Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെട്ടുകാളയും ഘോഷയാത്രയും മാലയും; മുഖ്യമന്ത്രിയുടെ മസ്‌കറ്റ് വരവേല്‍പ് വിവാദത്തില്‍, ആഘോഷത്തിനെതിരെ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 11:11 am IST
inKerala

മസ്‌ക്കറ്റ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒമാന്‍ സന്ദര്‍ശനം വിവാദത്തില്‍. മുഖ്യമന്ത്രിക്ക് മസ്‌കറ്റില്‍ നല്‍കിയ സ്വീകരണത്തിനും ഘോഷയാത്രക്കുമെതിരെ ഒമാന്റെ ആത്മീയ നേതാവ് (ഗ്രാന്‍ഡ് മുഫ്തി) തന്നെ രംഗത്തുവരികയും ചെയ്തു. ഇത്തരം പരിപാടികള്‍ നടത്തി രാജ്യത്തിന്റെ മതമൂല്യങ്ങള്‍ തകര്‍ക്കരുതെന്നാണ് മുഫ്തിയുടെ നിര്‍ദേശം. ഇത്തരം പരിപാടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ഇടപെടണമെന്നും ഗ്രാന്‍ഡ് മുഫ്തി അഹമ്മദ് അല്‍ ഖലീലി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് ഒമാനിലെ അമിറാത്ത് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഇടതുപക്ഷക്കാരായ പ്രവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ തെയ്യം അടക്കമുള്ള കലാരൂപങ്ങളും ചുവപ്പും മഞ്ഞയും പൂക്കള്‍ കൊരുത്ത മാലയും ചുവന്ന പട്ടും അണിയിച്ച കെട്ടുകാളയും അണിനിരന്നിരുന്നു. കേരള പോലീസിന്റെ വേഷം ധരിച്ചവരും ഘോഷയാത്രയിലും സ്വീകരണ പരിപാടിയിലും പങ്കെടുത്തു. ചുവപ്പും പട്ടും മുദ്രാവാക്യവും തെയ്യവും കലാരൂപങ്ങളും മുഷ്ടിചുരുട്ടിയേറും എല്ലാംചേര്‍ന്ന് ആകെ അസ്വസ്ഥാജനകമായിരുന്നു അന്തരീക്ഷം തന്നെ. ഇത് മതവിശ്വാസികളായ ഒമാനികള്‍ക്കു മാത്രമല്ല മറ്റുള്ളവര്‍ക്കു പോലും അസ്വസ്ഥതയുണ്ടാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.

സഹിഷ്ണുതയുടെ പേരില്‍, ഒമാന്റെ മത, ധാര്‍മിക മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തരുതെന്ന് ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു. ഇത്തരം ഘോഷയാത്രകളും മറ്റും ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ നടപടികള്‍ എടുക്കണമെന്നും മുഫ്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒമാനിലെ പൊതുസ്ഥലങ്ങളില്‍ ഇത്തരം ആഘോഷങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പ്രകടനങ്ങള്‍ക്കും കടുത്ത നിയന്ത്രണമുണ്ട്. ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ സംഘാടകര്‍ നിയന്ത്രണങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നും സോഷ്യല്‍ മീഡിയ നിര്‍ദേശിക്കുന്നു.

Tags: Pinarayi VijayanOman's Grand MuftiChief Minister's Muscat reception
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.