Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കാന്താര സംഘിപ്പടമെന്ന് മാധ്യമം….നിഷേധിച്ച് ഋഷഭ് ഷെട്ടി…ഭാരതീയതയുണ്ട്, വിശ്വാസമുണ്ട്…പക്ഷെ അജണ്ടയില്ല…700 കോടി കളക്ഷന്‍ മറികടന്ന് കാന്താര….

കാന്താര എന്ന സിനിമ സംഘിപ്പടമാണെന്ന് മാധ്യമം ദിനപത്രവും മീഡിയവണ്ണും. പക്ഷെ അങ്ങിനെ ഒരു അജണ്ടയോ പ്രത്യയശാസ്ത്രമോ കാന്താരയില്‍ ഇല്ലെന്നും ഭാരതീയതയും വിശ്വാസവും ഉണ്ടെന്നും ഋഷഭ് ഷെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 08:23 pm IST
inEntertainment

ബെംഗളൂരു: കാന്താര എന്ന സിനിമ സംഘിപ്പടമാണെന്ന് മാധ്യമം ദിനപത്രവും മീഡിയവണ്ണും. പക്ഷെ അങ്ങിനെ ഒരു അജണ്ടയോ പ്രത്യയശാസ്ത്രമോ കാന്താരയില്‍ ഇല്ലെന്നും ഭാരതീയതയും വിശ്വാസവും ഉണ്ടെന്നും ഋഷഭ് ഷെട്ടി.

തെയ്യവും കോലവും പ്രാര്‍ത്ഥനയും പൂജയും ഹിന്ദുരാജാക്കന്മാരെയും കാണിക്കുന്നതുകൊണ്ടാകാം…ഇതിനെ സംഘിപ്പടമെന്ന് കൊട്ടിഘോഷിക്കുകയാണ് മാധ്യമവും മീഡിയവണ്ണും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍. “എന്റെ അമ്മ ദൈവത്തെ ആരാധിക്കുന്ന ആളാണ്. ഞാനും അങ്ങിനെ തന്നെ. ഞങ്ങള്‍ കുടുംബപരമായി വിശ്വാസികളാണ്. അത് ഞങ്ങളുടെ ജീവിതശൈലിയാണ്. ഷൂട്ടിംഗ് സമയത്ത് പൂജചെയ്യാറുണ്ട്. ക്യാമറയെ വണങ്ങിയാണ് ഷൂട്ടിംഗ് ആരംഭിക്കുക. “- ഋഷഭ് ഷെട്ടി എല്ലാം തുറന്നുപറയുന്നു.

“നാടോടിക്കഥകളെക്കുറിച്ചും ഭാരതീയതയെക്കുറിച്ചും വിശ്വാസരീതികളെക്കുറിച്ചും ആളുകളോട് കഥ പറയേണ്ടതുണ്ട്. ഇതെല്ലാം ചേര്‍ത്താണ് സിനിമയുടെ കഥ എഴുതിയത്. അല്ലാതെ പ്രത്യേക അജണ്ടയോ പ്രത്യയശാസ്ത്രമോ ഇല്ല. “-ഋഷഭ് ഷെട്ടി പറയുന്നു.

ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1’ കന്നഡ സിനിമയിലെ എല്ലാ പ്രധാന ബോക്‌സ് ഓഫിസ് റെക്കോഡുകളും തകർക്കുകയാണ്. ദസറ അവധിക്കാലത്ത് 2025 ഒക്ടോബർ 2 ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനം തന്നെ വൻ കളക്ഷൻ നേടി. സകല റെക്കോഡുകളും മറികടന്ന് ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ 18 ദിവസങ്ങള്‍ പിന്നിട്ടു.

ആഗോളതലത്തിൽ, ചിത്രം 700 കോടി രൂപയുടെ ഗ്രോസ് മാർക്ക് മറികടന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍. ഇന്ത്യയിലുടനീളം ഏകദേശം 524.15 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി. ഛാവയ്‌ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന 2025 ലെ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി കാന്താര മാറി. കാന്താര ചാപ്റ്റർ 1 ആദ്യ ദിവസം തന്നെ 61.85 കോടി രൂപ നേടി മികച്ച പ്രതികരണം കാഴ്‌ചവച്ചു.

ആദ്യ വാരാന്ത്യത്തിൽ ചിത്രത്തിന്റെ വിജയ കുതിപ്പ് തുടർന്നു. ഞായറാഴ്‌ച കളക്ഷൻ 63 കോടി രൂപയിലെത്തി. ആദ്യ ആഴ്‌ചയുടെ അവസാനത്തോടെ, ചിത്രം എല്ലാ ഭാഷകളിലുമായി 337.4 കോടി രൂപ നേടി.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിലും അപ്രതീക്ഷിത വിജയ നേട്ടം കൈവരിച്ചു. ഇത് വരെ 160.5 കോടി രൂപയുടെ ബോക്‌സ്‌ ഒഫിസ് വരുമാനവും 170-175 കോടി രൂപയുടെ ലൈഫ് ടൈം കളക്ഷനും നേടി.

സിനിമയുടെ കന്നഡ പതിപ്പ് കർണാടകയിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു. ചിത്രം 200 കോടി രൂപ കടന്ന് പുതിയൊരു ബോക്‌സ് ഒഫിസ് റെക്കോഡ് സ്ഥാപിച്ചു. തെലുങ്കിലും മികച്ച കളക്ഷനാണ്. കേരളത്തിൽ നിന്ന് ചിത്രം 55 കോടി നേടിയിട്ടുണ്ട്.

Tags: cinemaLatest infoMedia OneMadhyamamRishabh ShettyKanthraraKanthara a legend chapter 1Collection 700 crore
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.