Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയ്‌ക്കെതിരെ ചൈന ഒരുങ്ങുന്നുണ്ട്….ഇന്ത്യന്‍ അതിര്‍ത്തിയില്‍ വ്യോമപ്രതിരോധ സംവിധാനം നിര്‍മ്മിച്ച് ചൈന; ഉപഗ്രഹചിത്രം പുറത്ത് ഇന്ത്യയ്‌ക്ക് ആശങ്ക

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന ഒരു പടുകൂറ്റന്‍ വ്യോമപ്രതിരോധ കെട്ടിടസമുച്ചയം പണിതീര്‍ത്തതായി റിപ്പോര്‍ട്ട്. ഇതിന്റെ ഉപഗ്രഹചിത്രം പുറത്തുവന്നിട്ടുണ്ട്. ഈ സമുച്ചയത്തില്‍ റഡാര്‍ സംവിധാനം, വാഹനഷെഡ്ഡുകള്‍, ആയുധസൂക്ഷിപ്പ് കേന്ദ്രം, കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ സംവിധാനം എന്നിവ ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 05:50 pm IST
inIndia, World
ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്ന ചൈനയുടെ വ്യോമപ്രതിരോധകേന്ദ്രം (ഇടത്ത്)

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്ന ചൈനയുടെ വ്യോമപ്രതിരോധകേന്ദ്രം (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന ഒരു പടുകൂറ്റന്‍ വ്യോമപ്രതിരോധ കെട്ടിടസമുച്ചയം പണിതീര്‍ത്തതായി റിപ്പോര്‍ട്ട്. ഇതിന്റെ ഉപഗ്രഹചിത്രം പുറത്തുവന്നിട്ടുണ്ട്. ഈ സമുച്ചയത്തില്‍ റഡാര്‍ സംവിധാനം, വാഹനഷെഡ്ഡുകള്‍, ആയുധസൂക്ഷിപ്പ് കേന്ദ്രം, കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ സംവിധാനം എന്നിവ ഉണ്ട്.

കെട്ടിടസമുച്ചയത്തിനുള്ളില്‍ മിസൈല്‍ ലോഞ്ചര്‍; കനത്ത മേല്‍ക്കൂര ഉള്ളതിനാല്‍ ഈ മിസൈല്‍ ലോഞ്ചര്‍ ഇന്ത്യയുടെ ഉപഗ്രഹത്തിന് പിടിക്കാന്‍ കഴിയില്ല

തിബറ്റിലെ കിഴക്കന്‍ പാംഗോങ് തടാകത്തിന്റെ കരയിലാണ് ഈ വ്യോമപ്രതിരോധ കേന്ദ്രം ചൈന പണിതിരിക്കുന്നത്. 2020ല്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പട്ടാളക്കാര്‍ ഏറ്റുമുട്ടിയ ഇടം കൂടിയാണ് പാംഗോങ്ങ് തടാകം. എച്ച് ക്യു 9 ഭൂതല-വ്യോമ മിസൈല്‍ സംവിധാനം കൂടി ഈ കെട്ടിടസമുച്ചയത്തിന് അകത്ത് ഒരുക്കിയിട്ടുണ്ടെന്നാണ് രഹസ്യവിവരം. മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന ട്രാന്‍സ്പോര്‍ട്ടര്‍ ഇറക്ടര്‍ ലോഞ്ചറുകള്‍ എന്നിവയും ഇതിലുണ്ട്. ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര തുറക്കുകയും അടയ്‌ക്കുകയും ചെയ്യാന്‍ കഴിയുന്ന രീതിയിലാണ്. ഈ മേല്‍ക്കൂര തുറന്നാല്‍ അതിലൂടെ മിസൈല്‍ തൊടുക്കാന്‍ സാധിക്കും.

നീക്കാവുന്ന മേല്‍ക്കൂര…ഈ മേല്‍ക്കൂര പൊടുന്നനെ നീക്കി മിസൈലുകള്‍ തൊടുക്കാന്‍ കഴിയുമെന്നതിനാല്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ മുന്‍കൂട്ടി ആക്രമണം പ്രതീക്ഷിക്കാന്‍ കഴിയില്ല. (ഇന്ത്യാടുഡേ ചിത്രം)

ഓള്‍ സോഴ്സ് അനാലിസിസ് എന്ന യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിയോ ഇന്‍റലിജന്‍സ് കേന്ദ്രത്തിലെ ഗവേഷകരാണ് ഇങ്ങിനെ ഒരു ചൈനീസ് വ്യോമപ്രതിരോധകേന്ദ്രത്തെ ആദ്യം കണ്ടെത്തിയത്. ഇന്ത്യാ-പാക് യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്നും വെറും 65 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ കേന്ദ്രം. ഈയിടെ ഇന്ത്യ പണിത ന്യോമ വ്യോമബേസിന്റെ തൊട്ടടുത്താണ് ചൈനയുടെ ഈ വ്യോമപ്രതിരോധകേന്ദ്രം.

 

 

 

 

Tags: modiXi JinpingIndia ChinaAir defence systemHQ9
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

India

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.