Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയ്‌ക്ക് എട്ടിന്റെ പണി നല്‍കി ചൈന… യുഎസില്‍ നിന്നും സോയബീന്‍ ഇറക്കുമതി നിര്‍ത്തി, അമേരിക്കന്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

അപൂര്‍വ്വ ധാതുക്കള്‍ അമേരിക്കയ്‌ക്ക് നല്‍കാത്ത ചൈനയ്‌ക്കെതിരെ 150 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ചൈനയുടെ പ്രതികാരം. ഏഴ് വർഷത്തിനിടെ ആദ്യമായി അമേരിക്കയിൽ നിന്നും സോയാബീൻ ഇറക്കുമതി റദ്ദാക്കായിരിക്കുകയാണ് ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 10:29 pm IST
in World

ബെയ്ജിംഗ്: അപൂര്‍വ്വ ധാതുക്കള്‍ അമേരിക്കയ്‌ക്ക് നല്‍കാത്ത ചൈനയ്‌ക്കെതിരെ 150 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ചൈനയുടെ പ്രതികാരം. ഏഴ് വർഷത്തിനിടെ ആദ്യമായി അമേരിക്കയിൽ നിന്നും സോയാബീൻ ഇറക്കുമതി റദ്ദാക്കായിരിക്കുകയാണ് ചൈന. സെപ്തംബറില്‍ നിന്നും അമേരിക്കയില്‍ നിന്നും സോയബീന്‍ ഒരു കിലോ പോലും ഇറക്കുമതി ചെയ്തില്ല. കഇതോടെ അമേരിക്കയിലെ സോയബീന്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. പകരം ചൈന ബ്രസീലില്‍ നിന്നും 10.96 ദശലക്ഷം മെട്രിക് ടണ്‍ സോയബീന്‍ ഇറക്കുമതി ചെയ്തു. ഉറുഗ്വേ, അര്‍ജന്‍റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ചൈന സെപ്തംബറില്‍ സോയബീന്‍ ഇറക്കുമതി ചെയ്തിരുന്നു. 2025 അവസാനം വരേയ്‌ക്കും ഉപയോഗിക്കാനുള്ള സോയബീന്‍ ചൈനയുടെ കയ്യില്‍ ഉണ്ടെന്ന് പറയപ്പെടുന്നു.

2024ല്‍ 1.14 ലക്ഷം കോടി രൂപയുടെ സോയാബീന്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത രാജ്യമാണ് ചൈന. ലോകത്തിലെ ഏറ്റവും വലിയ സോയാബീൻ ഇറക്കുമതിക്കാരാണ് ചൈന. അതുകൊണ്ടുതന്നെ അന്താരാഷ്‌ട്ര വിപണിയില്‍ ചൈനയുടെ തീരുമാനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. പ്രധാനമായും പന്നികള്‍ക്കുള്ള തീറ്റ ഉണ്ടാക്കാനും പാചകയെണ്ണ നിര്‍മ്മിക്കാനുമാണ് ചൈന സോയാബീന്‍ ഉപയോഗിക്കുന്നത്. പക്ഷെ ഇപ്പോള്‍ അത് പൂജ്യമായി മാറിയതോടെ അമേരിക്കയിലെ സോയബീന്‍ കര്‍ഷകര്‍ ട്രംപിന് മീതെ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

അമേരിക്കയിലെ സോയബീന്‍ കര്‍ഷകര്‍ക്കാകട്ടെ അവരുടെ വിളവ് അപ്പപ്പോള്‍ പുറത്തേക്ക് കയറ്റുമതി ചെയ്തില്ലെങ്കില്‍ അത് വലിയ പ്രതിസന്ധിയ്‌ക്ക് കാരണമാകും. യുഎസിലെ സോയാബീന്‍ കര്‍ഷകർക്ക് തലവേദനയാണ് ചൈനയുടെ ഈ തീരുമാനം.

മുന്‍പൊരിക്കല്‍ അമേരിക്കയുമായി വ്യാപാര യുദ്ധം ഉണ്ടായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ചൈനീസ് വ്യവസായികള്‍ ബ്രസീലില്‍ നിന്ന് മാസങ്ങളോളം സോയാബീന്‍ ഇറക്കുമതി ചെയ്ത് ശേഖരിച്ച് വെച്ചിരുന്നു. അതേ രീതിയിലാണ് ഇപ്പോഴും സെപ്തംബറില്‍ 12.87 ദശലക്ഷം സോയാബീന്‍ വാങ്ങി ശേഖരിച്ചത്. നിലവിലെ കരുതല്‍ ശേഖരം 2025 അവസാനം വരെ തികയുമെന്നതിനാല്‍ അമേരിക്കയിലെ സോയബീന്‍ കര്‍ഷകരോട് ട്രംപ് സമാധാനം പറയേണ്ട സ്ഥിതിയാണ്.

 

 

Tags: Trade warChina US trade warSoybean warChina US warSoybeansTrump Xi soybean war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

World

വ്യാപരത്തീരുവ ഉയര്‍ത്തി രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ട്രംപിന് വാഴപ്പഴവും ബീഫും പാരയായി

India

മോദിക്ക് മുന്നിൽ വീണ്ടും ട്രംപ് തോല്‍ക്കുന്നു; ഇന്ത്യയ്‌ക്കെതിരായ 50 ശതമാനം പിഴത്തീരുവ പിന്‍വലിച്ചേക്കും, വ്യാപാരക്കരാര്‍ ഒപ്പുവെച്ചേയ്‌ക്കും

India

ചൈനയെ എതിര്‍ക്കാന്‍ ഇന്ത്യയെ വേണം…വീണ്ടും ഇന്ത്യയിലേക്ക് ചാഞ്ഞ് യുഎസ്…പിന്തുണ തേടി സ്‌കോട്ട് ബെസ്സന്‍റ്

World

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ വക്കിൽ; മൂഡീസ് റിപ്പോർട്ടും മാർക്ക് സാണ്ടിയുടെ മുന്നറിയിപ്പും

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.