Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാജ്‌വാദി പാർട്ടി എംപി മൊഹിബുള്ള നദ്‌വി നാലാമത്തെ ഭാര്യയ്‌ക്ക് ജീവനാംശം നൽകണം, മൂന്ന് മാസത്തിനുള്ളിൽ ഒത്തുതീർപ്പിലെത്തണം : ഹൈക്കോടതി ഉത്തരവ്

നാലാമത്തെ ഭാര്യയ്‌ക്ക് പ്രതിമാസം ജീവനാംശം നൽകണമെന്നും അല്ലാത്തപക്ഷം നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അലഹബാദ് ഹൈക്കോടതി സമാജ്‌വാദി പാർട്ടി എംപി മൊഹിബുള്ള നദ്‌വിയോട് ഉത്തരവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 10:35 am IST
inIndia

പ്രയാഗ്‌രാജ്: നാലാമത്തെ ഭാര്യയ്‌ക്ക് പതിവായി പ്രതിമാസ ജീവനാംശം നൽകണമെന്നും അല്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അലഹബാദ് ഹൈക്കോടതി സമാജ്‌വാദി പാർട്ടി എംപി മൊഹിബുള്ള നദ്‌വിയോട് നിർദ്ദേശിച്ചു. കൂടാതെ ഒത്തുതീർപ്പിലെത്താൻ നദ്‌വിക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ച കോടതി പ്രതിമാസം 30,000 രൂപ ഭാര്യക്ക് ജീവനാംശമായി നൽകാനും നിർദ്ദേശിച്ചു. വിവാഹ തർക്കത്തിന് പരിഹാരം കാണുന്നതിനായി ജസ്റ്റിസ് സുഭാഷ് ചന്ദ്ര ശർമ്മ വിഷയം ഹൈക്കോടതിയുടെ മധ്യസ്ഥ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

2024 ഏപ്രിൽ 1-ന് ആഗ്ര കുടുംബ കോടതി അഡീഷണൽ ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് മൊഹീബുള്ള നദ്‌വി ഒരു ഹർജി ഫയൽ ചെയ്തിരുന്നു. ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെ വിഷയം ഒരു വിവാഹ തർക്കവുമായി ബന്ധപ്പെട്ടതാണെന്നും അത് രമ്യമായി പരിഹരിക്കാൻ നദ്‌വി ആഗ്രഹിക്കുന്നുവെന്നും എംപിയുടെ അഭിഭാഷകൻ വാദിച്ചു.

തുടർന്ന് ഹർജിക്കാരന്റെ അഭിഭാഷകന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ട് രേഖകളുടെയും മുമ്പാകെ അവതരിപ്പിച്ച വാദങ്ങളുടെയും അടിസ്ഥാനത്തിൽ കേസിന്റെ സ്വഭാവം മധ്യസ്ഥതയിലൂടെ വിഷയം പരിഹരിക്കാനുള്ള സാധ്യതയുണ്ടെന്ന് കോടതിക്ക് ബോധ്യമുണ്ടെന്നും ഈ സാധ്യത ആരായാൻ ശ്രമിക്കണമെന്നും കോടതി പറഞ്ഞു. എന്നിരുന്നാലും ഹർജിക്കാർ പ്രസ്തുത തുക നിക്ഷേപിക്കുന്നതിൽ പരാജയപ്പെടുകയോ നിലവിലുള്ള ജീവനാംശം അടയ്‌ക്കുന്നതിൽ പരാജയപ്പെടുകയോ മധ്യസ്ഥത പരാജയപ്പെടുകയോ ചെയ്താൽ ഇടക്കാല ഉത്തരവ് സ്വയമേവ അസാധുവാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

Tags: wifemuslim#SamajvadiPartySamajwadi Party MP Mohibullah Nadvipay alimony
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.