Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് 30 മുതല്‍; 407 കാര്യകര്‍ത്താക്കള്‍ യോഗത്തില്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 10:55 am IST
inIndia, Parivar

ജബല്‍പൂര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് വാര്‍ഷിക കാര്യകാരി മണ്ഡല്‍ ബൈഠക് ജബല്‍പൂരില്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ നടക്കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ 46 സംഘടനാപ്രാന്തങ്ങളില്‍ നിന്നുള്ള 407 കാര്യകര്‍ത്താക്കള്‍ യോഗത്തില്‍ പങ്കെടുക്കും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍, അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.

വിജയദശമിയോടെ ആരംഭിച്ച സംഘശതാബദി കാര്യക്രമങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തും. നാഗ്പൂരില്‍ നടന്ന വിജയദശമി പരിപാടിയില്‍ ദലൈലാമയുടെയും മുന്‍രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെയും ശുഭസന്ദേശങ്ങളോടെയാണ് ശതാബ്ദി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. നാഗ്പൂരിലെ പരിപാടിയില്‍ മാത്രം പൂര്‍ണ ഗണവേഷത്തില്‍ 14,101 സ്വയംസേവകര്‍ പങ്കെടുത്തു. വിദേശത്തു നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും സന്നിഹിതരായിരുന്നു. രാജ്യത്തുടനീളം എല്ലാ കേന്ദ്രങ്ങളിലും വലിയതോതിലാണ് സ്വയംസേവകരും സമൂഹത്തിലെ പ്രമുഖരും പരിപാടികളില്‍ പങ്കെടുത്തത്.

ശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഗൃഹ സമ്പര്‍ക്കം വ്യത്യസ്ത കാലയളവുകളിലാണ് ഓരോ സംസ്ഥാനത്തും നടക്കുന്നത്. 25 മുതല്‍ 40 ദിവസം വരെ തുടരുന്ന സമ്പര്‍ക്കത്തിന്റെ ഭാഗമായി ലഘുലേഖകളും സംഘസാഹിത്യങ്ങളുമായി എല്ലാ വീടുകളിലും സ്വയംസേവകരെത്തും. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സമ്പര്‍ക്ക പരിപാടി നടന്നുവരികയാണ്. കുടുംബമൂല്യങ്ങളുടെ സംരക്ഷണം, സാമൂഹിക ഐക്യം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, സ്വദേശി, പൗരബോധം എന്നീ പഞ്ചപരിവര്‍ത്തന സന്ദേശമാണ് സമ്പര്‍ക്കത്തിന്റെ പ്രധാന ഊന്നല്‍.

പഞ്ചായത്ത് തലത്തില്‍ സമൂഹത്തെ ഒരുമിച്ച് ചേര്‍ത്ത് നടത്തുന്ന ഹിന്ദു സമ്മേളനങ്ങള്‍, ജില്ലാ തലത്തില്‍ നടക്കാനിരിക്കുന്ന പൗരപ്രമുഖരുടെ യോഗങ്ങള്‍, സദ്ഭാവനാ യോഗങ്ങള്‍, യുവാക്കള്‍ക്കായുള്ള പരിപാടികള്‍ എന്നിവയെക്കുറിച്ചും കാര്യകാരിമണ്ഡല്‍ യോഗം വിശദമായി ചര്‍ച്ച ചെയ്യും. പഞ്ചപരിവര്‍ത്തനം എന്ന ആശയം സമൂഹത്തിലെ എല്ലാ സംഘടനകളിലും വ്യക്തികളിലും എത്തിക്കുന്നതിനുള്ള പ്രത്യേക പരിശ്രമങ്ങള്‍ നടത്തും. നവംബര്‍ 8, 9 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ബെംഗളൂരുവിലെ സംവാദസഭയില്‍ പങ്കെടുക്കും.

സിഖ് ഗുരു ഗുരു തേഗ് ബഹാദൂറിന്റെ 350-ാം ബലിദാന വാര്‍ഷികവും വീര ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികവും പ്രമാണിച്ച് കാര്യകാരി മണ്ഡല്‍ പ്രത്യേക പ്രസ്താവന പുറപ്പെടുവിക്കുമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മഹാകോസല്‍ പ്രാന്ത സംഘചാലക് ഡോ. പ്രദീപ് ദുബെയും പങ്കെടുത്തു.

Tags: RSSSunil Ambekarpress conferenceAkhil Bharatiya Prachar PramukhJabalpurAnnual Karyakari Mandal Baithak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.