എസ്പി നീരജ് ജാദോൺ പറഞ്ഞു.

Tags: UPPolice#ILoveMohammad#AgraRiotAttemptAborted
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ ലവ് മൊഹമ്മദ് അനുചിതമായി: ആൾ ഇന്ത്യാ മുസ്ലിം ജമാ അത്ത്; പ്രവാചക സ്‌നേഹം ഹൃദയത്തിൽ മതി

Kerala

ഐ ലവ് മൊഹമ്മദ്: ഒവൈസി ചോദിക്കുന്നു; യോഗി വിശദീകരിക്കുന്നു.

Kerala

ഐ ലവ് മൊഹമ്മദ്: യുപിയിൽ പോലീസുമായി ഏറ്റുമുട്ടൽ, പ്രതിഷേധങ്ങൾക്ക് വിലക്ക്, നേരിടുമെന്ന് യോഗി

India

കുംഭമേളയില്‍ തിക്കുംതിരക്കും ഉണ്ടാക്കി എന്ന് കരുതുന്ന 120 പേര്‍ വന്നത് യുപിയിലെ സംഭാലില്‍ നിന്നും; കേരളത്തില്‍ നിന്നുള്ളവര്‍ സംഭാലില്‍ എത്തിയോ?

India

മരണം പെരുപ്പിച്ച് കാട്ടി മഹാകുംഭമേളയെ തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍; ഏഴ് പേര്‍ക്കെതിരെ കേസെടുത്ത് യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.