Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രകൃതിസൗഹൃദ സുസ്ഥിര ജീവിതത്തിനുള്ള മാര്‍ഗം ഭാരതത്തിനുണ്ട്: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 06:55 am IST
inIndia

ലോണാവാല (മഹാരാഷ്‌ട്ര): പ്രകൃതിയോടിണങ്ങി സുസ്ഥിര ജീവിതം നയിക്കുന്നതിനുള്ള മാര്‍ഗം ഭാരതത്തിന്റെ പക്കലുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭൗതിക പുരോഗതിയുടെ പേരില്‍ പ്രകൃതിക്ക് വലിയ നാശമാണ് മനുഷ്യന്‍ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോണാവാലയില്‍ സ്വാമി കുവല്യാനന്ദ സ്ഥാപിച്ച കൈവല്യധാമ യോഗ ഗവേഷണ കേന്ദ്രത്തിന്റെ 101-ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്. മനുഷ്യരാശിയെയും പ്രകൃതിയെയും ഒരുപോലെ സംരക്ഷിച്ചുള്ള സുസ്ഥിര വികസനത്തിന് ഒരു പാത ആവശ്യമാണ്. സൃഷ്ടിയെ പരിപോഷിപ്പിക്കുക എന്ന ഈ ആശയം യോഗയില്‍ വേരൂന്നിയതാണ്. ലോക ക്ഷേമത്തിന് ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

യോഗ വെറും വ്യായാമ രൂപമല്ല, എല്ലാവരെയും ബന്ധിപ്പിക്കുന്നതിനുള്ള മാര്‍ഗമാണ്. യോഗ ശരീരം, മനസ്, ബുദ്ധി, ആത്മാവ് എന്നിവയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. വ്യക്തിവികാസത്തിലൂടെ ഭൂമിയില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു പുതുയുഗത്തിന് തുടക്കമിടാനാണ് കൈവല്യധാമം പ്രവര്‍ത്തിക്കുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു.

യോഗ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും ലോകത്തിനും ക്ഷേമം നല്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യം മാറ്റത്തിന് വിധേയമാണ്, എന്നാല്‍ ഐക്യം ശാശ്വതമാണ്. ഭാരതം പുരോഗമിക്കുന്നത് ലോകത്തിന്റെ ക്ഷേമത്തിനായാണ്. ഇവിടുത്തെ പുരാതനമായ അറിവ്‌ലോകക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്. ശാസ്ത്രവും ആത്മീയതയും പരസ്പരവിരുദ്ധമല്ല. ശാസ്ത്രം പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടുന്നതുപോലെ, ആത്മീയതയും അനുഭവത്തിലൂടെ തെളിയിക്കപ്പെടുന്നു, മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

കൈവല്യ ധാമാചാര്യര്‍ മഹാ മണ്ഡലേശ്വര്‍ സ്വാമി വിശ്വേശ്വരാനന്ദ, മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Sarsanghchalak Dr. Mohan Bhagwatnature-friendly and sustainable life
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്മരണീയം... ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ ചേര്‍ന്ന ചടങ്ങില്‍
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. അഡ്വ. എസ്. സജി നാരായണന്‍, പ്രൊഫ. എം.എസ്. രമേശന്‍, ജസ്റ്റിസ് എന്‍. നഗരേഷ്, സ്വാമി അക്ഷയാത്മാനന്ദ, ഡോ. ആര്‍. ജഗദംബിക, കുമ്മനം രാജശേഖരന്‍, ആര്‍.വി. ബാബു സമീപം
Kerala

പി.ഇ.ബി. മേനോന് സംഘപ്രവര്‍ത്തനം സാധനയായിരുന്നു: ഡോ. മോഹന്‍ ഭാഗവത്

Kerala

പി.ഇ.ബി. മേനോന്‍ ശ്രദ്ധാഞ്ജലി ഇന്ന്; സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പങ്കെടുക്കും

Main Article

വരൂ പുതിയ ചക്രവാളങ്ങളിലേക്ക്

India

‘മതം ചോദിച്ച് നടത്തിയ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ നിലപാട് ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കളെ വെളിപ്പെടുത്തി’: സർസംഘചാലക്

India

മോദി ആര്‍എസ്എസിനെ പ്രശംസിച്ചതില്‍ അസ്വസ്ഥത മുഴുവന്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്

പുതിയ വാര്‍ത്തകള്‍

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.