Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണപാദം പതിഞ്ഞ കല്ലൂത്തിപ്പാറ ക്ഷേത്രം

ശ്രീകൃഷ്ണന്റെ കാല്‍പ്പാദം പതിഞ്ഞ ഇടം എന്നതാണ് കല്ലുത്തിപ്പാറയെ ഇതര ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. പാറയുടെ മുകളില്‍ ഒരു കാല്പാദം മുഴുവനായും തെളിഞ്ഞു കാണാം. സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്റെ കാല്‍പ്പാദമാണ് ഇതെന്നാണ് കരുതുന്നത്. ഗുരുവായൂരപ്പന്‍ ഇവിടെ വന്നിരുന്നുവെന്നാണ് ഭക്തവിശ്വാസവും. കാല്പാദത്തിന് സമീപത്തായി കയര്‍ കിടക്കുന്ന പോലെയൊരു പാടും കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 05:12 am IST
inSamskriti

വിശ്വാസങ്ങളാലും ഐതിഹ്യങ്ങളാലും നിറഞ്ഞ ഒരുപാട് ഇടങ്ങള്‍ കേരളത്തില്‍ അനവധിയുണ്ട്. പാണ്ഡവര്‍ വനവാസക്കാലത്ത് വന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങള്‍, പ്രാര്‍ത്ഥിച്ചിരുന്ന ക്ഷേത്രങ്ങള്‍, രാമായണ കാലത്ത് രാമനും സീതയും ലക്ഷ്മണനും കടന്നുപോയെന്ന് ഐതിഹ്യങ്ങള്‍ പറയുന്ന നാടുകള്‍ എന്നിങ്ങനെ കഥകളും വിശ്വാസങ്ങളും ഒരേ പോലെ ചേര്‍ന്നുനില്‍ക്കുന്ന സ്ഥലങ്ങള്‍.

അത്തരത്തില്‍ വിശ്വാസത്തിന്റെ കണ്ണിലൂടെ കാണുമ്പോഴും ചരിത്രപരമായും സവിശേഷമായ പ്രാധാന്യം അര്‍ഹിക്കുന്ന ക്ഷേത്രമാണ് കല്ലുത്തിപ്പാറ ശ്രീകൃഷ്ണ ക്ഷേത്രം. തൃശൂരിലെ കണ്ടാണിശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശ്രീകൃഷ്ണ ഭക്തരെ സംബന്ധിച്ചെടുത്തോളം വിശ്വാസങ്ങളുടെ ഒരു കേന്ദ്ര സ്ഥാനമാണ്. തൃശൂരിന് പുറത്തുള്ളവര്‍ക്ക് അധികമൊന്നും അറിയില്ലെങ്കില്‍പ്പോലും കേട്ടറിഞ്ഞെത്തുന്ന വിശ്വാസികള്‍ ഇതിന് തെളിവാണ്.

പാറയാല്‍ ചുറ്റപ്പെട്ടു നില്‍ക്കുകയാണ് ക്ഷേത്രം. പാറക്കൂട്ടത്തിന് നടുവിലെ സമനിരപ്പായ സ്ഥലത്താണ് ക്ഷേത്രമിരിക്കുന്നത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട ഈ ക്ഷേത്രം പുനരുദ്ധരിച്ച് ഇപ്പോള്‍ വളരെ മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്നു.

പാറക്കൂട്ടങ്ങള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു മുകളിലുള്ള പാറയില്‍ ഒരു ചെറിയ കുളം കാണാം. ഒറ്റനോട്ടത്തില്‍ വളരെ ചെറുതെന്ന് തോന്നുമെങ്കിലും, വേനലെത്ര കടുത്താലും ഈ കുളം വറ്റാറില്ല എന്നതാണ് പ്രത്യേകത.

ഏകദേശം നാലാള്‍ താഴ്ച ഇതിനുണ്ടെന്നാണ് പറയപ്പെടുന്നത്. കാണുമ്പോള്‍ വെറുമൊരു പാറക്കുളം പോലെയെന്നത് തോന്നല്‍ മാത്രമാണത്രെ. പണ്ടുളളവര്‍ പറയുന്നതനുസരിച്ച് കടലില്‍ ചാകരയുണ്ടാകുന്ന സമയത്ത് ഈ പാറക്കുളത്തില്‍ കടലിലെ മീനുകളും വന്നിരുന്നുവത്രെ.

ശ്രീകൃഷ്ണന്റെ കാല്‍പ്പാദം പതിഞ്ഞ ക്ഷേത്രസങ്കേതം എന്നതാണ് ഈ ക്ഷേത്രത്തെ ഇതര ശ്രീകൃ്ഷ്ണക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. പാറയുടെ മുകളില്‍ ഒരു കാല്പാദം മുഴുവനായും തെളിഞ്ഞു കാണാം.

സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്റെ കാല്‍പ്പാദമാണ് ഇതെന്നാണ് കരുതുന്നത്. ഗുരുവായൂരപ്പന്‍ ഇവിടെ വന്നിരുന്നുവെന്നാണ് ഭക്തവിശ്വാസവും, കാല്പാദത്തിന് സമീപത്തായി കയര്‍ കിടക്കുന്ന പോലെയൊരു പാടും കാണാം. എന്നിരുന്നാലും കാലപ്പഴക്കം കൊണ്ടായിരിക്കണം, ഇത് ചെറുതായി മായുന്നുമുണ്ട്.

പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണെങ്കിലും ഭഗവതി, അയ്യപ്പന്‍, ഗണപതി, മുരുകന്‍ തുടങ്ങിയ ഉപദേവന്മാരുമുണ്ട്. പ്രഭാതത്തിലും പ്രദോഷത്തിലും ഇവിടെ നിത്യപൂജയുണ്ട്. എല്ലാ മാസത്തിലെയും ആദ്യ ദിവസം ഇവിടെ പാദപൂജ നടക്കാറുണ്ട്. ഏപ്രില്‍ മാസത്തില്‍ പൂരവും ആഘോഷിക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു വരുമ്പോള്‍ കല്ലുത്തിപ്പാറ ക്ഷേത്രത്തില്‍ കൂടി പോകും വിധത്തില്‍ യാത്ര ക്രമീകരിക്കാം. ഗുരുവായൂരില്‍ നിന്നും 9.3 കിലോമീറ്റര്‍ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്. ഗുരുവായൂരില്‍ നിന്ന് 20 മിനിറ്റ് സമയത്തില്‍ ഇവിടെയെത്താം.

Tags: തിരുനടയില്‍Kalluthipara Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തിരുനടയില്‍: ശനിദോഷമകറ്റുന്ന അനന്തപുരിയിലെ മാര്‍ക്കണ്ഡേയ ധര്‍മ്മ ശാസ്താവ്

Samskriti

തിരുനടയില്‍: ആശ്രിതരെ കൈവിടാതെ മേലേവിള ശ്രീഭദ്രകാളി

Samskriti

തിരുനടയില്‍: കാല്‍ നൂറ്റാണ്ടിനിടയിലെ ശ്രീരാമവില്യം കഴകം

Samskriti

ഭഗവാനു കുട്ടികള്‍ക്കും ഇതു ദധ്യന്നമാസം; രാപ്പാളിലെ കുട്ടിക്കുറുമ്പന്‍ ഉണ്ണിക്കണ്ണന്‍

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ തൃക്കേട്ട പുറപ്പാടിന് പോലീസ് ഗാര്‍ഡ്ഓഫ് ഓണര്‍ നല്കുന്നു
Samskriti

തൃപ്പുണിത്തുറയും ശ്രീപൂര്‍ണ്ണത്രയീശനും

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.