Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഓര്‍മയുടെ ട്രാക്കില്‍: സ്‌കേര്‍ട്ടണിഞ്ഞൊരു ലോങ് ജംപുകാരി; പാലാ മീറ്റിന് ആലക്കോട് നിന്ന് ഒറ്റയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2025, 12:14 pm IST
inSports

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്ക് ഇന്ന് എന്തൊരു പകിട്ടാണ്. ഒളിമ്പിക്‌സിന്റെ മാതൃകയില്‍ എല്ലാ കായികങ്ങളുടെയും സമ്മേളനം. കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനം വളരെ വലുത്. ഈ സമയം, എന്റെ മനസ് 49 വര്‍ഷം പിന്നിലേക്ക് പോവുകയാണ്. – പറയുന്നത് മറ്റൊരുമല്ല, കേരളത്തിന്റെ അഭിമാനമായ അത്‌ലറ്റ് എം.ഡി. വത്സമ്മ. ‘പാലായില്‍ നടന്ന സ്‌കൂള്‍ മീറ്റിലായിരുന്നു തുടക്കം.

വര്‍ഷം 1976. ആ വര്‍ഷം തന്നെയാണ് സ്‌പോര്‍ട്‌സ് തുടങ്ങിയതുപോലും. ആലക്കോട് എന്‍എസ്എസ് സ്‌കൂളിലെ എന്‍. ജെ. പോള്‍ എന്ന പി.ടി. മാഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു കൗതുകത്തിനാണ് പരിശീലനം നടത്തിയത്. എന്റെ സ്‌കൂളില്‍നിന്നു ഞാന്‍ മാത്രം. കോച്ചിനൊപ്പമായിരുന്നു പാലായിലെത്തിയത്. അന്ന് ഒരു ജേഴ്‌സിയോ ഒന്നും നിര്‍ബന്ധമില്ല. അതുകൊണ്ട് ധരിച്ചുകൊണ്ടുവന്ന സ്‌കേര്‍ട്ടായിരുന്നു മത്സരിക്കുമ്പോഴുമുള്ള വേഷം. ബെയര്‍ ഫുട്ടിലായിരുന്നു ചാട്ടം. യാതൊരു പരിചയവുമില്ലാതെ മത്സരിച്ചു.

മത്സരിക്കാനെത്തിയ മറ്റുള്ളവരില്‍ പലരും എന്നേക്കാള്‍ പ്രൊഫഷണലായിരുന്നെന്നു മനസിലായി. എന്തായാലും ആദ്യ പോരാട്ടത്തില്‍ത്തന്നെ വെങ്കലമെഡല്‍. കൂടെ മത്സരിച്ചവരില്‍ ഏറ്റവും പ്രമുഖയായിരുന്നു മേഴ്‌സി മാത്യു അഥവാ ഇന്നത്തെ മേഴ്‌സിക്കുട്ടന്‍. പിന്നെ ഒരു മല്ലികയും ഇരുവര്‍ക്കുമായിരുന്നു സ്വര്‍ണവും വെള്ളിയും. ഇന്നൊക്കെയാണേല്‍ മെഡലുകള്‍ വാങ്ങി സ്‌കൂളിന്റെ അഭിമാനമാകുന്നവര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങളൊക്കെ നല്‍കുന്നത് കാണാറുണ്ട്. എന്നാല്‍, അത്തരത്തിലുള്ള അഭിനന്ദനമോ പാരിതോഷികങ്ങളോ ഒന്നും ആരില്‍നിന്നും ലഭിച്ചിട്ടില്ല. കിട്ടിയ മെഡല്‍ വീട്ടില്‍കൊണ്ടുപോയി ഭദ്രമായി വച്ചു. അച്ഛനും അമ്മയ്‌ക്കും സന്തോഷം. അവിടെനിന്നാണ് എല്ലാ തുടങ്ങിയത്.’ -വത്സമ്മ പറയുന്നു.

സ്‌കൂള്‍ വിട്ടതോടെ ലോങ് ജംപും വിട്ടു. പിന്നീട് കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലായ മേഴ്‌സി കോളേജിലെത്തിയ വത്സമ്മ അവിടെ കരിയര്‍ വളര്‍ത്തുകയും ചെയ്തു. നാനൂറ് മീറ്ററിലും ഹര്‍ഡില്‍സ് മത്സരങ്ങളിലുമൊക്കെ മത്സരിച്ച് ദേശീയവും അന്തര്‍ദേശീയവുമായി നിരവധി മെഡലുകള്‍ നേടി.

 

Tags: സംസ്ഥാന സ്‌കൂള്‍ കായിക മേളAthlete M.D. Valsamma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവദേവും മാധവും മത്സരശേഷം
Sports

ഒത്തിരി ഉയരെ ശിവദേവ്; പോള്‍വാള്‍ട്ടില്‍ പുതിയ മീറ്റ് റിക്കാഡ്

മഹാരാജാസ് കോളജില്‍ നടക്കുന്ന സംസ്ഥാന കായികമേളയില്‍ പോള്‍ വാള്‍ട്ടില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മിലന്‍ സാബു ഫെന്‍സിങ്ങിന് വെളിയില്‍ നില്‍ക്കുന്ന അമ്മ ഷീജയുമായി ആഹ്ലാദം പങ്കുവെയ്ക്കുന്നു
Sports

മിലന്റെ റിക്കാര്‍ഡ് ശ്രമത്തിന് അമ്മ സ്‌നേഹത്തിന്റെ പൊന്‍തിളക്കം

Sports

തിങ്കള്‍ പുലരിയില്‍ പറന്നിറങ്ങി യുഎഇയിലെ താരങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.