Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ആ രാക്ഷസനെ തൂക്കിലേറ്റിയാലും ഇരയുടെ ത്യാഗം വെറുതെയാകും’… സന പര്‍വിന്‌റെ മരണത്തില്‍ മലയാളി റീഫാനെതിരെ പ്രതിഷേധം കനക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 08:52 pm IST
inIndia

ബെംഗളൂരു: ആ രാക്ഷസനെ തൂക്കിലേറ്റിയാലും ഇരയുടെ ത്യാഗം വെറുതെയാകും…മുന്‍ സഹപാഠിയുടെ ഉപദ്രവത്തിനും ഭീഷണിക്കും വിധേയയായി കുടക് സ്വദേശിനിയായ പി ജി വിദ്യാര്‍ത്ഥിനി സന പര്‍വിന്‍ (19) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ മലയാളി റീഫാനെതിരെ സോഷ്യല്‍ മീഡിയയിലടക്കം കര്‍ണ്ണാടകയില്‍ പ്രതിഷേധം കനക്കുകയാണ്. ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും ആവര്‍ത്തിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ കാമ്പസുകളിലും പുറത്തും യുവതികളുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഉയര്‍ത്തുന്നത്. ബെംഗളുരുവിലെ കോശീസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കുടക് സ്വദേശിനിയുമായ സന പര്‍വിനെ വെള്ളിയാഴ്ചയാണ് രണ്ട് സഹപാഠികള്‍ക്കൊപ്പം വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനു തൊട്ടു മുന്‍പും സീനിയറായി കോളേജില്‍ പഠിച്ചിരുന്ന ചാവക്കാട് സ്വദേശി റീഫാന്‍ ഭീഷണി പെടുത്തുന്നതായി വീട്ടുകാരെ വിളിച്ച് സന അറിയിച്ചിരുന്നു. പ്രണയാഭ്യര്‍ഥന തള്ളിയതിനെ തുടര്‍ന്നു റീഫാന്‍ സനയെ നിരന്തരം പിന്തുടര്‍ന്നു ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. സനയുടെ കുടുംബത്തിന്റെ പരാതിയില്‍ കോളേജ് അധികൃതര്‍ നേരത്തെ റീഫാനെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നതാണ്. എന്നാല്‍ അതോടെ ഭീഷണി വര്‍ദ്ധിച്ചതാണ് സനയെ ഈ കടുംകൈയ്‌ക്കു പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.
ആത്മഹത്യാ പ്രേരണ, പീഡനം, ക്രിമിനല്‍ ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തി റീഫാനെതിരെ കേസെടുത്തിട്ടുണ്ട്. ‘പ്രതിയെ കണ്ടെത്താനും കസ്റ്റഡിയിലെടുക്കാനും ശ്രമം നടത്തുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു’ എന്ന് ബെഗൂര്‍ പോലീസ് പറഞ്ഞു.

Tags: monster hangedthe victim's sacrifice in vain: ProtestsMalayali RefanSana Parvin's death
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.