Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ട് ചോരിയെക്കുറിച്ച് മിണ്ടരുതെന്ന് രാഹുല്‍ ഗാന്ധിയോട് തേജസ്വി യാദവ്; ബീഹാറില്‍ ഇന്ത്യാമുന്നണിയില്‍ ഭിന്നത

വോട്ട് ചോരിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് രാഹുല്‍ ഗാന്ധിയോട് തേജസ്വി യാദവ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. വോട്ട് ചോരി ഒഴിവാക്കിയുള്ള പ്രചാരണം മാത്രമാണ് തേജസ്വി യാദവ് നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 05:11 pm IST
inIndia

പട് ന: വോട്ട് ചോരിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് രാഹുല്‍ ഗാന്ധിയോട് തേജസ്വി യാദവ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. വോട്ട് ചോരി ഒഴിവാക്കിയുള്ള പ്രചാരണം മാത്രമാണ് തേജസ്വി യാദവ് നടത്തുന്നത്. ഇന്ത്യയെ തന്നെ കത്തിക്കുമെന്ന പ്രഖ്യാപനത്തോടെ രാഹുല്‍ ഗാന്ധി കൊണ്ടുവന്ന വോട്ട് ചോരി ആരോപണം ഇപ്പോള്‍ ബീഹാറില്‍ ചവറ്റുകൊട്ടയില്‍ കിടക്കുകയാണ്.

സീറ്റ് വിഭജനചര്‍ച്ചയില്‍ തേജസ്വി യാദവ് കോണ്‍ഗ്രസിനെ പാടെ തള്ളിയതിന് ശേഷം ബീഹാറിലേക്ക് രാഹുല്‍ ഗാന്ധി തിരിഞ്ഞുനോക്കിയിട്ടില്ല. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 70 സീറ്റുകള്‍ ചോദിച്ചെങ്കിലും അത് നല്‍കാതെ 61 സീറ്റുകള്‍ മാത്രമാണ് നല്‍കിയത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവ് സ്വയം പ്രഖ്യാപനം നടത്തിയതിലും രാഹുല്‍ ഗാന്ധിക്ക് അമര്‍ഷമുണ്ട്. ഇതോടെ ഒറ്റക്കെട്ടായി കുതിക്കാനുള്ള ഇന്ത്യാമുന്നണിയുടെ ഊര്‍ജ്ജം ചോര്‍ന്നുപോയിരിക്കുകയാണ്.

പ്രസംഗങ്ങളില്‍ പ്രധാനമായും അധികാരത്തില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ റദ്ദാക്കും എന്നും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും എന്ന് മാത്രമാണ് തേജസ്വി യാദവ് പ്രസംഗിക്കുന്നത്. ഇത് രണ്ടും പ്രായോഗികമായി നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങളാണെന്ന് എന്‍ഡിഎ ശക്തമായ പ്രചാരണം നടത്തുന്നതിനാല്‍ തേജസ്വി യാദവ് പ്രതിരോധത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമം ഇനി റദ്ദാക്കാന്‍ ഒരു സംസ്ഥാനസര്‍ക്കാര്‍ വിചാരിച്ചാല്‍ നടക്കില്ല എന്നതാണ് വാസ്തവം. എല്ലാവീടുകളിലേയും ഒരാള്‍ക്ക് തൊഴില്‍ നല്‍കും എന്ന് പറയുമ്പോള്‍ അത് എങ്ങിനെ എന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ തേജസ്വി യാദവിന് ആകുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ പരിമിതമായ ഒഴിവുകളേ ഉള്ളൂ എന്നിരിക്കേ എങ്ങിനെയാണ് ഇത്രയധികം പേര്‍ക്ക് തൊഴില്‍ നല്‍കാനാവുക എന്നതിന് ഉത്തരമില്ല. തേജസ്വി യാദവിന് വേണ്ടി വാദിക്കുന്ന കനയ്യ കുമാറിനോട് എങ്ങിനെയാണ് നിങ്ങള്‍ ഇത്രയധികം പേര്‍ക്ക് ബീഹാറില്‍ തൊഴില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ഒരു ജേണലിസ്റ്റ് ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും കാര്യമായി മറുപടി പറയാന്‍ കഴിഞ്ഞിരുന്നില്ല.

 

Tags: Bihar assembly electionVote ChoriBihar Assembly election 2025Mahagathbandhanjob in every familyIndia alliance collapseRahul GandhiTejaswi Yadav
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.