Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യ തലസ്ഥാനത്തെ പ്രമുഖ മാർക്കറ്റുകളിൽ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി പൊളിച്ച് ദൽഹി പോലീസ് ; രണ്ട് ഐസിസ് ചാവേറുകൾ പിടിയിൽ

തലസ്ഥാനത്ത് വലിയ തോതിലുള്ള ഐഇഡി സ്ഫോടനം നടത്താനും രണ്ട് ഭീകരരും പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് രഹസ്യാന്വേഷണ ഏജൻസികളും സ്പെഷ്യൽ സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഇരുവരെയും പിടിയിലാകുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 12:10 pm IST
inIndia

ന്യൂദൽഹി: രാജ്യ തലസ്ഥാനത്ത് ഐഎസിസ് സംഘത്തിന്റെ ഗൂഡാലോചന തകർത്ത് ദൽഹി പോലീസ്. ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ നടത്തിയ റെയ്ഡിനിടെ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. ദൽഹിയിലെ സാദിഖ് നഗറിൽ നിന്നാണ് ഒരാൾ പിടിയിലായത്. മറ്റൊരു ഭീകരനെ ഭോപ്പാലിൽ നിന്നും സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഇരുവരിൽ നിന്നും ചില സന്ദേശ സാമഗ്രികളും കണ്ടെടുത്തു. ഒരു ഭീകരൻ ദൽഹി നിവാസിയാണെന്നും മറ്റൊരാൾ മധ്യപ്രദേശ് നിവാസിയാണെന്നും പോലീസ് പറഞ്ഞു. ഇരുവരും ചാവേർ ആക്രമണങ്ങൾക്ക് പരിശീലനം നേടുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

പ്രധാനമായും ദൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളാണ് രണ്ട് ഭീകരരും ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരക്കേറിയ വലിയ മാർക്കറ്റുകളിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിപ്പിക്കാൻ അവർ പദ്ധതിയിട്ടിരുന്നു. തലസ്ഥാനത്ത് വലിയ തോതിലുള്ള ഐഇഡി സ്ഫോടനം നടത്താനും രണ്ട് ഭീകരരും പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് രഹസ്യാന്വേഷണ ഏജൻസികളും സ്പെഷ്യൽ സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഇരുവരെയും പിടിയിലാകുന്നത്. നിലവിൽ അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്തുവരികയാണ്.

നേരത്തെ സെപ്റ്റംബർ ആദ്യം ദൽഹി പോലീസ് ഇന്ത്യയിലുടനീളമുള്ള പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഒരു ഭീകര സംഘടനയെ തിരിച്ചറിയുകയും പിന്നീട് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡുകളെ തുടർന്ന് അഞ്ച് തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദൽഹി, ജാർഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ആയുധങ്ങൾ, വെടിക്കോപ്പുകൾ, ബോംബ് നിർമ്മാണ രാസവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.

ഇതിൽ അറസ്റ്റിലായ വ്യക്തികൾക്ക് ഐഇഡി നിർമ്മിക്കുക മാത്രമല്ല, ആയുധങ്ങൾ നിർമ്മിക്കുന്നതിനും തീവ്രവാദ പ്രചാരണം നടത്തുന്നതിനുമുള്ള ഒരു ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

Tags: arrestDelhi PoliceISIS Terroristcounter terrorismRadical IslamistsISIS-inspired modulesuicide attacks
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

Ernakulam

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

India

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.