Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ആസ്തി അന്വേഷിക്കണം: ശിവജി സുദര്‍ശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 12:51 pm IST
in Kerala
തിരുവിതാംകൂര്‍ ദേവസ്വം എംപ്‌ളോയീസ് സംഘ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും
ധര്‍ണയും ബിഎംസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവിതാംകൂര്‍ ദേവസ്വം എംപ്‌ളോയീസ് സംഘ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ബിഎംസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ആസ്തിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിഎംസ് സംസ്ഥാന പ്രസിഡന്റ്ശിവജി സുദര്‍ശന്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റ് രണ്ട് വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോസ്റ്ററൊട്ടിക്കാന്‍ പോലും പണമില്ലായിരുന്നു. 10,000 രൂപ മാസ വാടകയുള്ള വീട്ടില്‍ താമസിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ അടുത്തയിടെ നിര്‍മിച്ച അംബരചുംബിയായ സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡ് ഭരിക്കേണ്ടത് വിശ്വാസികളാണ്. ക്ഷേത്രഭരണം വിശ്വാസസമൂഹത്തെ ഏല്‍പ്പിക്കണം. വിശ്വാസികള്‍ അര്‍പ്പിക്കുന്ന ഭണ്ഡാരങ്ങളില്‍ വീഴുന്ന പണത്തിന്റെ ചുമതല ഇന്ന് ഈശ്വരവിശ്വാസമില്ലാത്ത ഒരുപിടി ആളുകളുടെ കൈകളിലാണ്. ബിരിയാണി ചെമ്പിലും ഡിപ്‌ളോമാറ്റിക് ബാഗിലും സ്വര്‍ണം കടത്തി, പക്ഷേ ശബരിമല അയ്യപ്പന്റെ സ്വര്‍ണം കൊണ്ടുപോയവര്‍ അനുഭവിക്കേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല. 1986ല്‍ മുന്‍ മുഖ്യമന്ത്രി ഇഎംഎസിന്റെ അളിയന്‍ രാമന്‍ഭട്ടതിരിപ്പാടിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചതു മുതലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിയോഗിക്കുന്ന ഈശ്വരനില്‍ വിശ്വാസമില്ലാത്ത വൈരുദ്ധ്യാത്മക ഭൗതികവാദികളായ കമ്മ്യൂണിസ്റ്റ്കാര്‍ കേരളത്തിന്റെ ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം ഏക്കര്‍ ഭൂമി സ്വന്തമായുണ്ടായിരുന്ന ദേവസ്വം ബോര്‍ഡിന് ഇന്ന് എത്ര ഭൂമിയുണ്ടെന്നും അദ്ദേഹം ചോദിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കട്ടവരെ വെറുതേ കേസെടുത്ത് ജയിലിലടച്ചിട്ട് കാര്യമില്ല. അവരുടെ സ്വത്തുവകകള്‍ പിടിച്ചെടുത്ത് മുതല്‍ക്കൂട്ടാക്കണം. ഭക്തജനങ്ങളുടെ നീറുന്ന ഹൃദയത്തിന്റെ വിങ്ങുന്ന പ്രാര്‍ത്ഥനയാണിത്. ഭക്തരുടെ പ്രതിഷേധാഗ്നി ഇവിടെ ആളിക്കത്താന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം എംപ്‌ളോയീസ് സംഘ് അധ്യക്ഷന്‍ ടി. രാഖേഷ് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പ്രദീപ്, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുനില്‍കുമാര്‍, ദേവസ്വം എംപ്‌ളോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. പുഷ്പരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: Shivaji SudarshanTravancore Devaswom Board PresidentSabarimala Controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ ദേവസ്വം ഭരണസമിതിയും വെട്ടില്‍; പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

Kerala

ഭരണവ്യവസ്ഥിതി മാറാതെ ക്ഷേത്രങ്ങള്‍ക്ക് മോചനമില്ല: കുമ്മനം

Kerala

ദേവസ്വം ബോര്‍ഡ് അമരത്ത് അങ്കം; കെ. ജയകുമാര്‍ തന്നിഷ്ട പ്രകാരം തീരുമാനമെടുക്കുന്നെന്ന് കെ. രാജു

Kerala

കെ ജയകുമാർ റബ്ബർ സ്റ്റാമ്പ്; ശബരിമലയിൽ അവതാര ഭരണം, കേസ് അട്ടിമറിക്കാൻ പിണറായി -വാസവൻ ഗൂഢാലോചന: എൻ ഹരി

Kerala

ദേവസ്വം ധൂര്‍ത്തിന് തടയിടുമോ, പുതിയ ഭരണസമിതി

പുതിയ വാര്‍ത്തകള്‍

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതിയുത്പാദനം കുറയും

കിടപ്പുമുറിയിൽ വെട്ടേറ്റ് ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ, പിന്നിൽ ലഹരി സംഘങ്ങളാവാമെന്ന് കുടുംബം

ഇന്നും കുടയെടുത്തോളൂ…. മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.