Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തി കാക്കുന്നവര്‍ രാത്രിയില്‍ ദീപാവലി ആഘോഷിക്കുമ്പോള്‍….

ദീപാവലി രാത്രിയിലും അതിര്‍ത്തി കാക്കുന്ന ജോലിയില്‍ നിന്നും വിശ്രമമില്ല. ഇന്ത്യ പാക് അതിര്‍ത്തി നിയന്ത്രണ രേഖയിലെ സൈനികരുടെ ദീപാവലി നാളിലെ ദീപം കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 12:08 am IST
in India

ശ്രീനഗര്‍ :ദീപാവലി രാത്രിയിലും അതിര്‍ത്തി കാക്കുന്ന ജോലിയില്‍ നിന്നും വിശ്രമമില്ല. ഇന്ത്യ പാക് അതിര്‍ത്തി നിയന്ത്രണ രേഖയിലെ സൈനികരുടെ ദീപാവലി നാളിലെ ദീപം കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെട്ടു. എഎൻഐ എന്ന വാര്‍ത്താ ഏജന്‍സിയാണ് ഈ വീഡിയോ പങ്കുവെച്ചത്.

രണ്ടു സൈനികര്‍ ഇന്ത്യാ പാക് നിയന്ത്രണരേഖയില്‍ മുള്ളുവേലിക്കടുത്ത് നിന്ന് ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോ: 

#WATCH | Jammu and Kashmir: Indian Army soldiers posted along the Line of Control (LoC) in the Akhnoor sector burst crackers and lit earthen lamps as they celebrate #Diwali pic.twitter.com/FOTY828R3Z

— ANI (@ANI) October 19, 2025

ജമ്മുകശ്മീരിലെ അഖ് നൂര്‍ സെക്ടറിലാണ് ഏതാനും പട്ടാളക്കാര്‍ ചേര്‍ന്ന് ദീപാവലി ആഘോഷിക്കുന്നത്. ഒരാള്‍ ദീപം കത്തിച്ച മണ്‍ചെരാതുമായി നില്‍ക്കുന്നത് കാണാം. മറ്റൊരു പട്ടാളക്കാരന്‍ മണ്‍ചെരാതുകള്‍ അതിര്‍ത്തിയിലെ കമ്പിവേലിയിലെ പോസ്റ്റില്‍ കൊണ്ടുപോയി വെയ്‌ക്കുന്നത് കാണാം. അതിനിടെ മൂന്നാമതൊരു സിഖ് പട്ടാളക്കാരനും അതിലെ ഒരു മണ്‍ചെരാതെടുത്ത് പോസ്റ്റില്‍ കൊണ്ടുപോയി വെയ്‌ക്കുന്നത് കാണാം. ദൂരെയുള്ള  കുടുംബങ്ങളും അവരുടെ മനസ്സില്‍ ഓടിയെത്തുന്നുണ്ടാകാം. ദീപാവലി നാളിലും അതിര്‍ത്തി കാക്കുന്ന സൈനികരുടെ ത്യാഗവും ജാഗ്രതയും ഇവിടെ തൊട്ടറിയാനാകും.

തിന്മയ്‌ക്കെതിരെ നന്മയുടെ പ്രകാശം പരത്തുന്ന ദീപം തെളിച്ചുകൊണ്ടുള്ള ദീപാവലി ആഘോഷം അതിര്‍ത്തിയിലെ ഏകാന്തതയില്‍ മുള്ളുവേലികൊണ്ട് കെട്ടിത്തിരിച്ച അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഇരുന്നും സൈനികര്‍ നിഷ്കളങ്കമായാണ് ആഘോഷിക്കുന്നത്.

പിന്നീട് ഇതേ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഒരു സംഘം പട്ടാളക്കാര്‍ ചേര്‍ന്ന് കമ്പിത്തിരിയും മത്താപ്പൂവും കത്തിക്കുന്നത് കാണാം. സമുദ്രനിരപ്പില്‍ നിന്നും എത്രയോ ഉയരത്തില്‍ തണുത്തുവിറയ്‌ക്കുന്ന ഒരിടത്ത് നിന്നാണ് ഇവര്‍ ലാത്തിരി കത്തിക്കുന്നത്. ദൂരെ അതിര്‍ത്തിയുടെ ഇരുട്ട് കാണാം. ഇതിന് ശേഷം ഒരു സീനിയറായ സിഖ് സൈനികര്‍ മധുരപലഹാരങ്ങള്‍ സൈനികരുടെ നാവില്‍ വെച്ച് കൊടുക്കുന്നത് കാണാം. പലരും ബുള്ളറ്റ് പ്രൂഫ് ധരിച്ചതായി കാണാനാവും.

Tags: armyDiwalideepavaliDeewaliIndian soldiers Diwali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പുതിയ വാര്‍ത്തകള്‍

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.