Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുർഖ നിരോധിച്ച് പോർച്ചുഗൽ ; ഇടത് പാർട്ടികളുടെ എതിർപ്പ് അവഗണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 02:13 pm IST
in India, World

ലിസ്ബൻ ; പൊതുസ്ഥലങ്ങളിൽ ബുർഖ നിരോധിച്ച് പോർച്ചുഗൽ . ബുർഖ നിരോധിക്കുന്ന ബിൽ പോർച്ചുഗൽ പാർലമെന്റ് അംഗീകരിച്ചു.തീവ്ര വലതുപക്ഷ ചെഗ പാർട്ടിയാണ് നടപടി നിർദ്ദേശിച്ചത് . ബിൽ പ്രകാരം ബുർഖ , നിഖാബ് തുടങ്ങിയവ നിരോധിക്കും. വിമാനങ്ങളിലും നയതന്ത്ര പരിസരങ്ങളിലും ആരാധനാലയങ്ങളിലും ഇവ അനുവദിക്കും.

പൊതുസ്ഥലങ്ങളിൽ ബുർഖ ധരിക്കുന്നവർക്ക് 200 യൂറോ മുതൽ 4,000 യൂറോ വരെ (£175 മുതൽ £3,475 വരെ) പിഴ ചുമത്താനും ബിൽ വ്യവസ്ഥ ചെയ്യുന്നു.പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസ ബില്ലിന് അംഗീകാരം നൽകേണ്ടതുണ്ട്.

നിയമത്തിൽ പ്രസിഡന്റ് ഒപ്പുവച്ചാൽ, ബുർഖ നിരോധിച്ചിട്ടുള്ള ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ നിരവധി യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ പോർച്ചുഗലും ചേരും. പൊതുവെ ബുർഖ ധരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവുള്ള രാജ്യമാണ് പോർച്ചുഗൽ . എന്നാൽ ഇസ്ലാമിക മൂടുപടങ്ങളുടെ പ്രശ്നം മറ്റ് യൂറോപ്യൻ രാജ്യങ്ങളെ പോലെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ബുർഖ നിരോധിക്കുന്നതിന് ഫ്രാൻസും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നൽകുന്ന ന്യായീകരണങ്ങൾ ചെഗ ഉദ്ധരിച്ചു. മധ്യ-വലതുപക്ഷ പാർട്ടികളിൽ നിന്ന് ബില്ലിന് പിന്തുണയും ലഭിച്ചു. സ്വാതന്ത്ര്യം, സമത്വം, മാനുഷിക അന്തസ്സ് തുടങ്ങിയ തത്വങ്ങളുമായി ബുർഖ പൊരുത്തപ്പെടുന്നില്ലെന്നും ബില്ലിൽ പറയുന്നു .

ഇടതുപക്ഷ ചായ്‌വുള്ള പാർട്ടികളിലെ അംഗങ്ങൾ ബില്ലിനെ എതിർത്തെങ്കിലും അത് തള്ളിക്കളഞ്ഞാണ് ബിൽ പാസാക്കിയത് .”വ്യത്യസ്ത വിശ്വാസമുള്ളവരെ ലക്ഷ്യം വയ്‌ക്കാൻ മാത്രമാണ് ഈ ബിൽ ഉപയോഗിക്കുന്നത്,” എന്നാണ് ബില്ലിനെതിരെ വോട്ട് ചെയ്ത പാർട്ടിയായ മധ്യ-ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടി നിയമനിർമ്മാതാവ് പെഡ്രോ ഡെൽഗാഡോ ആൽവസ് പറഞ്ഞത്.

 

Tags: Burqa BanBill approvedPortugal’s parliament
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബുർഖ നിരോധിക്കാൻ ഒരുങ്ങി സ്പെയിൻ , ബലേറിക് ദ്വീപുകളുടെ പാർലമെന്റ് പ്രമേയം പാസാക്കി : പോർച്ചുഗലും ഉടൻ നിയമത്തിന് അംഗീകാരം നൽകും

World

ബുർഖയ്‌ക്കും നിഖാബിനും ക്ലാസ് മുറികളിൽ സ്ഥാനമില്ല; ഈ യൂറോപ്യൻ രാജ്യം ഇനി സ്കൂളുകളിലും സർവകലാശാലകളിലും മുഖം മൂടുന്ന വസ്ത്രങ്ങൾ അനുവദിക്കില്ല

Kerala

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി; ബില്ലിന് അംഗീകാരം, ഭേദഗതി വരുത്തിയത് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ

World

മുസ്ലീം സംഘടനകളുടെ പ്രതിഷേധങ്ങൾ തള്ളി ; ബുർഖ നിരോധനം നടപ്പാക്കി സ്വിറ്റ്സർലൻഡ്

പുതിയ വാര്‍ത്തകള്‍

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.