Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാര്യയും ഭർത്താവും മക്കളും കൈപ്പറ്റി! പിഎം കിസാൻ ആനുകൂല്യത്തിൽ കേരളത്തിൽ വൻ ക്രമക്കേട്: നിരവധി അനർഹർ പണം കൈപ്പറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 07:17 am IST
inKerala, India

ന്യൂഡൽഹി: (29-10-2025)- കർഷകരുടെ അഭിവൃദ്ധിക്കായി ഉള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ കേരളത്തിൽ ഗൗരവമായ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്. സംസ്ഥാനത്ത് 7,694 കർഷക കുടുംബങ്ങളിൽ ഭർത്താവും ഭാര്യയും ഇരുവരും പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റി എന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ, പ്രായപൂർത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉൾപ്പെടെ 33 പേർക്കും അനർഹരായിട്ടും പണം ലഭിച്ചതായും റിപ്പോർട്ടുണ്ട്. സംസ്ഥാന സർക്കാർ കേന്ദ്ര കൃഷിമന്ത്രാലയത്തെ അറിയിച്ചതാണ് ഇക്കാര്യം.

യോഗ്യരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം മൂന്ന് ഘട്ടങ്ങളായി നേരിട്ട് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതിയാണ് പിഎം കിസാൻ പദ്ധതി. ചെറുകിട കർഷകരെ സഹായിക്കുന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചത്. എന്നാൽ, പദ്ധതിയിൽ ക്രമക്കേടുകൾ നടന്നെന്ന വെളിപ്പെടുത്തൽ ഇപ്പോൾ വിവാദങ്ങൾക്കിടയാക്കുകയാണ്. ആധാർ അടിസ്ഥാനമാക്കിയല്ലാതെ, അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റു പ്രാദേശിക സംവിധാനങ്ങളിലൂടെയുമാണ് പിഎം കിസാൻ പദ്ധതിയുടെ തുടക്കത്തിൽ വിവരശേഖരണം നടന്നത്. ഇതാണ് ഇത്തരം ക്രമക്കേടുകൾക്ക് കാരണമായതെന്നതാണ് വിശദീകരണം.

ക്രമക്കേട് കണ്ടെത്തിയ ഉടൻ അനർഹരായവർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും, ലഭിച്ച തുക തിരിച്ചുപിടിച്ച് കേന്ദ്രത്തിലേക്ക് കൈമാറാനുള്ള നടപടികളും ആരംഭിച്ചതായി സംസ്ഥാന കൃഷിവകുപ്പ് വ്യക്തമാക്കി.കേന്ദ്ര കൃഷിമന്ത്രാലയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും പിഎം കിസാൻ പദ്ധതിയുടെ പ്രയോജനാർത്ഥികളുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ആ പരിശോധനയിൽ രാജ്യത്തുടനീളം 29.13 ലക്ഷം അക്കൗണ്ടുകളിൽ ഒരേ കുടുംബത്തിലെ ഒന്നിലധികം പേർ ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി കേന്ദ്രം അറിയിച്ചു.

 

Tags: PM Kisan Samman NidhiPrime Minister Kisan Samman Nidhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

India

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

Main Article

ഭാരതത്തിന്റെ വികസന പ്രയാണം

Kerala

കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് മെയ് 30 വരെ പുതുക്കാം

കര്‍ഷക മോര്‍ച്ച ദക്ഷിണ മേഖല നേതൃയോഗം സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ: പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് 10 ലക്ഷം കര്‍ഷകര്‍ പുറത്താകും

പുതിയ വാര്‍ത്തകള്‍

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.