Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പി.ഇ.ബി. മേനോന് സംഘപ്രവര്‍ത്തനം സാധനയായിരുന്നു: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 07:07 am IST
inKerala
സ്മരണീയം... ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ ചേര്‍ന്ന ചടങ്ങില്‍
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. അഡ്വ. എസ്. സജി നാരായണന്‍, പ്രൊഫ. എം.എസ്. രമേശന്‍, ജസ്റ്റിസ് എന്‍. നഗരേഷ്, സ്വാമി അക്ഷയാത്മാനന്ദ, ഡോ. ആര്‍. ജഗദംബിക, കുമ്മനം രാജശേഖരന്‍, ആര്‍.വി. ബാബു സമീപം

സ്മരണീയം... ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ ചേര്‍ന്ന ചടങ്ങില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. അഡ്വ. എസ്. സജി നാരായണന്‍, പ്രൊഫ. എം.എസ്. രമേശന്‍, ജസ്റ്റിസ് എന്‍. നഗരേഷ്, സ്വാമി അക്ഷയാത്മാനന്ദ, ഡോ. ആര്‍. ജഗദംബിക, കുമ്മനം രാജശേഖരന്‍, ആര്‍.വി. ബാബു സമീപം

കൊച്ചി: പി.ഇ.ബി. മേനോന് ആര്‍എസ്എസ് സംഘടന മാത്രമായിരുന്നില്ല, സാധനയായിരുന്നെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യക്തിപരമായി സാധകനായതിനാല്‍ അദ്ദേഹത്തിന് ആ രീതിയില്‍ സംഘത്തെ കാണാന്‍ ബുദ്ധിമുട്ടുണ്ടായില്ല. സാധനയുടെ അടിത്തറ ഭക്തിയാണെന്നതുപോലെ സംഘപ്രവര്‍ത്തനത്തിലും മാതൃകാപരമായ ഭക്തി അദ്ദേഹം കാണിച്ചിരുന്നെന്നും സര്‍സംഘചാലക് പറഞ്ഞു. നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച സമ്മേളനത്തില്‍ സ്മൃതിഭാഷണം നടത്തുകയായിരുന്നു ഡോ. മോഹന്‍ ഭാഗവത്.

ഒട്ടേറെ പേരെ അദ്ദേഹം സംഘവുമായി അടുപ്പിച്ചു. മഹത്തുക്കളായ വ്യക്തികള്‍ ജനിക്കുന്നത് ധര്‍മത്തെ രക്ഷിക്കാനുള്ള വ്യൂഹമെന്ന നിലയിലാണ്. അത്തരം വ്യക്തികള്‍ കളങ്കമില്ലാത്ത ചന്ദ്രനെപ്പോലെയാണ്. പ്രചണ്ഡമായ ഉഷ്ണമില്ലാത്ത സൂര്യനെപ്പോലെയാണ്. മേനോന്‍ സാര്‍ നമ്മുടെ മുമ്പില്‍ മാതൃകയായ വ്യക്തിയായിരുന്നു. ഈശ്വരനയച്ച വ്യൂഹമായിരുന്നു അദ്ദേഹം. ആ ജീവിതത്തെ പിന്തുടരുകയെന്നതാണ് നമ്മുടെ കടമ. പ്രചാരകനായിരുന്നില്ല അദ്ദേഹം, എന്നാല്‍ പ്രചാരകന്‍മാര്‍ക്കെല്ലാം മാതൃകയായിരുന്നു, മോഹന്‍ ഭാഗവത് പറഞ്ഞു.

സംഘാദര്‍ശത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു പി.ഇ.ബി. മേനോന്‍. സ്വയം സേവകന്‍, സംഘചാലകന്‍, ഗൃഹസ്ഥന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങി ജീവിതത്തിന്റെ എല്ലാം മേഖലകളിലും അദ്ദേഹം വിജയിച്ചു. സംഘത്തിനായി നിയോഗിക്കപ്പെട്ട വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

സംഘ പരിപാടികളില്‍ അദ്ദേഹം പ്രവര്‍ത്തകരുമായി ഇടപഴകുന്നത് കാണാറുണ്ട്. രക്ഷാകര്‍ത്താവിനെപ്പോലെ പ്രവര്‍ത്തകര്‍ക്കു മാര്‍ഗദര്‍ശനം നല്കിയിരുന്നു. ഇങ്ങനെ വ്യക്തി, ഗൃഹസ്ഥന്‍, പ്രഫഷണല്‍ എന്നീ നിലകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കാര്യകര്‍ത്താവ്, സംഘചാലകന്‍ എന്നീ നിലകളിലും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നമുക്ക് മാര്‍ഗ ദര്‍ശിയാണ്. എന്നും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നമ്മോടൊപ്പം നിലനില്‍ക്കും, സര്‍സംഘചാലക് തുടര്‍ന്നു. പി.ഇ.ബി. മേനോന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.

ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, ബിഎംഎസ് അഖില ഭാരതീയ കാര്യകാരി അംഗം അഡ്വ. സജി നാരായണന്‍, മൂവാറ്റുപുഴ ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി അക്ഷയാത്മാനന്ദ, പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ജഗദംബിക, ദക്ഷിണ കേരളം ഗ്രാമവികാസ് സഹസംയോജകന്‍ സി.ജി. കമലാകാന്തന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തസംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, തന്ത്രവിദ്യാപീഠം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. സീമാ ജാഗരണ്‍മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ സര്‍സംഘചാലകിന്റെ പ്രസംഗം മലയാളത്തില്‍ വിശദീകരിച്ചു.

പി.ഇ.ബി. മേനോന്റെ കുടുംബാംഗങ്ങള്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ആര്‍എസ്എസ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ശ്രദ്ധാഞ്ജലിക്കെത്തി.

രാവിലെ സര്‍സംഘചാലക് ആലുവയിലെ പി.ഇ.ബി. മേനോന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.

 

Tags: Sarsanghchalak Dr. Mohan BhagwatP.E.B. Menon memorial
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

Kerala

പി.ഇ.ബി. മേനോന്‍ ശ്രദ്ധാഞ്ജലി ഇന്ന്; സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പങ്കെടുക്കും

Kerala

പിഇബി മേനോന്‍ നിസ്വാര്‍ത്ഥ രാഷ്‌ട്രസ്‌നേഹത്തിന്റെ ശ്രേഷ്ഠമാതൃക: എസ്. സേതുമാധവന്‍

India

പ്രകൃതിസൗഹൃദ സുസ്ഥിര ജീവിതത്തിനുള്ള മാര്‍ഗം ഭാരതത്തിനുണ്ട്: ഡോ. മോഹന്‍ ഭാഗവത്

Main Article

വരൂ പുതിയ ചക്രവാളങ്ങളിലേക്ക്

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.