Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയെ രൂപപ്പെടുത്തുന്ന വര്‍ക്ക്ഷോപ്പുകള്‍: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 11:00 am IST
in Kerala
പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മാണി. സി. കാപ്പന്‍ എംഎല്‍എ, ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു. ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍ സമീപം

പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മാണി. സി. കാപ്പന്‍ എംഎല്‍എ, ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു. ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍ സമീപം

കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയെ രൂപപ്പെടുത്തുന്ന വര്‍ക്ക്ഷോപ്പുകളാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. സമഗ്ര പഠനത്തിനും സാമൂഹ്യ നീതിക്കും ഊന്നല്‍ നല്കിക്കൊണ്ടുള്ള സെന്റ് തോമസ് കോളജിന്റെ സേവനം അഭിനന്ദനാര്‍ഹമാണെന്നും അവര്‍ പറഞ്ഞു, പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്നു പറഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ ശിവഗിരിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവര്‍ത്തനങ്ങളുടെ മഹത്തായ അധ്യായങ്ങള്‍ക്ക് കോട്ടയം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ അവര്‍ തൊട്ടുകൂടായ്‌മ നിര്‍മാര്‍ജനത്തിനായുള്ള ‘വൈക്കം സത്യഗ്രഹം’ എന്നറിയപ്പെടുന്ന മഹത്തായ പ്രസ്ഥാനം നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയത്താണ് നടന്നതെന്നും പറഞ്ഞു. ജനങ്ങള്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ‘സാക്ഷര കേരളം’ പ്രസ്ഥാനം ശക്തിപ്പെട്ടത്.

വളരെ ലളിതവും എന്നാല്‍ ശക്തവുമായ ‘വായിച്ചു വളരുക’ എന്ന സന്ദേശത്തില്‍ നിന്നാണ് പി.എന്‍. പണിക്കര്‍, ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ പഠനം പ്രോത്സാഹിപ്പിക്കാനുള്ള മഹത്തായ സംരംഭത്തിനുള്ള പ്രചോദനം ഉള്‍ക്കൊണ്ടത്. സാക്ഷരതയുടേയും വിദ്യാഭ്യാസത്തിന്റേയും ഉറവിടമായതിനാല്‍ കോട്ടയം ‘അക്ഷരനഗരി’യാണ്. കേരളത്തിലെ ആദ്യത്തേതും ഭാരതത്തിലെ ആദ്യകാല അച്ചടിശാലകളില്‍ ഒന്നുമായ അച്ചടിശാല കോട്ടയത്താണ് സ്ഥാപിതമായത്. സാക്ഷരത, വിദ്യാഭ്യാസം, അറിവ് എന്നിവയുടെ ശക്തി നിരവധി മാനവ വികസന മാനദണ്ഡങ്ങളില്‍ കേരളത്തെ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാകാന്‍ പ്രാപ്തമാക്കി.

കായികരംഗത്തെ മികവ് പ്രോത്സാഹിപ്പിക്കുന്നതിന് കോളജ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണനെയും അവര്‍ ചടങ്ങില്‍ അനുസ്മരിച്ചു. തിരുവനന്തപുരത്തെ രാജ്ഭവനില്‍, അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഇപ്പോള്‍, അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിനടുത്തു നിന്ന് ഞാന്‍ വീണ്ടും അദ്ദേഹത്തിന്റെ ഓര്‍മകളെ വിനയപൂര്‍വം അഭിവാദ്യം ചെയ്യുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

പ്രശസ്തര്‍ക്ക് ജന്മം നല്‍കിയ കോളജാണിത്. സാക്ഷരത കൊണ്ട് മുന്നേറുന്ന കേരളം രാജ്യത്തിന് അഭിമാനമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് എന്നിവര്‍ സംസാരിച്ചു.
കോളജിന്റെ ഉപഹാരം പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു. എംപിമാരായ ജോസ് കെ. മാണി, കെ. ഫ്രാന്‍സിസ് ജോര്‍ജ്, മാണി സി. കാപ്പന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. പാലാ സെന്റ് തോമസിലെ ചടങ്ങിന് ശേഷം രാഷ്‌ട്രപതി കുമരകത്തേക്ക് മടങ്ങി. ഇന്ന് രാവിലെ കുമരകത്തെ ബോട്ടിങ്ങിന് ശേഷം കൊച്ചിയിലേക്ക് മടങ്ങും.

Tags: Palaeducational institutionsPresident Droupadi Murmuworkshops that shape the futureSt. Thomas CollegePlatinum Jubilee celebrations holistic learning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

Kerala

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

പുതിയ വാര്‍ത്തകള്‍

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.