Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലത്തിന് അനുസരിച്ച് നയം മാറ്റും; കുട്ടികളുടെ ഭാവി പന്താടിക്കൊണ്ട് ഒരു നീക്കത്തിനും ഇല്ല, പിഎം ശ്രീ പദ്ധതിയിൽ മന്ത്രി ശിവൻകുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 05:07 pm IST
inKerala

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നിൽ നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപ നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നമ്മുടെ കുട്ടികളുടെ ഭാവി പന്താടിക്കൊണ്ട് ഒരു നീക്കത്തിനും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. എൻ ഇ പിയുടെ പേരിൽ പണം നഷ്ടപ്പെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കാശ് നഷ്ടപ്പെടാതിരിക്കാൻ ഞാൻ നയം മാറ്റി. ഇടത് മുന്നണി കാലത്തിന് അനുസരിച്ച് വിദ്യാഭാസ കാര്യത്തിൽ നയം മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാലഘട്ടത്തിന് അനുസരിച്ച് നയങ്ങളിൽ മാറ്റമുണ്ടാകും. ഇത് എൻ ഇ പിയിൽ മാത്രമല്ല. ലോകബാങ്ക്, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ കാലത്തിലും ഒരു കാര്യത്തിൽ പിടിച്ചു തൂങ്ങി നിൽക്കാൻ പറ്റില്ല. നിങ്ങൾ തരുമോ പണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. പിഎം എന്നാണ് പേര് വെക്കുന്നത് അല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ ഇല്ല. ഇക്കാര്യത്തിൽ ഉറപ്പ് കിട്ടിയുണ്ടെന്നും മന്ത്രി പറഞ്ഞു. പാഠപുസ്‌തകങ്ങളിൽ എന്തെങ്കിലും മാറ്റം ധാരണാ പാത്രത്തിൽ ഇല്ല. അത് പൂർണമായും സംസ്ഥാന സർക്കാരിന്റെ കയ്യിലാണ്. പദ്ധതിയിൽ ഒപ്പിടാഞ്ഞതിനാൽ കേരളത്തിന് 1158.13 കോടി രൂപ നഷ്ടമായി. ഒപ്പിട്ടതിലൂടെ ഇനി1476 കോടി ലഭിക്കും. പണം കിട്ടാത്തത് ഭിന്നശേഷി കുട്ടികളെ കാര്യമായി ബാധിക്കുന്നു. പെൺകുട്ടികളുടെ അലവൻസിനെ ബാധിക്കുന്നു.യൂണിഫോം പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുന്നു.

മറ്റു വകുപ്പുകളും സമാനമായി കേന്ദ്രത്തിൽ നിന്ന് വിവിധ പദ്ധതികളിലായി പണം വാങ്ങിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ്, കൃഷി വകുപ്പ്, ഭക്ഷ്യ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ ഇതിൽ പെടുന്നു. നയത്തിൽ ഞങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നതിനാലാണ് പദ്ധതിയെ എതിർത്തത്. അത് നേരിട്ട് കേന്ദ്രമന്ത്രിയുമായിചർച്ച ചെയ്തു. ഇത് സംബന്ധിച്ച് ഒരു കത്ത് കൊടുത്തത്തിന്റെ അടിസ്ഥാനത്തിലാണ് പണം ലഭിച്ചത്.

സമരം നടത്താൻ പോകുന്ന പ്രതിപക്ഷ നേതാവ് ആദ്യം നയം നടപ്പാക്കുന്ന കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളോട് ഇക്കാര്യം ചോദിക്കണമെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു.

Tags: PM Shri Schemestrategic moveeducation fundingthousands of crores for childrenno gamble with futureKerala education policygovernment clarificationEducation Minister V Sivankutty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Article

രാഷ്‌ട്രീയത്തിനപ്പുറം പി.എം. ശ്രീ പദ്ധതി

Kerala

വിദ്യാഭ്യാസ ചെലവിനു പണം ഇല്ല; വിഡിക്കും പ്രിയമായി പിഎം ശ്രീ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.