Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊള്ളക്കാര്‍ സന്നിധാനത്തെ ഭരണക്കാര്‍; സ്വര്‍ണം ചെമ്പാക്കിയ ക്ലാര്‍ക്ക് ദേവസ്വം വിജിലന്‍സില്‍

വിലക്കുള്ളവര്‍ ഉന്നത സ്ഥാനങ്ങളില്‍

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Oct 29, 2025, 12:02 pm IST
inKerala

പത്തനംതിട്ട: ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനായി 2019ല്‍ സ്വര്‍ണപ്പാളികളെ ചെമ്പുപാളികളാക്കി ദേവസ്വം രേഖയില്‍ എഴുതിയ ഓഫീസ് ക്ലാര്‍ക്ക് ശ്യാംപ്രകാശ് ഇപ്പോള്‍ ദേവസ്വം വിജിലന്‍സിലെ പ്രധാന ഓഫീസര്‍. സ്വര്‍ണക്കൊള്ള അന്വേഷിച്ച വിജിലന്‍സ് സംഘത്തില്‍ ഇയാളെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്വര്‍ണപ്പാളികള്‍ ചെമ്പെന്നു രേഖപ്പെടുത്തിയത് താനാണെന്നു ദേവസ്വം എസ്പി സുനില്‍ കുമാറിനോട് ഇയാള്‍ വെളിപ്പെടുത്തിയതിനാല്‍ പിന്നീട് സംഘത്തില്‍ നിന്നു മാറ്റി. ശ്യാംപ്രകാശ് ഇപ്പോള്‍ അവധിയിലാണ്. ബോര്‍ഡിലെ ഇടതു സംഘടനാ നേതാവാണ് ശ്യാംപ്രകാശ്.

ഹൈക്കോടതി നിയമിക്കുന്ന എസ്പി, രണ്ട് എസ്‌ഐമാര്‍, മൂന്നു സിപിഒമാര്‍, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ദേവസ്വം വിജിലന്‍സില്‍. വെറും ക്ലാര്‍ക്കായ ശ്യാംപ്രകാശിനു സ്ഥാനക്കയറ്റമേകി അസിസ്റ്റന്റ് കമ്മിഷണറാക്കി വിജിലന്‍സില്‍ തിരുകിയത് ഏത് ഉന്നതനെന്ന ചോദ്യമുയരുന്നു.

സ്വര്‍ണാപഹരണമടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളായവരാണ് ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീനിവാസന്‍ പോറ്റിയാണ് ഇതിലൊരാള്‍. സബ് ഗ്രൂപ്പ് ഓഫീസറായിരിക്കേ, തിരുവനന്തപുരം ശംഖുംമുഖം ദേവീ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളില്‍ കുറവുവന്നതില്‍ ആരോപണ വിധേയനാണ് ഇയാള്‍. പിടിക്കപ്പെടുമെന്നായപ്പോള്‍ നഷ്ടപ്പെട്ട തൂക്കത്തിനു തുല്യസ്വര്‍ണം തിരുവാഭരണത്തില്‍ ചേര്‍ക്കാന്‍ ഇയാള്‍ നടത്തിയ ശ്രമം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ഇയാള്‍ കുറ്റക്കാരനെന്നു സ്ഥിരീകരിച്ച് വിജിലന്‍സ് നടപടിക്കു ശിപാര്‍ശ ചെയ്ത ശേഷമാണ് സന്നിധാനം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാക്കിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ശബരിമലയിലെ ഉന്നത തസ്തികയിലേക്ക് നിയമിക്കുന്നതു കോടതിയെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ നിലവിലെ കേസ് മറച്ചുവച്ചാണ് മാസങ്ങള്‍ക്കു മുമ്പ് ശ്രീനിവാസന്‍ പോറ്റിയെ നിയമിച്ചത്.

2016ല്‍ സന്നിധാനത്ത് സ്വര്‍ണക്കൊടിമരം നിര്‍മിക്കുമ്പോള്‍ സ്വര്‍ണപ്പറയില്‍ ആസിഡൊഴിച്ച കേസില്‍ പ്രതിയായ ബി. ദിലീപ് കുമാറാണ് മറ്റൊരു സന്നിധാനം ഉദ്യോഗസ്ഥന്‍. ശബരിമല സ്റ്റോര്‍ സൂപ്രണ്ടാണ് ഇദ്ദേഹം. ഇയാള്‍ സോപാനം സ്‌പെഷല്‍ ഡ്യൂട്ടിയിലിരിക്കേ, സോപാന സംഗീതം നടക്കുമ്പോള്‍ ഇടയ്‌ക്ക വായനക്കാരനില്‍ നിന്ന് ഇടയ്‌ക്ക വാങ്ങി ചലച്ചിത്രതാരം ജയറാമിനെക്കൊണ്ടു കൊട്ടിച്ചത് വിവാദമായിരുന്നു. ഇയാളെ ഒരു കാരണവശാലും ശബരിമല ഡ്യൂട്ടിക്കു നിയോഗിക്കരുതെന്നു കാട്ടി ബോര്‍ഡ് അന്നു പ്രത്യേക ഉത്തരവിറക്കിയിരുന്നു. ഇതു നിലനില്‍ക്കെയാണ് ഇയാളെ ശബരിമല സ്റ്റോര്‍ സൂപ്രണ്ടാക്കിയത്.

ഇവരെല്ലാം സിഐടിയു ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തകരാണ്. സംഘടനാ നേതൃനിരയിലെ വ്യക്തിയാണ് ദിലീപ് കുമാര്‍. സജീവ പ്രവര്‍ത്തകരാണ് ശ്യാംപ്രകാശും ശ്രീനിവാസന്‍ പോറ്റിയും.

സ്വര്‍ണം ചെമ്പാക്കിയ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു ഈയിടെയാണ് ഐഎന്‍ടിയുസി അനുകൂല സംഘടനയില്‍ നിന്നു രാജിവച്ചു ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷനില്‍ ചേര്‍ന്നത്. സ്വര്‍ണക്കൊള്ള പുറത്തുവരുന്നതിനു തൊട്ടുമുമ്പായിരുന്നു ഇത്.

Tags: Devaswom vigilanceSabarimala Controversy#SabarimalaGold
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണ ദാനം: ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് കണക്കില്ല

Kerala

ശബരിമലയില്‍ 2025ലും കൊള്ളക്ക് ശ്രമം നടന്നു? 1,048 പവന്‍സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു

Kerala

സ്വര്‍ണ ഉരുപ്പടികളും മണി കൊണ്ടുപോയെന്ന് പ്രവാസി

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.