Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അത്താഴം ഈ സമയത്ത് കഴിക്കൂ; ഫിറ്റ്നസ് നിലനിർത്താം: സെലിബ്രിറ്റികളുടെ ഉറപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 07:25 am IST
in Entertainment

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, അനുഷ്ക ശർമ്മ, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തുടങ്ങിയ സെലിബ്രിറ്റികളുടെ ഫിറ്റ്നസിനു പിന്നിൽ ഒരു രഹസ്യമുണ്ട്. തങ്ങളുടെ ജീവിതശൈലിയിൽ വരുത്തിയ ഒരു മാറ്റമാണ് തങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുന്നതെന്ന് മൂന്നുപേരും സമ്മതിക്കുന്നുണ്ട്. വൈകുന്നേരം 5.30 നും 8 നും ഇടയിൽ അത്താഴം കഴിക്കുന്നതിനെക്കുറിച്ചാണ് മൂവരും സംസാരിച്ചത്.

 

അത്താഴം നേരത്തെ കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

 

ഉറങ്ങാൻ കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നത് മെച്ചപ്പെട്ട ദഹനം, മികച്ച ഉറക്കം, ഭാരം നിയന്ത്രിക്കൽ തുടങ്ങിയ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ശരീരഭാരം കുറയ്‌ക്കുന്നതിനുള്ള നാല് അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ് നേരത്തെയുള്ള അത്താഴം. ഇത് ഹോർമോൺ ബാലൻസിന് സഹായിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് റാഷി ചൗധരി പറഞ്ഞു.

 

അത്താഴം നേരത്തെ കഴിക്കുമ്പോൾ നിങ്ങളുടെ സർക്കാഡിയൻ താളം പുനഃക്രമീകരിക്കുന്നതിനാൽ നിങ്ങൾക്ക് നിരവധി വ്യത്യസ്ത ഗുണങ്ങൾ ലഭിക്കുന്നു. സൂര്യാസ്തമയത്തിനുശേഷം ഉറക്ക ഹോർമോണായ മെലറ്റോണിൻ രക്തപ്രവാഹത്തിൽ പുറത്തുവിടാൻ തുടങ്ങുന്നു. സൂര്യാസ്തമയത്തിനുശേഷം വലിയ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ, ഇൻസുലിൻ പുറത്തുവിടും, ഇത് സമ്മർദ്ദ ഹോർമോണായ കോർട്ടിസോൾ ഉത്പാദനം വർധിപ്പിക്കുന്നു.

 

കോർട്ടിസോളിനും മെലറ്റോണിനും പരസ്പരം മത്സരിക്കുകയും ഇത് ധാരാളം ഹോർമോൺ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഭിപ്രായപ്പെട്ടു. “അതിനാൽ, നിങ്ങൾ നേരത്തെ അത്താഴം കഴിക്കാൻ തുടങ്ങുമ്പോൾ ശരീരത്തിന് മെലറ്റോണിൻ പുറത്തുവിടാൻ ആവശ്യമായ സമയം നൽകുന്നു. അതുകൊണ്ടാണ് പിറ്റേ ദിവസം നിങ്ങൾ ഊർജസ്വലതയും ഉന്മേഷവും അനുഭവിച്ചുകൊണ്ട് ഉണരുന്നതെന്ന് അവർ വ്യക്തമാക്കി.

 

നേരത്തെ അത്താഴം കഴിക്കുന്നതിന്റെ ചില പ്രധാന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

 

കാലറി ഉപഭോഗം കുറയ്‌ക്കുന്നു: ഒരു ദിവസത്തിലെ ഭക്ഷണം കഴിക്കുന്നത് നിർത്താൻ ഒരു പ്രത്യേക സമയം നിശ്ചയിക്കുന്നതിലൂടെ കാലറി ഉപഭോഗം കുറയ്‌ക്കാൻ കഴിയും. ഇത് പലപ്പോഴും ഭക്ഷണത്തിന്റെ അളവും ലഘുഭക്ഷണങ്ങളും കുറയ്‌ക്കുന്നതിലേക്ക് നയിക്കുന്നു, ഇത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും.

 

മെച്ചപ്പെട്ട ദഹനം: ഉറങ്ങുന്നതിന് തൊട്ട് മുൻപായി ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം കഴിക്കുന്നത് നിർത്തുമ്പോൾ, ശരീരത്തിന് ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ സമയം നൽകുന്നു.

 

ഉറക്കം മെച്ചപ്പെടുത്തുന്നു: വൈകി കഴിക്കുന്നത്, പ്രത്യേകിച്ച് കനത്ത ഭക്ഷണം, ഉറക്കത്തെ തടസപ്പെടുത്തും. അവസാന ഭക്ഷണത്തിനും ഉറക്കസമയത്തിനും ഇടയിലുള്ള വലിയ ഇടവേള ദഹനസംബന്ധമായ അസ്വസ്ഥതകളില്ലാതെ നന്നായി ഉറങ്ങാൻ സഹായിക്കും.

Tags: Virat KohliAkshay KumarDinnerdietAnushka Sarma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അമിത വണ്ണം കുറയ്‌ക്കാനായി പലരും ചെയ്യുന്ന 10 അബദ്ധങ്ങൾ: ഇവ ഒരിക്കലും ചെയ്യരുത്

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Entertainment

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

India

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.