Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദീര്‍ഘകാലത്തെ അനാരോഗ്യം, ചികില്‍സ: ഭാര്യയെ അനസ്‌തേഷ്യ നല്‍കി ഡോക്ടര്‍ കൊന്നതുതന്നെയെന്ന് പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 10:26 pm IST
in India

ബെംഗളൂരു: ഭാര്യയുടെ ദീര്‍ഘകാലമായുള്ള അനാരോഗ്യമാണ് തുടര്‍ച്ചയായി അനസ്‌തേഷ്യ നല്‍കി അവരെ കൊല്ലാന്‍ സര്‍ജനായ ഭര്‍ത്താവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ്. ബംഗളൂരു സ്വദേശി ഡെര്‍മറ്റോളജിസ്റ്റ് കൃതിക എം റെഡ്ഡിയുടെ (28) മരണത്തില്‍ അസ്വാഭാവിക മരണത്തിന് ഏപ്രിലില്‍ കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം ലഭിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് ഭര്‍ത്താവും മാറത്തഹള്ളി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി സയന്‍സസ് ആന്‍ഡ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റിലെ സര്‍ജിക്കല്‍ റെസിഡന്റുമായ ഡോ. മഹേന്ദ്ര റെഡ്ഡിയെ (31) അറസ്റ്റു ചെയ്തത്.’വിവാഹത്തിന് തൊട്ടുപിന്നാലെ, കൃതികയ്‌ക്ക് കുറഞ്ഞ രക്തസമ്മര്‍ദ്ദം, അന്നനാളത്തിലെ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മഹേന്ദ്ര റെഡ്ഡി കണ്ടെത്തി. വിവാഹത്തിന് മുമ്പ് ഈ വിവരം മറച്ചുവെച്ചതിന് കൃതികയുടെ മാതാപിതാക്കളോട് അദ്ദേഹം ദേഷ്യപ്പെട്ടു. ഇതായിരിക്കാം കൊലയ്‌ക്കു കാരണമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തില്‍ ഫോറന്‍സിക് പരിശോധനയില്‍ യുവതിയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകളില്‍ അനസ്‌തേഷ്യയുടെ അംശം സ്ഥിരീകരിക്കുകയായിരുന്നു.
2024 മാര്‍ച്ചിലാണ് ഡെര്‍മറ്റോളജിസ്റ്റായ കൃതിക എം റെഡ്ഡിയെ (28) മഹേന്ദ്ര റെഡ്ഡി വിവാഹം കഴിച്ചത്. ഒരു വര്‍ഷത്തിനിപ്പുറം കൊല്ലപ്പെടുകയും ചെയ്തു. കൃതിക റെഡ്ഡിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. ഏപ്രില്‍ 24 ന് കൃതികയെ വൈറ്റ്ഫീല്‍ഡിലെ മുന്നേകൊലാല്‍ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെന്നും തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് മഹേന്ദ്ര റെഡ്ഡി പറഞ്ഞത്. ആശുപത്രിയില്‍ എത്തും മുന്‍പ് അവര്‍ മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്ന് ആവശ്യപ്പെട്ട് റെഡ്ഡി ആശുപത്രി ജീവനക്കാരുമായും പോലീസുമായും തര്‍ക്കിച്ചിരുന്നതായും പറയപ്പെടുന്നു.

 

 

 

Tags: doctorwifeTreatmentpolicekilledLong-termill healthanesthetizing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.